03/02/2022
സ്കൂൾ-കോളേജ് നാടകവേദികളിലും നാട്ടിൽ പ്രദേശത്തെ ക്ലബ്ബ് പരിപാടികളിലും സ്ഥിരം സാന്നിധ്യമായിരുന്ന ബാബു പട്ടത്താനം തികച്ചും യാദൃശ്ചികമായാണ് ക്യാമറയ്ക്കു മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്... ഈ സിനിമയിൽ ഏറെ അഭിനയ പ്രാധാന്യമുള്ളതും ശ്രദ്ധേയവുമായ യുവ രാഷ്ട്രീയ നേതാവ് ജയകൃഷ്ണൻ എന്ന കഥാപാത്രം അഭിഭാഷകൻ കൂടിയായ ബാബു പട്ടത്താനത്തിന്റെ കൈകളിൽ തികച്ചും സുരക്ഷിതമായി. മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്ന ബാബു പട്ടത്താനത്തിന്റെ ഗംഭീര തുടക്കമാണ് ഈ സിനിമ എന്ന കാര്യത്തിൽ ഒരു സംശയവുമില്ല... ബാബു പട്ടത്താനം അവതരിപ്പിക്കുന്ന ജയകൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്റാണ് ഇന്ന് റിലീസ് ചെയ്യുന്നത് , കൂടാതെ ഇന്ദ്രൻസ്, ഹരീഷ് പേരടി, ശ്രീജിത്ത് രവി ,ഇടവേള ബാബു, പ്രദീപ് നളന്ദ, ബാലാജി ശർമ്മ, സുനിൽ സുഖദ, അരിസ്ടോ സുരേഷ്, ദേവരാജ് ദേവ് , പ്രദീപ് ബാലൻ, നിധിൻ രാജ്, പാർവ്വതി ശശാങ്കൻ,
ആഭാ ഷജിത്ത്, നീനാ കുറുപ്പ്, തുടങ്ങി പ്രമുഖ അഭിനേതാക്കളോടൊപ്പം" മീൻകാരൻ " എന്ന കഥാപാത്രമായി എത്തുന്നു. മറ്റു താരങ്ങൾ, കണ്ണൻ പട്ടാമ്പി, റിഷിക്ക് ഷാജ്,
ബാബു വർഗ്ഗീസ് അടൂർ, ജയൻ കുലവത്ര, ബാലൻ പാറയ്ക്കൽ, കുളപ്പുള്ളി ലീല, കീർത്തന ഉദയൻ , പ്രസീദ വാസു, റസീന, യൂസഫ് . സി.ടി, ബിജു കാരാട്, സുഭാഷ് മേനോൻ , നാസർ വളാഞ്ചേരി, അപ്പുണ്ണി ശശി, യതീന്ദ്രൻ കാവിൽ , നാസർ ചാലിയം, അമീൻറഷീദ്, അനുശ്രീ, ആതിര , അനീഷ , മഹിജ, ഗംഗാധരൻ ആയാടത്തിൽ, ബാബു പട്ടത്താനം. സുരേഷ് പാർവ്വതിപുരം, ഫിറോസ് കാലിക്കറ്റ്, ജ്യോതി പെരിങ്ങാവ്, സജീവ് കരിപ്പായിൽ. തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
വോൾകാനോ സിനിമാസിന്റെ ബാനറിൽ പ്രദീപ് നളന്ദ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ
ഛായാഗ്രഹണം ഉത്പൽ വി നായനാർ നിർവ്വഹിക്കുന്നു.
ബി.കെ.ഹരിനാരായണൻ,പി.ടി.ബിനു എന്നിവരുടെ വരികൾക്ക് അരുൺ രാജ് സംഗീതം പകരുന്നു.
ആലാപനം-വിനീത് ശ്രീനിവാസൻ, അരുൺ രാജ്, സിത്താരകൃഷ്ണകുമാർ.
എഡിറ്റർ-ജോൺകുട്ടി.
പ്രൊജക്ട് ഡിസൈനർ-പ്രവീൺ പരപ്പനങ്ങാടി, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ . മാളിൽ ശശീന്ദ്രൻ , സി. ഉദയ ചന്ദ്രൻ
പ്രൊഡ്ക്ഷൻ കൺട്രോളർ-ഷജിത്ത് തിക്കോടി,കല-രഞ്ജിത് കോതേരി,
മേക്കപ്പ്-സന്തോഷ് വെൺപകൽ,
വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ് വെൽ,
അസോ: ഡയറക്ടേഴ്സ് . രജീഷ് രാജൻ, അൻഷാദ് അലി,
സ്റ്റിൽസ്-നൗഷാദ് കണ്ണൂർ,
പരസ്യകല-ഓക്സിജൻ മീഡിയ, പശ്ചാത്തല സംഗീതം-എസ് പി വെങ്കിടേഷ്,
ആക്ഷൻ-ബ്രൂസിലി രാജേഷ്, നൃത്തം-കുമാർ ശാന്തി, ഡി.ഐ.യുഗേന്ദ്രൻ , വി.എഫ്. എക്സ്. പിക്ടോറിയൽ , എസ് എഫ് എക്സ്-രാജ് മാർത്താണ്ഡം. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ദേവദാസ് ദേവാങ്കണം, പി ആർ ഒ-എ.എസ്. ദിനേശ്.