Mirror kerala

Mirror kerala Going with the flow. No matter how you swim or how hard you push, everyone ends up in the same sea. So I thought I'd rather enjoy it and not waste energy.

15/06/2026

ഡ്രൈവർമാരെയും ഉപഭോക്താക്കളെയും ഒരുപോലെ ഊമ്പർമാരാക്കുന്ന ആപ്പുകൾ നമുക്കെന്തിനാ.. അതും കേരളത്തിൽ സവാരി ചെയ്യാൻ കേരള സവാരി ഉള്ളപ്പോൾ

20/05/2026

ബലിപെരുന്നാളിന് ഗോമാതാവ് വേണ്ടെന്ന തീരുമാനവുമായി മുസ്ലിംകൾ..
അന്നം മുട്ടിയ കർഷകർ പെരുന്നാൾ ചന്തയിൽ വിൽക്കാൻ വച്ച കാലികളുമായി നെട്ടോട്ടമൊടുന്നു

മഹിളാ മൂർച്ചക്കാർക്ക് സൗജന്യ യാത്ര ചെയ്യാൻ ബിജെപി നേതാവ് ഉള്ളിസുര  50 രൂപയുടെ പെട്രോളിൽ ഓടുന്ന പ്രത്യേക തരം ksrtck (കെ സ...
17/05/2026

മഹിളാ മൂർച്ചക്കാർക്ക് സൗജന്യ യാത്ര ചെയ്യാൻ ബിജെപി നേതാവ് ഉള്ളിസുര 50 രൂപയുടെ പെട്രോളിൽ ഓടുന്ന പ്രത്യേക തരം ksrtck (കെ സുരേന്ദ്രൻ റാഡ് ട്രാൻസ്പർട്ട് കോർപറേഷൻ കക്കൂസ് ) ഇറക്കിയിട്ടുണ്ട്... ജിയുടെ 15 ലക്ഷം അകൗണ്ടിൽ വന്നതിന്റെ തെളിവുമായി ചെന്നാൽ മാത്രം സുര കേറ്റും...
അല്ലാത്തവർക്ക് കേറണമെങ്കിൽ സുരയുടെ വണ്ടി വരുന്ന വഴിക്കു പോയി കു(ണിഞ്ഞു നിന്നു കൊടുക്കേണ്ടി വരും 🤣🤣

14/05/2026

മോദിഫൈഡ് ഇന്ത്യ..
ഉള്ള സൗകര്യങ്ങൾ സൗകര്യങ്ങൾ ഉപയോഗിക്കാൻ അനുമതിയില്ലാതെ ദുരിതമനുഭവിക്കുന്നവർ ഒരു വശത്ത്

അടിസ്ഥാന സൗകര്യങ്ങളില്ലാതെ
ദുരിതമനുഭവിക്കുന്നവർ മറു വശത്ത്

ഇതാണ് നമ്മുടെ മോദിഫൈഡ് ഇന്ത്യ

ഈഡി  ഉദയ് കൊട്ടക്ക് ചേട്ടനെ കൊട്ടയിലാക്കി കൊണ്ടുപോകാനുള്ള സമയമായെന്ന് തോന്നുന്നു...ജീവനെങ്കിലും ബാക്കി കിട്ടിയാൽ ശിഷ്ട ജ...
13/05/2026

ഈഡി ഉദയ് കൊട്ടക്ക് ചേട്ടനെ കൊട്ടയിലാക്കി കൊണ്ടുപോകാനുള്ള സമയമായെന്ന് തോന്നുന്നു...
ജീവനെങ്കിലും ബാക്കി കിട്ടിയാൽ ശിഷ്ട ജീവിതം കോട്ടക്കൽ ആര്യവൈദ്യശാലയിലെ തിരുമ്മ് കട്ടിലിൽ സ്പെഷ്യൽ കൊട്ടൻ ചുക്കാദി എണ്ണ തേച്ചു കിടക്കാം 🤣🤣🤣...

അധികം വൈകാതെ കടുത്ത പട്ടിണിയിലേക്ക് നീങ്ങുന്ന രാജ്യത്തെ ജനങ്ങളോട് ഭക്ഷണം ഒരു നേരം മാത്രമായി ചുരുക്കി ബാക്കി മൂന്ന് നേരം കാറ്റ് വിഴുങ്ങി രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് ജിയുടെ മറ്റൊരു ആഹ്വാനം കൂടി പ്രതീക്ഷിക്കാം

അതും പോരാഞ്ഞു രാജ്യസ്നേഹിയായ ജി നമ്മുടെ രാജ്യത്തെ പാവപ്പെട്ടവരെ പട്ടിണിയിൽ നിന്ന് രക്ഷിക്കാൻ രണ്ട് നേരം കഴിക്കുന്നവന് ആഡംബര നികുതി ഏർപ്പെടുത്താനുള്ള സാധ്യതയുമുണ്ട്

പിന്നങ്ങോട്ട് ഒരൊന്നൊന്നര പുരോഗമനമായിരിക്കും 🤣

നികുതി വെട്ടിച്ചു വെട്ടി വിഴുങ്ങുന്നവരെ പിടിക്കാൻ ഈഡി ഇറങ്ങും .. ഈഡി എത്തും മുന്നേ കാര്യം സാധിച്ചു ഫ്ലഷ് ചെയ്ത വിരുതന്മാരുടെ കക്കൂസ് ടാങ്കിന്റെ സ്‌ലാബ് വരെ ഇളക്കി ശാസ്ത്രീയ പരിശോധന നടത്തും
കലങ്ങിപ്പോയ കട്ടയുടെ എണ്ണവും തൂക്കവും നീളവും വരെ തീട്ടപ്പെടുത്തി അളവിൽ പെടാത്ത 🔥ട്ടത്തിന്റെ കണക്ക് കാണിക്കാൻ നോട്ടീസ് അയക്കും..
പബ്ലിക് ടോയ്‌ലറ്റ്കളിൽ ബയോ മെട്രിക് സംവിധാനം ഏർപ്പെടുത്തും..
നിശ്ചിത അളവിൽ കൂടുതൽ നിക്ഷേപിച്ചാൽ അലാറം മുഴങ്ങുന്ന ഡിജിറ്റൽ ക്ളോസറ്റുകൾ സ്ഥാപിക്കും....
മുഴുവൻ നിക്ഷേപിക്കാതെ ബാക്കി ഇറുക്കി പിടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ പേടിപ്പിച്ചു തൂറ്റിക്കാൻ എല്ലാ പബ്ലിക് ടോയ്‌ലറ്റുകൾക്കകത്തും ജിയുടെ ഇളിക്കുന്ന ഫോട്ടോയും ഒട്ടിച്ചു വെക്കും....
അവസാനം ഇന്ത്യയിലെ ജനങ്ങൾ പട്ടിണിയും ദാരിദ്ര്യവും വിട്ട് 🔥ട്ടക്കേസുകൾ മാത്രം ചർച്ച ചെയ്യാൻ തുടങ്ങും
അതോടെ രാജ്യത്തെ പട്ടിണിക്ക് പരിഹാരമുണ്ടാക്കിയ ജി വീണ്ടും മഹാനാവും 🤣

ഹല്ല പിന്നെ 😂😂

11/05/2026

ഇതാണ് ജി പറഞ്ഞ ബേട്ടി ബച്ചാവോ...
മാധ്യമ പ്രവർത്തകയ്ക്ക് പോലും രക്ഷയില്ല..
വല്ലാത്ത ജാതി

10/05/2026

ശുവേണ്ടു അലക്കി വെളുപ്പിച്ചു മുക്കിമന്ദരി ആക്കിയത്

08/05/2026

കുടുംബത്തോടെ താമരക്ക് കുത്തിയിട്ടും രാജ്യം കാക്കുന്ന സൈനികരുടെ പോലും അവസ്ഥ ഇതാണ്...

08/05/2026

ഇന്ത്യയിലെ സ്ത്രീകൾ എത്രത്തോളം സുരക്ഷിതരാണെന്ന് കണ്ടു നോക്കൂ...
സമസ്ത മേഖലകളിലും നമ്മൾ ലോക രാജ്യങ്ങൾക്ക് മാതൃക ആവുകയാണ് (ഒരു രാജ്യവും ജനങ്ങളും എങ്ങനെയൊക്കെ ആവരുതെന്ന കാര്യത്തിൽ )

07/05/2026

രണ്ട് പന്തയ"കോഴികൾ "
ലേശം വൈകിപ്പോയി.. ന്നാലും ഇതിവിടിരിക്കട്ടെ 🤣

Address

Calicut

Alerts

Be the first to know and let us send you an email when Mirror kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mirror kerala:

Shortcuts

Share