PaaPa

PaaPa An infotainment channel, bringing our viewers the best from the world of music, from the world of colors and from the world of knowledge.

Music beyond music, colors behind the colors, facts about the facts

16/01/2022

Thank You Amrita TV and Sreeraj

14/01/2022

മകരസംക്രമ സന്ധ്യയിൽ 'സ്വാമിദർശനം'

PaaPa Productions ന്റെ ആദ്യ നിർമ്മാണ സംരംഭമായ 'സ്വാമിദർശനം' എന്ന സംഗീത ആൽബം ഇത്രമേൽ വിജയമാക്കിത്തന്ന എല്ലാവര്ക്കും നന്ദി...
14/01/2022

PaaPa Productions ന്റെ ആദ്യ നിർമ്മാണ സംരംഭമായ 'സ്വാമിദർശനം' എന്ന സംഗീത ആൽബം ഇത്രമേൽ വിജയമാക്കിത്തന്ന എല്ലാവര്ക്കും നന്ദി. ഒപ്പം ഈ മകരസംക്രമ സുദിനത്തിൽ, മലയാളത്തിലെ മുൻനിര താരങ്ങൾ ഒത്തുചേരുന്ന PaaPa Productions ന്റെ പുതിയ ചലച്ചിത്ര സംരംഭത്തെ കുറിച്ച് നിങ്ങളേവരെയും അറിയിക്കട്ടെ. 'സ്വാമിദർശനം' വൻ വിജയമാക്കിത്തന്ന നിങ്ങളോരോരുത്തരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതോടൊപ്പം പുതിയ സംരംഭങ്ങളിലും എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു

Thank you Amrita TV.. All of you kindly watch 🙏🙏😇😇
14/01/2022

Thank you Amrita TV.. All of you kindly watch 🙏🙏😇😇

Thank you Janam TV https://www.youtube.com/watch?v=K_4AKseG_rs
10/01/2022

Thank you Janam TV

https://www.youtube.com/watch?v=K_4AKseG_rs

സഹിഷ്ണുതയുടെ നാട്ടിൽ നിന്നും ഒരു അയ്യപ്പ ഭക്തിഗാനം വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി ...

Thank you NewsThen..https://newsthen.com/2022/01/04/37873.html
04/01/2022

Thank you NewsThen..

https://newsthen.com/2022/01/04/37873.html

മലയാളികൾക്ക് അജയ് ഗോപാൽ എന്ന ഗായകൻ സുപരിചിതനാണ്. കൈരളി ടി.വിയുടെ 'പാട്ടുറുമാലി'ലൂടെയാണ് അരങ്ങേറ്റം. ആ ജനപ്രിയ റ....

Wishing you all a Happy,  Healthy and Successful New Year 2022..
31/12/2021

Wishing you all a Happy, Healthy and Successful New Year 2022..

Wish You All A Very Happy X'Mas
24/12/2021

Wish You All A Very Happy X'Mas

ഭക്തിഗാനകുലപതികളായ ശ്രീ ജയവിജയ സംഗീതജ്ഞരുടെ കുടുംബത്തിൽനിന്നും സംഗീതത്തിന്റെയും അഭിനയത്തിന്റെയും ഇളമുറത്തമ്പുരാന്റെ, എന്...
22/12/2021

ഭക്തിഗാനകുലപതികളായ ശ്രീ ജയവിജയ സംഗീതജ്ഞരുടെ കുടുംബത്തിൽനിന്നും സംഗീതത്തിന്റെയും അഭിനയത്തിന്റെയും ഇളമുറത്തമ്പുരാന്റെ, എന്റെ മനോജേട്ടന്റെ അനുഗ്രഹം നിറഞ്ഞ വാക്കുകൾ.
ഔപചാരികതയുടെ നന്ദി പറച്ചിലുകൾക്കപ്പുറം ഹൃദയം നിറയുന്ന സ്നേഹം, സന്തോഷം മനോജേട്ടാ ..

The best Ayyappa devotional song 2021A PAAPA Films ProductionsLyrics|Music|Singing Ajay GopalDirection|DOP|Editing Unni V MadhuOrchestration & Mixing : P...

PAAPA Films Productions ന്റെ ആദ്യ സംഗീതസംരംഭമായ "സ്വാമിദർശനം" എന്ന അയ്യപ്പഭക്തിഗാനം ഇന്നലെ ദുബൈയിൽ നടന്ന ലളിതമായ ചടങ്ങിൽ...
22/12/2021

PAAPA Films Productions ന്റെ ആദ്യ സംഗീതസംരംഭമായ "സ്വാമിദർശനം" എന്ന അയ്യപ്പഭക്തിഗാനം ഇന്നലെ ദുബൈയിൽ നടന്ന ലളിതമായ ചടങ്ങിൽ റിലീസ് ആയി.. സഹദാര്യത്തിന്റെ മഹിമ ഉയർത്തിപ്പിടിച്ചുകൊണ്ട്, യു എ ഇ യിലെ imigrations വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ അബ്ദുല്ല ഫലഖ്നാസിന്റെ കയ്യിൽനിന്നും പ്രിയസഹോദരനും വഴികാട്ടിയുമായ അജിൻ സ്വാമി "സ്വാമിദർശനം" ആദ്യമായി ഏറ്റുവാങ്ങി. ഈ സംരഭത്തിനായി ആത്മാർത്ഥമായി കൂടെ നിന്ന എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി ..

സ്വാമിദർശനം നിങ്ങൾക്കേവർക്കുമായി ഇവിടെ സമർപ്പിക്കുന്നു ..
Please watch and share..
https://youtu.be/Hu3q8vMDfIc

The best Ayyappa devotional song 2021A PAAPA Films ProductionsLyrics|Music|Singing Ajay GopalDirection|DOP|Editing Unni V MadhuOrchestration & Mixing : P...

Swamidarsanam Lyrics by Ajay Gopal
22/12/2021

Swamidarsanam Lyrics by Ajay Gopal

PaaPa's First Production...Releasing Today
21/12/2021

PaaPa's First Production...Releasing Today

11/12/2021

PAAPA Films Production ന്റെ ആദ്യ സംഗീതസംരംഭമായ "സ്വാമിദർശനം" devotional album വരും ദിവസങ്ങളിൽ പ്രിയപ്പെട്ടവരുടെയും സുപരിചിതരുടെയും social media page കളിലൂടെ പുറത്തിറങ്ങുന്നതാണ്. 'സ്വാമിദർശന' ത്തിന്റെ teaser നിങ്ങൾക്കായി ഇവിടെ സമർപ്പിക്കുന്നു. ..

Please Like & Subscribe PaaPa official Page and PaaPa youtube Channel given below..

https://youtu.be/MtUcpwanhNU

Address

Sabarmathi Cheruvannur P O Meppayur Calicut
Calicut
673524

Alerts

Be the first to know and let us send you an email when PaaPa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PaaPa:

Share