Media Faktory

Media Faktory Media Faktory is a Sound Studio situated at the heart of Kozhikode. We offer Audio Recording, Sound D

26/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸

Media Faktory Onam 2026 🌼
25/08/2026

Media Faktory Onam 2026 🌼

24/08/2026

തുമ്പ പൂവിളി

Presenting a passionate collaborative project by Media Faktory! 🌸

Thumba Poovili comes to life through the collective heart and soul of artists who live for the art—featuring a fully produced audio track paired with an innovative, fully AI-generated visual rendition.

24/08/2026

തുമ്പ പൂവിളി - Thumba Poovili- Onam Song- Malayalam

Thumba Poovili (തുമ്പ പൂവിളി)

Presenting a passionate collaborative project by Media Faktory! 🌸

Thumba Poovili comes to life through the collective heart and soul of artists who live for the art—featuring a fully produced audio track paired with an innovative, fully AI-generated visual rendition.

Project Details


* Title (Malayalam): തുമ്പ പൂവിളി (Thumba Poovili)
* Rendition: Sreejith Ram
* Music Composer: Vinayak Varma
* Lyrics: Arun Sankar
* Concept & Visualization: Sachin Sahadev
* AI Artists: Adil B & Anagha Raghunath
* Video Editing & Animation: Kalappa
* Programming & Arrangements: Sreejith Ram
* Bass Programming: Jishnu MG
* Recording Engineers: Abhinav PP, Jishnu MG
* Mix & Master: Sreejith Ram
* Title Design: Gokul Das
* Production: Media Faktory

Media Faktory Presents*തുമ്പപ്പൂവിളി* - Onam SongReleasing Today.🌼
24/08/2026

Media Faktory Presents
*തുമ്പപ്പൂവിളി* - Onam Song

Releasing Today.

🌼

03/08/2026

മധുപോലെ പെയ്ത മഴയെ..എന്ന മനോഹരമായ ഗാനത്തിലേക്ക് കാതോർക്കാം .. 🎶✨
Media Faktory യുടെ “Anybody Can Sing” ക്യാമ്പയിനിലൂടെ നമ്മളെ തേടിയെത്തിയ മനോഹരമായ ശബ്ദങ്ങളിൽ നിന്ന്, തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ cover song റിലീസ് ചെയ്യുകയാണ്!
കേട്ടുനോക്കൂ, നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഷെയർ ചെയ്യൂ! ❤️
Contact us for 8921324459 Cover songs, originals and more
MusicMalayalam ReelsMalayalam SingerSpotlight MalayalamMusic

29/07/2026

ഈ വർഷം നമ്മൾ ഒരുക്കുന്ന “ഒന്നിച്ചൊരോണം” - collaborative ഓണപ്പാട്ടിന്റെ മ്യൂസിക് ഡയറക്ടറെ തിരഞ്ഞെടുത്തിരിക്കുകയാണ്.
നിരവധിയായ എൻട്രികളിൽ നിന്ന് വിനായക് വർമ്മയെ Vinayak Varma ആണ് തിരഞ്ഞെടുത്തത്.
ഈ വർഷത്തെ ഓണപ്പാട്ട് പൂർണമായും ഒരു collaborative രീതിയിൽ ഒരുക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്, ഈ പ്രോജക്ടിന്റെ ഭാഗമാകാൻ താല്പര്യമുള്ള
1. അഭിനയതാക്കൾ [ കുട്ടികൾ, യുവതി - യുവാക്കൾ - മുതിർന്നവർ ]
2. വീഡിയോ ഗ്രാഫേഴ്സ് , എഡിറ്റർസ്
3. കോൺടെന്റ് ഡിറക്ടർസ്
എന്നിവർ ഉടൻ തന്നെ 9446970470 എന്ന നമ്പറിൽ നിങ്ങൾ മുൻപ് ഭാഗമായിട്ടുള പ്രൊജക്റ്റ് ന്റെ ലിങ്ക്, ഫോട്ടോസ് അഥവാ മറ്റ് വിവരങ്ങൾ ഉടൻ തന്നെ അയച്ചു തരിക
അയക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 3

മീഡിയ ഫാക്റ്ററി

Urgently required social media manager.Please share to your friends with this profile- In- office role
25/07/2026

Urgently required social media manager.
Please share to your friends with this profile

- In- office role

Address

Calicut

Opening Hours

Monday 10am - 8pm
Tuesday 10am - 8pm
Wednesday 10am - 8pm
Thursday 10am - 8pm
Friday 10am - 8pm
Saturday 10am - 8pm

Telephone

+918921324459

Alerts

Be the first to know and let us send you an email when Media Faktory posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Media Faktory:

Shortcuts

Share

Category