Anurag Talks

Anurag Talks Digital content creator
storyteller , youtuber
1 M + subs on Youtube Or how about some fascinating business stories that have astounded the entire world?
(2)

Have you ever been intrigued by the curious stories that have been passed down through the ages and wondered what the true scientific reason for those stories might be ? I'm Anurag, a civil engineer based in Kerala who enjoys history with a passion in scientific reasoning and thought. I am here to share authentic and impeccable knowledge wisdom to improve your understanding of various topics. This

channel is entirely based on accurate accounts of events that refute all known conspiracies. Book reviews, business stories, creative content etc. would enrich your mastery in various topics. I would like to take you for a carnival ride where you won’t miss any truths rather than all those stuffed stories. The videos are solely for educational purposes and all the contents will be in Malayalam.

25/02/2026

Stop! Don’t quit your 9 to 5 🛑
Think your 9-5 is a prison? Think again. Most people want to start a business to escape their job, but the truth is: if you aren’t disciplined at your desk, you won’t be disciplined in your own company. 💼

Treat your current job as a training ground where someone else pays for your mistakes. Build the habits of a CEO right where you are. Remember, 90% of startups failnot because of bad ideas, but because of a lack of discipline. Are you running away from a job or towards a vision? Let’s talk in the comments. 👇

[ EntrepreneurshipReality , CareerAdvice , StartupIndia WorkEthic , 9to5Life , BusinessMindset , FinancialFreedom ]

10/02/2026

നിങ്ങളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ഏറ്റവും അനുയോജ്യമായ മാർഗമാണ് ടേം ഇൻഷുറൻസ്. ഒരു നിശ്ചിത കാലയളവിലേക്ക് (Term) കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന സാമ്പത്തിക പരിരക്ഷ നൽകുന്ന ഏറ്റവും ലളിതമായ ലൈഫ് ഇൻഷുറൻസ് പദ്ധതിയാണിത്. പോളിസി കാലയളവിനുള്ളിൽ പോളിസി ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഇൻഷുറൻസ് തുക (Sum Assured) പൂർണ്ണമായും നോമിനിക്ക് ലഭിക്കുന്നു.

പ്രധാന ഗുണങ്ങൾ
---------
1. കുറഞ്ഞ പ്രീമിയം: മറ്റ് ഇൻഷുറൻസ് പദ്ധതികളെ അപേക്ഷിച്ച് വളരെ കുറഞ്ഞ തുകയ്ക്ക് വലിയൊരു തുകയുടെ പരിരക്ഷ ലഭിക്കുന്നു.

2. സാമ്പത്തിക സുരക്ഷ: പോളിസി ഉടമയുടെ അഭാവത്തിൽ കുടുംബത്തിന് അവരുടെ കടബാധ്യതകൾ തീർക്കാനും ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാനും ഇത് സഹായിക്കുന്നു.

3. നികുതി ആനുകൂല്യം: ആദായനികുതി നിയമം സെക്ഷൻ 80C പ്രകാരം അടയ്ക്കുന്ന പ്രീമിയത്തിന് നികുതി ഇളവ് ലഭിക്കും.

4. ലളിതമായ പോളിസി: ഇതിൽ നിക്ഷേപമോ ബോണസോ ഇല്ലാത്തതിനാൽ സങ്കീർണ്ണതകളില്ലാത്ത ഒരു 'പ്യുവർ റിസ്ക്' കവർ ആണിത്.
---------
ഇന്ത്യയിലെ മുൻനിര ഇൻഷുറൻസ് കമ്പനികളെയും അവരുടെ പ്രധാന പ്ലാനുകളെയും താരതമ്യം ചെയ്യാനും, നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്ലാനുകൾ കണ്ടെത്താനും, ഓരോ പ്ലാനിനും എത്ര പ്രീമിയം വരുമെന്ന് പരിശോധിക്കാനും താഴെ ( Comment ) നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.

Disclaimer : This content is for educational purposes only and does not constitute financial advice; read all policy documents carefully before taking any financial decision

09/02/2026

Why a higher salary is making you BROKE 🤯 More money doesn’t equal more wealth 🤑if your lifestyle keeps up with your paycheck 💵 . If you’ve ever wondered why you’re still stressed about bills despite a promotion, this video is for you ( 1. The Hedonic Treadmill: Why your “dream life” becomes “normal” in just 3 months.
2. The Diderot Effect: How one new purchase spirals into ten more. )

05/02/2026

Did your parents tell you eating carrots would give you night vision? 🥕✨ It turns out, that wasn’t just “mom advice” it was a calculated piece of WWII propaganda.
In 1940, British pilots were suddenly shooting down German planes in total darkness. To hide their secret invention (onboard radar), the British Air Ministry launched a massive campaign claiming their pilots’ “superhuman” vision came from a diet of carrots.
The Luftwaffe fell for it, and so did the rest of the world for the next 80 years. Here is the true story of the most successful food myth in history. 🕵️‍♂️

30/01/2026

Vizhinjam Port Phase 2 is officially live 🚢
With a ₹16,000 crore investment from Adani Ports, Kerala is on its way to becoming a global shipping hub.
A defining milestone in Kerala’s history.

19/01/2026

നമ്മളിൽ പലർക്കും ഹെൽത്ത് ഇൻഷുറൻസ് എന്തിനാണ് എന്നത് അറിയാം അസുഖം വന്നാൽ ആശുപത്രി ചെലവുകൾ നേരിടാൻ. എന്നാൽ, കുടുംബത്തിന്റെ പ്രധാന ആശ്രയമായ ഒരാൾ അപ്രതീക്ഷിതമായി ഇല്ലാതായാൽ, ആ കുടുംബം നേരിടേണ്ടി വരുന്ന സാമ്പത്തിക വെല്ലുവിളികളെക്കുറിച്ച് നമ്മൾ പലപ്പോഴും ചിന്തിക്കാറില്ല. വായ്പകൾ, കുട്ടികളുടെ വിദ്യാഭ്യാസം, വീടിന്റെ ദൈനംദിന ചെലവുകൾ ഇവയൊക്കെ മുന്നോട്ട് കൊണ്ടുപോകാൻ അവർക്കെന്ത് മാർഗമാണ് ഉണ്ടാകുക?

ഇത് ഒരു സാധാരണ വീഡിയോ മാത്രമല്ല; നിങ്ങളുടെ കുടുംബത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഒരു ചിന്തയാണ്. നാളെ എന്ത് സംഭവിക്കും എന്ന് നമുക്കറിയില്ല, പക്ഷേ നമ്മുടെ കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഒരുക്കണമെന്ന് നമുക്ക് ഇന്ന് തന്നെ തീരുമാനിക്കാം. ഈ വീഡിയോ മുഴുവനായും കാണൂ. നിങ്ങളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും പങ്കുവെക്കൂ. കാരണം, ശരിയായ സാമ്പത്തിക അറിവ് ഒരുകുടുംബത്തിന്റെ ഭാവിയെ തന്നെ സംരക്ഷിക്കാം. മികച്ച Term Insurance കുറഞ്ഞ ചെലവിൽ എടുക്കാൻ അവർക്കും എളുപ്പമായിരിക്കും .

NB :- 1. വിവിധ കമ്പനികളെ താരതമ്യം ചെയ്ത് , നിങ്ങൾക്ക് അനുയോജ്യമായ ടേം ഇൻഷുറൻസ് തിരഞ്ഞെടുക്കാൻ കംമെന്റിൽ ലിങ്ക് നല്കിയതുകൂടി പരിശോധിക്കുക.
2. Term Insurance എല്ലാവർക്കും ലഭിക്കണമെന്നില്ല.അത്യാവശ്യം ‌നല്ല ജോലിയൊക്കെയുള്ളവർക്കാണു അത് ലഭിക്കുക. അല്ലെങ്കില്‍ വരുമാനം ഉണ്ടെന്നു കമ്പനിക്ക് തോന്നണം. നിങ്ങളുടെ പ്രായമനുസരിച്ച് പ്രീമിയത്തിൽ മാറ്റമുണ്ടാകും. നമ്മുടെ യോഗ്യതയും കംമെന്റിലെ ലിങ്ക് വഴി പരിശോധിക്കാവുന്നതാണ്

17/01/2026

യുവാക്കൾക്ക് രക്ഷിപ്പെടാൻ 4 വഴികൾ !

16/01/2026

പിരമിഡിന് ഉള്ളിലെ അത്ഭുതങ്ങൾ ! Egypt and Piramids in Malayalam - ഈ വീഡിയോ പഠനാവശ്യത്തിനു നിര്മിച്ചിട്ടുള്ളതാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം ..

13/01/2026

10 കോടിയുടെ വിഡിയോ 🤯 This YouTube channel called “Fireplace 10 hours” has earned over $1 million (approx. 10 Crores) with just a SINGLE video uploaded 9 years ago. The content? Just a 10-hour loop of a fireplace burning. 🔥

❌ No face shown.
❌ No editing.
❌ No new uploads since then.

It gets millions of views every winter from people using it for sleep, studying, or ambiance in cafes.
( Passive income ideas, financial freedom, side hustle success, online business, case studies )

10/01/2026

കടം പെട്ടെന്ന് തീർക്കാം 🤩 If you want to clear loans, credit card debt, and EMIs faster, choosing the right method matters. The Snowball Method builds motivation, the Avalanche Method reduces interest, and the Blizzard Method accelerates total debt clearance.

Watch till the end, pick the strategy that fits your income, and start your journey to financial freedom today.

Debt free journey, personal finance India, money management tips, EMI clearance, credit card debt help, financial literacy, wealth mindset

06/12/2025

മികച്ച Health Insurance ഇനി കുറഞ്ഞ ചെലവിൽ എടുക്കാം ! Best Health Insurance in 2025 in Malayalam - ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ ഇൻഷുറൻസ് കമ്പനി ഏതാണ് ? അതായത് ഒരു ആശുപത്രിയിൽ പോയാൽ , Claim ന്റെ ആവശ്യം വന്നാൽ , ഞഞ്ഞാ പിഞ്ഞാ പറഞ്ഞു claim നിരസിക്കാത്ത company ? ഓരോരുത്തർക്കും മികച്ചത് ഓരോ കമ്പനികൾ ആയതുകൊണ്ട് അതെല്ലാം താരതമ്യം ചെയ്ത കണ്ടെത്താൻ നമുക്കിന്ന് പഠിക്കാം . വിവിധ കമ്പനികളെ എളുപ്പത്തിൽ താരതമ്യം ചെയ്ത് 25% വരെ Discountൽ Health Insurance എടുക്കാൻ വേണ്ട ലിങ്ക് കംമെന്റിൽ കൊടുക്കുന്നുണ്ട്. പരമാവധി ആളുകളിലേക്ക് ഈ അറിവുകൾ പറഞ്ഞുകൊടുക്കാൻ ഓരോരുത്തരും ശ്രമിക്കുക.

20/11/2025

ലോകത്തെ ഞെട്ടിച്ച തൂപ്പുകാരൻ 🧹 Ronald Read is the reminder we all need: consistency beats income. 💸🔥

Address

Calicut
673582

Website

https://www.anuragtalks.com/

Alerts

Be the first to know and let us send you an email when Anurag Talks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Anurag Talks:

Share

Category