Idam

Idam Online magazine

"പറഞ്ഞുവയ്ക്കുന്നതിനപ്പുറം ഉള്ളിൽ മൂർച്ചയുള്ളൊരു ചിന്ത സൂക്ഷിക്കുന്ന കവിത പോലെയാണ് സിനിമ ഇന്റർവെലിനു ശേഷം വളർന്നത്. ഏറ്റ...
26/07/2022

"പറഞ്ഞുവയ്ക്കുന്നതിനപ്പുറം ഉള്ളിൽ മൂർച്ചയുള്ളൊരു ചിന്ത സൂക്ഷിക്കുന്ന കവിത പോലെയാണ് സിനിമ ഇന്റർവെലിനു ശേഷം വളർന്നത്. ഏറ്റവും അടിത്തട്ടിൽ വെച്ച് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ തിരിച്ചറിയുന്നത്രയും ലളിതമായ കഥ."

Malayankunju Review

എഴുതുന്നു...

TWO YEARS OF IDAM MAGAZINE 💚ഇടം മാഗസിൻ പ്രസിദ്ധീകരണമാരംഭിച്ചിട്ട് രണ്ടുവർഷമാകുമ്പോൾ എഡിറ്റർ അഷ്ഫാഖ് ജാഫറും അസ്സോസിയേറ്റ്...
25/06/2022

TWO YEARS OF IDAM MAGAZINE 💚

ഇടം മാഗസിൻ പ്രസിദ്ധീകരണമാരംഭിച്ചിട്ട് രണ്ടുവർഷമാകുമ്പോൾ എഡിറ്റർ അഷ്ഫാഖ് ജാഫറും അസ്സോസിയേറ്റ് എഡിറ്റർ ദിവ്യ രാജീവും നടത്തിയ സൗഹൃദ സംഭാഷണം.

Watch full video on Idam Magazine YouTube channel!

Important Message!!! ⛔പ്രിയപ്പെട്ടവരേ,2022 ജൂൺ മാസം ഇടം മാഗസിനിലേക്ക് editor@idammagazine.com എന്ന മെയിൽ ഐഡിയിലൂടെ അയച്ച...
22/06/2022

Important Message!!! ⛔

പ്രിയപ്പെട്ടവരേ,

2022 ജൂൺ മാസം ഇടം മാഗസിനിലേക്ക് [email protected] എന്ന മെയിൽ ഐഡിയിലൂടെ അയച്ച എഴുത്തുകൾ സാങ്കേതിക പ്രശ്നം കാരണം receive ആവാതിരിക്കുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ട്. ആയതിനാൽ അവ [email protected] എന്ന മെയിൽ ഐഡിയിലേക്ക് വീണ്ടും അയക്കണമെന്ന് വിനീതമായി അറിയിക്കുന്നു. ഇടം മാഗസിന്റെ പ്രിയപ്പെട്ട എഴുത്തുകാർക്ക് ബുദ്ധിമുട്ടുണ്ടായതിൽ ക്ഷമ ചോദിക്കുന്നു.

എഡിറ്റോറിയൽ ടീം,
ഇടം മാഗസിൻ

SSLC പരീക്ഷാഫലം 15.06.2022 ന് പ്രസിദ്ധീകരിക്കും 🔲 SSLC🔲 THSLC🔲 AHSLCപരീക്ഷാഫലം അറിയാം ഈ വെബ്സൈറ്റുകളിലൂടെS.S.L.C:https:/...
15/06/2022

SSLC പരീക്ഷാഫലം 15.06.2022 ന് പ്രസിദ്ധീകരിക്കും

🔲 SSLC
🔲 THSLC
🔲 AHSLC

പരീക്ഷാഫലം അറിയാം ഈ വെബ്സൈറ്റുകളിലൂടെ

S.S.L.C:
https://sslcexam.kerala.gov.in

T.H.S.L.C:
http://thslcexam.kerala.gov.in

A.H.S.L.C:
http://ahslcexam.kerala.gov.in

S.S.L.C H.I:
http://sslchiexam.kerala.gov.in

Official Websites :-
www.keralaresults.nic.in
http://keralaresults.nic.in/
http://results.itschool.gov.in
http://results.kerala.nic.in

മനസിന്റെ മുറിവുകൾക്ക് സാന്ത്വനമായി മെഹ്‌ദി ഹസന്റെ ശബ്ദത്തെ മരുന്നായി കാണുന്നവർ വിരളമല്ല കേരളത്തിൽ. ഗസൽ എന്ന സവിശേഷമായ കാ...
13/06/2022

മനസിന്റെ മുറിവുകൾക്ക് സാന്ത്വനമായി മെഹ്‌ദി ഹസന്റെ ശബ്ദത്തെ മരുന്നായി കാണുന്നവർ വിരളമല്ല കേരളത്തിൽ. ഗസൽ എന്ന സവിശേഷമായ കാവ്യശാഖയെ ഗസൽ ഗായകിയിലൂടെ കൂടുതൽ അനുഭവവേദ്യമാക്കുന്നതിൽ മെഹ്‌ദി ഹസൻ എന്ന പേര്‌ വഹിച്ച പങ്ക് ഏറെ വലുതാണ്‌. എല്ലാ അതിരുകളേയും സംഗീതം കൊണ്ട് കീഴടക്കിയ ആ മാസ്മരിക ശബ്ദത്തിന്‌ മുറിവേറ്റിട്ട് ഒരു പതിറ്റാണ്ട് തികഞ്ഞിരിക്കുന്നു.

ഷബീർ രാരങ്ങോത്ത് എഴുതുന്നു...

https://idammagazine.com/latest/read-more.php?pid=334

Download Idam Magazine from Play Store:
https://play.google.com/store/apps/details?id=com.idam.magazine

അന്താരാഷ്ട്ര ബുക്കർ പുരസ്കാരം ഇന്ത്യൻ എഴുത്തുകാരി  ഗീതാഞ്ജലി ശ്രീയ്ക്ക്ഇന്ത്യൻ ഭാഷയിൽ നിന്നും വിവർത്തനം ചെയ്ത കൃതിക്ക് അ...
27/05/2022

അന്താരാഷ്ട്ര ബുക്കർ പുരസ്കാരം ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീയ്ക്ക്

ഇന്ത്യൻ ഭാഷയിൽ നിന്നും വിവർത്തനം ചെയ്ത കൃതിക്ക് അന്താരാഷ്ട്ര ബുക്കർ സമ്മാനം ലഭിക്കുന്നത് ഇതാദ്യം
ഗീതാഞ്ജലി ശ്രീയുടെ 'രേത് സമാധി' എന്ന ഹിന്ദി നോവലിന് ഡെയ്സി റോക്ക്വൽ നൽകിയ ഇംഗ്‌ളീഷ് പരിഭാഷ Tomb of Sand ആണ് പുരസ്‌കാരത്തിന് അർഹമായത്. പുരസ്ക്കാര തുക ഇരുവരും പങ്കിടും
ഇന്ത്യ–പാക്ക് വിഭജനകാലത്തെ ദുരന്തസ്മരണകളുമായി ജീവിക്കുന്ന എൺപതുകാരി പാക്കിസ്ഥാനിലേക്കു യാത്ര ചെയ്യാൻ ആഗഹിക്കുന്നതാണ് രേത് സമാധിയുടെ ഇതിവൃത്തം.
ഗീതാഞ്ജലിയുടെ മായി എന്ന നോവൽ ക്രോസ്‌ വേർഡ് ബുക്ക് അവാർഡിനായി 2001ൽ പരിഗണിച്ചിരുന്നു.

കെ.ആർ ഗൗരിയമ്മ ഓർമ്മയായിട്ട് ഒരു വർഷം
11/05/2022

കെ.ആർ ഗൗരിയമ്മ ഓർമ്മയായിട്ട് ഒരു വർഷം

Address

Calicut

Alerts

Be the first to know and let us send you an email when Idam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Idam:

Share

Category

Idam

ഒരു ഇടമൊരുക്കാനുള്ള ശ്രമത്തിലാണ്. എഴുതാനും, പറയാനും കേൾക്കാനും അറിയാനുമുള്ള, നേർത്ത, പച്ചപ്പുള്ളൊരിടം.

ആറു വർഷത്തോളമായി വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ ഇൻക്യൂബേഷന്റെ പുതിയൊരു ഉദ്യമമാണ് "ഇടം" ഓൺലൈൻ മാഗസിൻ. സമകാലികം, ചരിത്രം, സാഹിത്യം, യാത്ര, സിനിമ, ശാസ്ത്രം, ടെക്നോളജി, ഉന്നതവിദ്യാഭ്യാസം, കരിയർ, ഫോട്ടോഗ്രാഫി തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള ലേഖനങ്ങളും, പഠനങ്ങളും, അനുഭവങ്ങളും, അഭിമുഖങ്ങളും ഇടം മാഗസിനിലുണ്ടാവും.