Litart Media

Litart Media Litart Books and Media LLP

ലിറ്റാർട്ട് കഥാ പുരസ്‌കാരം 🌼
27/02/2025

ലിറ്റാർട്ട് കഥാ പുരസ്‌കാരം 🌼

ലിറ്റാർട്ട് കഥാപുരസ്‌കാരം 2022 അമൃത എ. എസ്സിന്. അഭിനന്ദനങ്ങൾ ❤
15/02/2023

ലിറ്റാർട്ട് കഥാപുരസ്‌കാരം 2022 അമൃത എ. എസ്സിന്. അഭിനന്ദനങ്ങൾ ❤

*ലിറ്റാർട്ട് കഥാപുരസ്‌കാരം 2022 അമൃത എ. എസ്സിന്*

കോഴിക്കോട്: രണ്ടാമത് ലിറ്റാർട്ട് കഥാപുരസ്‌കാരം അമൃത എ. എസ്സിന്. പി.കെ പാറക്കടവ്, ഡോ. സുനീത ടി.വി, ഡോ. സി ഗണേഷ് എന്നിവരടങ്ങിയ ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്. മുന്നൂറോളം എൻട്രികളിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട പത്ത് കഥകളിൽ നിന്നാണ് അമൃത എ. എസ് എഴുതിയ 'ഫോബിയ' എന്ന കഥ തെരഞ്ഞെടുക്കപ്പെട്ടത്. പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കോഴിക്കോട് വെച്ച് പിന്നീട് സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്‌കാരദാനം നിർവഹിക്കുമെന്ന് ലിറ്റാർട്ട് ബുക്സ് എക്സിക്യൂട്ടീവ് എഡിറ്റർ നിധിൻ വി. എൻ. അറിയിച്ചു.

Congratulations
02/02/2023

Congratulations

ലിറ്റാർട്ട് വെബ് വീക്കിലിയിലേക്ക് രചനകൾ അയക്കാംeditor@litart.media
23/01/2023

ലിറ്റാർട്ട് വെബ് വീക്കിലിയിലേക്ക് രചനകൾ അയക്കാം

[email protected]

*കൺനിറയെ കടലുള്ളൊരു പെൺകുട്ടി*ലക്ഷദ്വീപിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ക്യൂബ ഡൈവർ മിർസാന സംസാരിക്കുന്നു...അജയ്ജിഷ്ണു നടത്തിയ...
20/10/2022

*കൺനിറയെ കടലുള്ളൊരു പെൺകുട്ടി*

ലക്ഷദ്വീപിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ക്യൂബ ഡൈവർ മിർസാന സംസാരിക്കുന്നു...

അജയ്ജിഷ്ണു നടത്തിയ അഭിമുഖം കാണാം:

https://youtu.be/xPDrFR2_vFg

23/07/2022

കോഴിക്കോട് ടൗൺഹാളിൽ 'ജന്റർ ന്യൂട്രാലിറ്റി - മതവും രാഷ്ട്രീയവും' എന്ന പേരിൽ വിസ്ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ സംഘടിപ്പിച്ച പരിപാടിയിലെ വിവാദ പരാമർശങ്ങൾ..

മറകെട്ടി സ്ത്രീകളെ പിന്നിലിരുത്തിയാണ് ജന്റർ ന്യൂട്രാലിറ്റിയെക്കുറിച്ചുള്ള പരിപാടി നടത്തിയത്.

വീഡിയോ പകർത്തിയ ലിറ്റാർട്ട് മീഡിയ ക്യാമറാ പേഴ്സനെ തടയാനും സംഘാടകർ ശ്രമിച്ചു.

സി.എൻ.ജി ഓട്ടോക്കാർ വഞ്ചിക്കപ്പെട്ട കഥ..!Watch Video:https://youtu.be/kQ6HpP53w1I
13/07/2022

സി.എൻ.ജി ഓട്ടോക്കാർ വഞ്ചിക്കപ്പെട്ട കഥ..!

Watch Video:
https://youtu.be/kQ6HpP53w1I

പ്രിയരേ...സിനിമ സ്വപ്നം കാണുന്നവർക്കായി ലിറ്റാർട്ട് ത്രിദിന ചലച്ചിത്ര പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു...തിരക്കഥ രചന, ക്യാ...
11/07/2022

പ്രിയരേ...
സിനിമ സ്വപ്നം കാണുന്നവർക്കായി ലിറ്റാർട്ട് ത്രിദിന ചലച്ചിത്ര പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു...

തിരക്കഥ രചന, ക്യാമറ, സംവിധാനം എന്നിവയിൽ പ്രാഥമിക പരിജ്ഞാനം നേടാൻ ക്യാമ്പ് നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പ്...

ഭീഷ്മപർവം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ എഴുത്തുകാരനും, കുമ്പളങ്ങി നൈറ്റ്‌സ് പോലെ നിരവധി സിനിമകളിൽ സഹ സംവിധായകനുമായ ദേവദത്ത് ഷാജി വിശിഷ്ടഥിതിയായെത്തും.. ഓരോ വിഷയങ്ങളിലും മികച്ച അധ്യാപകരുമെത്തും...

ഈ അവസരം വിനിയോഗിക്കുമല്ലോ... ❤

02/07/2022

കോഴിക്കോട് വെള്ളയിൽ ആവിക്കൽ ബീച്ച് പരിസരത്ത് മാലിന്യ പ്ലാന്റിനെതിരെ ജനരോഷം.പോലീസും സമരക്കാരും നേർക്കുനേർ.

Video credits : Suvarsha, Shaheen

പൗരാവകാശ സമരങ്ങൾക്ക് നിങ്ങൾ മതത്തിന്റെ മുദ്രാവാക്യമുപയോഗിക്കരുത്എം എൻ കാരശ്ശേരിജിഷ്ണു രവീന്ദ്രൻഅഭിമുഖം കാണാം:https://you...
11/06/2022

പൗരാവകാശ സമരങ്ങൾക്ക് നിങ്ങൾ മതത്തിന്റെ മുദ്രാവാക്യമുപയോഗിക്കരുത്

എം എൻ കാരശ്ശേരി
ജിഷ്ണു രവീന്ദ്രൻ

അഭിമുഖം കാണാം:
https://youtu.be/1yl7qXGAops

വായിച്ചു തീരാത്ത നൂറ് ഊഷരവർഷങ്ങൾCentenary Year of The Waste Landസജയ് കെ വിതുളസിദാസ്Litart Web WeeklyIssue 57Read at:http...
03/06/2022

വായിച്ചു തീരാത്ത നൂറ് ഊഷരവർഷങ്ങൾ

Centenary Year of The Waste Land

സജയ് കെ വി
തുളസിദാസ്

Litart Web Weekly
Issue 57

Read at:
https://litart.media/

Address

Litart Books And Media LLP, Coconut Bazar, South Beach
Calicut
673001

Alerts

Be the first to know and let us send you an email when Litart Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Litart Media:

Share

Category