മമധർമ്മ

മമധർമ്മ ലോകാ സമസ്താ സുഖിനോ ഭവന്തു

ഒരു സഹായം ആവശ്യമാണ് സഹായം ലഭിക്കേണ്ടത് രാജു മുട്ടത്ത് ( 72) ശ്യാമള (69) എന്നവർക്കാണ്.ആവശ്യത്തിൽ കൂടുതൽ അസ്‌കിതകളുണ്ട്......
06/03/2025

ഒരു സഹായം ആവശ്യമാണ്
സഹായം ലഭിക്കേണ്ടത് രാജു മുട്ടത്ത് ( 72) ശ്യാമള (69) എന്നവർക്കാണ്.ആവശ്യത്തിൽ കൂടുതൽ അസ്‌കിതകളുണ്ട്... ഇപ്പോഴത്തെ ആവശ്യം
ഒരു വീടെന്ന സ്വപ്നം പൂർത്തിയാക്കലാണ്...
നിങൾ നൽകിയ പണം കൊണ്ട് തറ ഉയരുന്നു,അയച്ചവർക്കൊക്കെ നന്ദി .
ഇനിയും സഹായം വേണം.
100 രൂപയുടെ സഹായം ഓരോരുത്തരായി അയക്കുക..
ഇവരുടെ മകൻ്റെ എക്കൗണ്ട് വിവരം നൽകുന്നു.
അനീഷ് MR മുട്ടത്ത് കോട്ടയം (ജില്ല ) പൊൻകുന്നം ചിറക്കടവ് (ഈസ്റ്റ് ) ചിറക്കടവ് (പോസ്റ്റ് ) pin 686520
Account details
Gpay 9946843769
Canara bank ,Ponkunnam
110207920101
CNRB0002684.

പൊൻകുന്നത്തിന് സമീപമുള്ള സുഹൃത്തുക്കൾക്ക് വീട് നിർമ്മാണത്തിൽ ഏതെങ്കിലും വിധത്തിൽ സഹായിക്കാനാവുമെങ്കിൽ നേരിൽ അവരുമായി ബന്ധപ്പെടുക.
Maximum ഷെയര് ചെയ്യുമല്ലോ..🙏🙏🙏

18/11/2024
07/10/2024

കോളജിലെ മാഗസിൻ പ്രകാശന ചടങ്ങിലേക്ക് വിളിച്ചു വരുത്തി തന്നെയും നടന്മാരെയും അപമാനിച്ച് ഇറക്കിവിട്ടെന്നു
നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ്. മലപ്പുറം വളാഞ്ചേരി കോളജിലുണ്ടായ അപമാനം ജീവിതത്തിൽ ഒരിക്കലും മറക്കില്ല...
കഷ്ടം.....
എംഇഎസ് - കെവിഎം വളാഞ്ചേരി കോളേജിലാണ് സംഭവംനടന്നത്..
കോളേജിന്റെ പേരിൽ എല്ലാമുണ്ട്....
മിണ്ടിപ്പൊവരുത്....മതേതരത്വം തകരും...

27/07/2024

Address

Calicut

Telephone

+919562800275

Website

Alerts

Be the first to know and let us send you an email when മമധർമ്മ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to മമധർമ്മ:

Share