VinVibes

VinVibes VinVibes Technologies – BRANDING
CREATIVE DESIGNING
ACADEMY
DIGITAL MARKETING & CONSULTANCY
EVENTS
VIDEO PRODUCTION
WEB SERVICES
CALL: 8590991111

"Behind every great brand, there’s often an even greater woman. Cheers to the creators!  "
09/03/2026

"Behind every great brand, there’s often an even greater woman. Cheers to the creators! "

🌟 VINVIBES TECHNOLOGIES Your Complete Digital Growth Partner 🌟Our Core Services1️⃣ Branding & Guidelines2️⃣ Web & E comm...
01/12/2025

🌟 VINVIBES TECHNOLOGIES Your Complete Digital Growth Partner 🌟

Our Core Services

1️⃣ Branding & Guidelines
2️⃣ Web & E commerce Development
3️⃣ Video Creation & Podcast
4️⃣ Digital Marketing Consultancy Services

📩 For Details
👉 Send a message to 8590 991 111

11/11/2025

Hi Entrepreneurs & Founders

ഡിജിറ്റൽ മാർക്കറ്റിംഗ് അല്ല ഒരു DIGITAL ECOSYSTEM ആണ് നിങ്ങൾക്ക് വേണ്ടത്.

(Vinvibes Technologies
Hilite business park)

ഒരു ENTREPRENEUR ർക്കു പുതിയ BUSINESS തുടങ്ങുന്ന സമയത്തോ അല്ലെങ്കിൽ അടുത്ത ഒരു GROWTH STAGE ലേക്ക് MOVE ആകാൻ ആഗ്രഹിക്കുന്ന സമയത്തോ ഒരു DIGITAL AGENCY സപ്പോർട്ട് MANDATORY ആണ്. നിങ്ങൾക്ക് ഒരു ബ്രാൻഡ് ബിൽഡ് ചെയ്യാൻ ആവശ്യമായ വ്യക്തമായ പ്ലാനോട് കൂടിയ ഒരു ഡിജിറ്റൽ എക്കോസിസ്റ്റം ബിൽഡ് ചെയ്യാൻ ഒരു ഏജൻസിക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും. അവിടെ ഈ Entrepreneur ക്ക് ആവശ്യം DIGITAL CONSULTANCY സർവീസ് ആണ്. അല്ലാതെ നേരിട്ട് പോയി ഡിജിറ്റൽ മാർക്കറ്റിംങ് തുടങ്ങൽ അല്ല. അതുപോലെ നിങ്ങൾ ഒരു പുതിയ സ്റ്റാർട്ടപ്പ് ബ്രാൻഡ് ഉണ്ടാക്കുന്ന സമയത്തും അല്ലെങ്കിൽ നിലവിലെ ബ്രാൻഡ് റീ ബ്രാൻഡ് ചെയ്യുന്ന സമയത്തും ,SCIENTIFIC ക്കും അതുപോലെ CREATIVE ഉം ആയ ഒരു LOGO with BRANDING GUIDELINES ആണ് നിങ്ങൾക്കു വേണ്ടത്.

📩 For Portfolio & Works
👉 Send a message to 8590991111

Eco system ത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ആണ് ഒരു CORPORATE WEBSITE, വെറുതെ ഒരു വെബ് അല്ല കസ്റ്റമൈസ്ഡ് ആയി മാത്രം ചെയ്യുക. Eco-system ത്തിലെ പ്രധാനപ്പെട്ട ഒരു ഘടകം ആണ് Digital marketing. അതിൽ ONE YEAR ഡിജിറ്റൽ മാർക്കറ്റിംഗ് പ്ലാൻ ൽ FACEBOOK, INSTAGRAM, YOUTUBE, GOOGLE MY BUSINESS എല്ലാ PLATFORM കളും ലൈവ് ആയി നിലനിർത്തിയാൽ മാത്രമെ ഇതിൽ നിന്നും റിസൾട്ട് ലഭിക്കൂ. നമ്മുടെ PRODUCT ൽ TRUST വർധിക്കാനും ഒരു DECISION എടുക്കാനും ഹെല്പ് ചെയ്യുന്ന CONTENT ആയിരിക്കണം നമ്മുടെ പ്ലാറ്റ്ഫോമിൽ പോകേണ്ടത് . അതിൽ ഏറ്റവും IMPORTANT ആണ് REELS വീഡിയോസും അതുപോലെ PODCAST വീഡിയോസുമെല്ലാം. ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ ബിസിനസ് മറ്റുള്ളവരോട് പറയാൻ പോഡ്കാസ്റ്റ് പോലെ നല്ലൊരു ഓപ്ഷൻ വേറെ ഇല്ല. ഡിജിറ്റൽ എക്കോസിസ്റ്റം DEFINE ചെയ്ത് മാർക്കറ്റിംഗ് ചെയ്താൽ അതിന്റെ റിസൾട്ട് ഇപ്പോൾ കിട്ടുന്നതിനേക്കാൾ ഇരട്ടി ആയിരിക്കും .

📩 For Portfolio & Works
👉 Send a message to 8590991111

50 Lakh താഴെ ആണ് TURNOVER എങ്കിൽ , ബെറ്റർ OPTION ഒരു ഫ്രീലാൻസെർ അല്ലെങ്കിൽ നിങ്ങൾ ഒരു സ്റ്റാഫിനെ വച്ച് കാര്യങ്ങൾ ചെയ്യുന്നതായിരിക്കും. ഒരു 50 Lakh + Turnover നിങ്ങൾക്ക് ഉണ്ടെങ്കിൽ അല്ലെങ്കിൽ ഒരു ഏജൻസി സപ്പോർട്ട് ഉണ്ടെങ്കിൽ നിങ്ങളുടെ GROWTH കുറച്ചു കൂടി CLARITY ഉള്ളതും വേഗം ഏറിയതും ആയിരിക്കും.

Regards

Vineesh Kumar
Ceo of Vinvibes Technologies
Hilite business park

🌟 Your Complete Digital Growth Partner 🌟
Our Core Services
1️⃣ Digital Marketing & Consultancy
2️⃣ Branding & Design (Logo, Brochure, Identity)
3️⃣ Web & Ecommerce Development
4️⃣ Creative Media (Anchor Videos, Motion/AI Videos)
5️⃣ Podcast & Startup Solutions

📩 For Portfolio & Works
👉 Send a message to 8590991111

Vinvibes Technologies
Hilite Business Park, Calicut

At VinVibes Technologies, we bring over 14 years of experience in delivering creative, strategic, and impactful digital ...
12/05/2025

At VinVibes Technologies, we bring over 14 years of experience in delivering creative, strategic, and impactful digital solutions. From building powerful brand identities to executing high-performance marketing campaigns, we specialize in branding, social media marketing, and video content creation. Our page is a showcase of our clients’ success stories and the work that drives their growth.

CALL: +91 9207204331, +91 8590991111

At VinVibes Technologies, we bring over 14 years of experience in delivering creative, strategic, and impactful digital ...
12/05/2025

At VinVibes Technologies, we bring over 14 years of experience in delivering creative, strategic, and impactful digital solutions. From building powerful brand identities to executing high-performance marketing campaigns, we specialize in branding, social media marketing, and video content creation. Our page is a showcase of our clients’ success stories and the work that drives their growth.
CALL: +91 9207204331, +91 8590991111

Logo designing is not just making an icon that has a story to share. It’s a communication, logo say us a whole lot.Here ...
17/04/2025

Logo designing is not just making an icon that has a story to share. It’s a communication, logo say us a whole lot.
Here is the short story behind our client VANCRUZE.

We are a Creative Digital Marketing Agency, expertise in Branding, Social Media Marketing, and Video Creation. We offer excellent bespoke service for all business types.

Address

VinVibes Technologies, Hilite Buisness Park
Calicut
673014

Opening Hours

Monday 9:30am - 6:30pm
Tuesday 9:30am - 6:30pm
Wednesday 9:30am - 6:30pm
Thursday 9:30am - 6:30pm
Friday 9:30am - 6:30pm
Saturday 9:30am - 6:30pm

Telephone

+918590991111

Alerts

Be the first to know and let us send you an email when VinVibes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to VinVibes:

Share