Jnaneswari Publications

Jnaneswari Publications 2004ൽ കോഴിക്കോട് ആരംഭിച്ച സമാന്തര പ്രസാധക സ്ഥാപനം. വെറുമൊരു പുസ്തകമല്ല വേറിട്ട പുസ്തകങ്ങൾ.

മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം വലിയങ്ങാടി  താജ് ഓഡിറ്റോറിയത്തിൽ നവംബർ 5, 6, 7, തീയതികളിലായി നടക്കുന്നു. ജ്ഞ...
04/11/2024

മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം വലിയങ്ങാടി താജ് ഓഡിറ്റോറിയത്തിൽ നവംബർ 5, 6, 7, തീയതികളിലായി നടക്കുന്നു. ജ്ഞാനേശ്വരിയുടെ സ്റ്റാൾ നമ്പർ: 92 ആണ്. ലൈബ്രറി പ്രവർത്തകരെയും വായനക്കാരേയും എഴുത്തുകാരെയും സ്വാഗതം ചെയ്യുന്നു.

കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകമേള തുടങ്ങി. കണ്ണൂരിലെ പ്രിയപ്പെട്ടവർ വരുമല്ലോ...
25/10/2024

കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകമേള തുടങ്ങി. കണ്ണൂരിലെ പ്രിയപ്പെട്ടവർ വരുമല്ലോ...

21/10/2024
21/10/2024

🟥 താരതമ്യ സാഹിത്യ വിവേകത്തെക്കുറിച്ച്
എം. എൻ. കാരശ്ശേരി പറയുന്നത് കേൾക്കൂ....🟥
*
🥀ഭാഷയിൽ വേരുപിടിച്ചു കഴിഞ്ഞ വിമർശനപദ്ധതിയാണ് താരതമ്യ സാഹിത്യം.

🥀മലയാളിയുടെ സാഹിത്യ ചരിത്രം, കവിത, കഥ, സാഹിത്യ ശാസ്ത്രം, വിവർത്തനം, സാമൂഹ്യ ജീവിതം എന്നിവയിൽ സാംസ്കാരികാവിഷ്ക്കാരം ഉയർത്തുന്ന വിവിധ പ്രശ്നങ്ങളെപ്പറ്റി അയ്യപ്പപ്പണിക്കർ, ഒ.എൻ.വി. കുറുപ്പ്, എം. ടി. വാസുദേവൻ നായർ, ചാത്തനാത്ത് അച്യുതനുണ്ണി, കെ.പി.ശങ്കരൻ, സി രാജേന്ദ്രൻ, എൻ മുകുന്ദൻ, കെ.എ.കോശി, പി. പവിത്രൻ, ആർസു, എൻ. രജനി എന്നിവരുടെ പഠനങ്ങളുടെ സമാഹാരം.

🥀നിരൂപകർക്കും ഗവേഷകർക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സാഹിത്യാസ്വാദകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കൃതി.

ജ്ഞാനേശ്വരി പബ്ലിക്കേഷൻസ്
പഠനം
വില: 220
ഇപ്പോൾ: 200*
കോപ്പികൾക്ക് വിളിക്കൂ / വാട്സാപ്പ് :- 9400219886, 8848490199

വാട്സാപ്പ് ലിങ്ക് 👇👇👇👇

https://wa.me/qr/7OETMGER5ZATD1

📞 9400219886

https://wa.me/message/55PM4QJT7Q2TM1

📞8848490199

https://wa.me/qr/RDA6QT5G232EG1

📞9946583394

2024-ലെ പുതിയ പുസ്തകം. പ്രശസ്ത ഹിന്ദി എഴുത്തുകാരൻ ദാമോദർ ഖഡ്സെയുടെ പ്രണയ നോവൽ. വിവർത്തനം :ഡോ.എസ്.തങ്കമണി അമ്മ.
02/10/2024

2024-ലെ പുതിയ പുസ്തകം. പ്രശസ്ത ഹിന്ദി എഴുത്തുകാരൻ ദാമോദർ ഖഡ്സെയുടെ പ്രണയ നോവൽ. വിവർത്തനം :ഡോ.എസ്.തങ്കമണി അമ്മ.

2024-ലെ പുതിയ പുസ്തകം
01/10/2024

2024-ലെ പുതിയ പുസ്തകം

2024-ലെ പുസ്തകം - പുതിയ പതിപ്പ്
28/09/2024

2024-ലെ പുസ്തകം - പുതിയ പതിപ്പ്

2024-ലെ പുസ്തകമായ  #നടുവണ്ണൂർ_ദേശ_വഴികൾ പ്രകാശനം നാളെ വൈകുന്നേരം 4 മണിക്ക് നടുവണ്ണൂരിൽ ബഹു. എം.പി. ഡോ. അബ്ദുൾ സമദ് സമദാന...
26/08/2024

2024-ലെ പുസ്തകമായ #നടുവണ്ണൂർ_ദേശ_വഴികൾ പ്രകാശനം നാളെ വൈകുന്നേരം 4 മണിക്ക് നടുവണ്ണൂരിൽ ബഹു. എം.പി. ഡോ. അബ്ദുൾ സമദ് സമദാനി എം.പി. നിർവഹിക്കും. സകൗട്ട് പ്രസ്ഥാനത്തിന് വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതം- ദേശീയ അധ്യാപക അവാർഡ്‌ നേടിയ അധ്യാപകൻ ബാലചന്ദ്രൻ പാറച്ചോട്ടിൽ പുസ്തകം ഏറ്റുവാങ്ങും.

സ്വാതന്ത്ര്യ സമര കാലത്തെ ഐതിഹാസിക പോരാട്ടത്തിലൂടെയും ശ്രദ്ധ നേടിയ കർമ്മഭൂമിയെന്ന നിലയിലും വോളിബോൾ കളിയുടെ തട്ടകമെന്ന നിലയിൽ അന്താരാഷ്ട്ര പ്രശസ്തി നേടിയ ദേശമെന്ന നിലയിലും ഇന്ദുലേഖ എഴുതിയ ഒ. ചന്തുമേനോൻ പിറന്ന് വീണ മണ്ണെന്ന നിലയിലും ചരിത്രപ്രധാന്യമുണ്ട് നടുവണ്ണൂരിന്. ഈ പ്രദേശത്തെ സത്യസന്ധമായി പഠിച്ചവതരിപ്പിച്ച കൃതിയാണ് ഷാഹുൽ ഹമീദ് രചിച്ച നടുവണ്ണൂർ ദേശവഴികൾ. പ്രകാശനത്തിലും അനുബന്ധ പരിപാടികളിലും പങ്കെടുക്കാൻ ഏവരേയും ക്ഷണിക്കുന്നു.

Address

Koyilandi

Telephone

+918848490199

Website

Alerts

Be the first to know and let us send you an email when Jnaneswari Publications posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jnaneswari Publications:

Share

Category