30/10/2025
പുതിയ തള്ളുകൾ വരുമ്പോൾ പഴയ തള്ളുകൾ മറക്കല്ലേ.. 🙏
㊗️കേരളത്തിൽ പാവപെട്ടവന് സൗജന്യ ഇന്റർനെറ്റ് എന്ന് പറഞ്ഞു കൊണ്ട് പിണറായിയും സഖാക്കളും തള്ളിയ കെ ഫോൺ ഓർമ്മയുണ്ടോ.. 🙏
2017 ബഡ്ജറ്റ് ൽ പ്രഖ്യാപിച്ചത് എന്തായിരുന്നു..
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്..
20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇൻറ്റർനെറ്റ് ലഭിച്ചോ..?
㊗️മടങ്ങി വരുന്ന പ്രവാസികൾക്ക് 6 മാസത്തെ ശമ്പളം കൊടുക്കുമെന് പറഞ്ഞത് ഓർമ്മയുണ്ടോ.🙏
ആർക്കെങ്കിലും കിട്ടിയോ..?
㊗️എല്ലാവർക്കും
ലാപ്ടോപ്പ് എല്ലാ വീട്ടിലും ലാപ്ടോപ്പ് എന്ന് പറഞ്ഞുകൊണ്ട് പ്രഖ്യാപിച്ച കോകോനിക്സ് ലാപ്ടോപ്പ് എവിടെ..?
ആ പദ്ധതിയിൽ എത്ര പണമാണ് മുക്കിയത്. 🙏
㊗️2019 ലെ ബജറ്റിൽ
തോമസ് ഐസ് തള്ളിയ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ സാറ്റലൈറ്റ് ഫോൺ എവിടെ..?🙏
㊗️89 രൂപയ്ക്ക് എല്ലാവർക്കും ചിക്കൻ എന്ന പിണറായി സർക്കാരിന്റെ തള്ള് ഓർമ്മയുണ്ടോ.. 🙏
㊗️2021 ബഡ്ജറ്റിൽ പറഞ്ഞത് 5000 കോടി മിച്ചമുണ്ട് എന്ന തള്ള് എന്തിനായിരുന്നു... 🙏
㊗️ലോകസമാധാനത്തിന് വേണ്ടി കേരളം വക രണ്ട് കോടി കൊടുത്തു..
ആർക്കാണ് സമാധാനം.. കിട്ടിയത്..?
㊗️കെ റെയിലിന്റെ അവസ്ഥ എന്താണ്..🙏
㊗️കൊറോണ സമയത്ത് ക്യൂബ യിൽ നിന്ന് പ്രതിരോധ വാക്‌സിൻ എത്തിക്കുമെന്ന് പറഞ്ഞു കൊണ്ട് തള്ളിയത് ഓർമ്മയുണ്ടോ...
എത്രെ പേർക്ക് കിട്ടി.🙏
㊗️2500 രൂപയാക്കി പെൻഷൻ ഉയർത്തും.. എന്ന വാഗ്ദാനം കഴിഞ്ഞ തെരെഞ്ഞെടുപ്പിലെ വാഗ്ദാനം 2026 ഇലക്ഷന് മാസങ്ങൾക്ക് മുമ്പ് മാത്രം 2000 ആക്കി ചുരുക്കി
㊗️15 ലക്ഷം തൊഴിലുകൾ കേരളത്തിൽ സൃഷ്ടിക്കും എന്ന് 2021 ൽ പറഞ്ഞ തള്ള് ഓർമ്മയുണ്ടോ..?🙏
㊗️എല്ലാവർക്കും വീട് എന്ന് പ്രകടന പത്രികയിൽ പറഞ്ഞത് ആരെ പറ്റിക്കാനാണ്..?
㊗️കൊച്ചി മറൈൻ ഡ്രൈവിൽ 2150 കോടി രൂപ ചിലവിൽ അന്താരാഷ്ട്ര വാണിജ്യ-ഭവന സമുച്ചയം...
തള്ളിയിട്ട് പോയിട്ട് 2 വർഷമായി..
സംസ്ഥാനത്ത് റബ്ബറിന് താങ്ങു വില 250 രൂപയാക്കുമെന്ന് പിണറായി സർക്കാർ പറഞ്ഞത് ഓർമ്മയുണ്ടോ..?
നടപ്പിലായോ.. ഇല്ല..
വെറും തള്ള് 🙏
㊗️ആശാ വർക്കർമാരുടെ മിനിമം കൂലി 700 രൂപയാക്കുമെന്ന് പ്രകടന പത്രികയിൽ പറഞ്ഞത് ആരെ പറ്റിക്കാനാണ് 🙏
ഇവരുടെ പറ്റിക്കൽ തുടരും 🙏🙏