Kavitha Nair

Kavitha Nair One of the leading content creator

06/02/2023

ബംഗാളിൽ നിന്ന്‌ നാടുവിട്ട് എല്ലാവരും ഇങ്ങോട്ട് വരുമ്പോൾ ഇവിടുന്ന് ഒരുത്തൻ നാടുവിട്ടു ബംഗാളിൽ പോകുന്നു😂😂

06/02/2023

നീ പെണ്ണ് കാണാൻ നടന്ന കാശുണ്ടായിരുന്നെങ്കിൽ ഇപ്പൊ 2 കല്യാണം നടത്താമായിരുന്നു ബാക്കി ബാങ്കിലും ഇടാമായിരുന്നു😂😂

05/02/2023

വണ്ടി വാങ്ങാനും പൊളിക്കാനും എളുപ്പമാണ് ചിലരുടെ മനസ്സ് അങ്ങനെ പെട്ടെന്ന് ഒന്നും പൊളിക്കാൻ പറ്റില്ല🔥🔥

05/02/2023

അവൻ അവളോട് പ്രേമം ആണെന്ന് ദൈവമേ പൂള കൊമ്പിനും കാതലോ 😂😂

05/02/2023

ഒരു ചവിട്ടു കൊടുത്തു ദേ കിടക്കുന്ന നിലത്ത് കാറ്റു പോയിട്ടില്ല പക്ഷേ ആരോടും പറയരുത് 😂😂

05/02/2023

അമ്മ കരയരുത് ധീരന്മാരുടെ അമ്മ കരയാൻ പാടില്ല ഈ ധീരൻ കരഞ്ഞോളം 😂😂

04/02/2023

അവന് ഇഷ്ടമുള്ള പെൺപിള്ളേരെ അവൻ വളക്കും വേണമെങ്കിൽ അവളെ എന്തും ചെയ്യും അതൊക്കെ ചോദിക്കാൻ നീയാരാടാ ഞാൻ അവളുടെ തന്തയാടാ 🔥🔥

04/02/2023

അതിന്റെ മുകളിൽ നിന്ന് വീഴുമ്പോൾ പഠിച്ചോളും ഞങ്ങടെ തറവാട്ടിൽ ഇന്നേവരെ ആരും വീണ ചരിത്രമില്ല😂😂

04/02/2023

കിണറ്റിൽ എങ്ങനാ കാറ്റും വെളിച്ചവും ഒക്കെ ഉണ്ടോ ഇപ്പൊ വന്നതല്ലേ ഉള്ളൂ നോക്കീട്ടു പറയാം 😂😂

Address

SM Street Calicut
Calicut
676517

Alerts

Be the first to know and let us send you an email when Kavitha Nair posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category