Malabar info

Malabar info This page is created to publish events ,music and other helpful videos.

12/09/2026

താമരശ്ശേരി ചുരത്തിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടം.

08/09/2026

1980s
open chatgpt .Then add photo and type How will we look in 1980s time! Retro look .

മഴവില്ല് മായുന്നു..ഇനി ഓർമകളുടെ നീലാകാശം
01/09/2026

മഴവില്ല് മായുന്നു..
ഇനി ഓർമകളുടെ നീലാകാശം

ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാംതിരുവനന്തപുരം  മുട്ടടയിൽ പ്രവർത്തിക്കുന്ന   ഐ.എച്ച്.ആർ.ഡി. സെന്റർ ഫോർ അഡ്വാൻസ...
31/08/2026

ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി. സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്‌കിൽസ് സെപ്റ്റംബറിൽ ആരംഭിക്കുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റ അനലറ്റിക്സ്, ഡാറ്റ സയൻസ് യൂസിംഗ് പൈത്തൺ, ഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്റ് യൂസിംഗ് പൈത്തൺ ഡിജാങ്ഗോ കോഴ്‌സുകളിലാണ് ഇന്റേൺഷിപ്പ്. https://skillcentre.ihrd.ac.in ൽ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 9495069307, 8547005087, 8136882389, 0471-2550612.

Internship portal for IHRD group of institutionsc:\Users\HP\Downloads\internship.png

31/08/2026

കിടിലൻ പെർഫോമൻസ് കണ്ടോ

31/08/2026

എന്താ പെർഫോമൻസ്.

31/08/2026

എന്താ പെർഫോമൻസ്.

31/08/2026

പള്ളിക്കൽ സ്കൂളിൽ ഹക്കീം മാഷും കുട്ടിയോളും തകർത്തു.

31/08/2026

ശരീഫ്ക്കായുടെ കിടിലൻ പെർഫോമൻസ്.

31/08/2026

ശരീഫ് കാക്കൊപ്പം ഡാൻസ് ചെയ്ത് റോബോട്ട്.

Address

Calicut

Website

Alerts

Be the first to know and let us send you an email when Malabar info posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share