
01/03/2025
"ഒരു ഗ്രാമം പുസ്തകം വായിക്കുന്നു..." - ജനകീയ സാംസ്‌കാരിക വേദി, മുയിപ്പോത്ത് സംഘടിപ്പിച്ച വീട്ടുമുറ്റ പുസ്തക ചർച്ച - കോരിതകെട്ട് - കെ. വി. ജ്യോതിഷ്. രാജേന്ദ്രൻ എടത്തുങ്കര ഉദ്ഘാടനം ചെയ്തു. ഹാഷിം പി എം പുസ്തകാവതരണം നടത്തി. നൂറോളം പേരുള്ള നിറഞ്ഞ സംവാദ സദസ്സ് കേരളത്തിൽ തന്നെ മാതൃകയാണ്. മുയിപ്പോത്ത് ❤