REAL FM SHOW FANS

REAL FM SHOW FANS Page created by REAL FM SHOW listeners & RJs

NB ആസ്ത്മ രോഗികൾ കേൾക്കരുത്
10/05/2023

NB ആസ്ത്മ രോഗികൾ കേൾക്കരുത്

Real FM Show | ആസ്തമ | Asthma | All India Radio Calicut | Real FMCreative Director : John KurianPresenters : Najeeb P.T & Suja.P

മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി  നിന്ന പത്മാവതി എന്ന നടിയെ കുറിച്ച് കേട്ടിട്ടുണ്ടോ?? 😜നിങ്ങൾ അറിയുന്ന ആളാണ്‌... ഒന്ന്...
06/06/2022

മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന പത്മാവതി എന്ന നടിയെ കുറിച്ച് കേട്ടിട്ടുണ്ടോ?? 😜

നിങ്ങൾ അറിയുന്ന ആളാണ്‌... ഒന്ന് കേട്ടു നോക്കൂ...!🙂

Real FM Show | മേനക | All India Radio Calicut | Real FMCreative Direction : Johnn KurianPresenters : Bineesh Surendran & Sreekala Santhosh

ഇന്ന് മെയ് 8.. ലോകമാതൃ ദിനം. എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ... 👏👏👏അമ്മമാർക്ക് വേണ്ടി അവതരിപ്പിച്ച ഈ ഷോ ഒന്ന് കേൾക്കൂ.....
08/05/2022

ഇന്ന് മെയ് 8.. ലോക
മാതൃ ദിനം. എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ... 👏👏👏

അമ്മമാർക്ക് വേണ്ടി അവതരിപ്പിച്ച ഈ ഷോ ഒന്ന് കേൾക്കൂ...!

Real FM Show | Mother's Day Special | All India Radio Calicut | Real FMConcept & direction : John KurianPresenters : Bineesh Surendran & Radhika Abhiram

02/05/2022
https://youtu.be/PX4MmdfHO8gകാറിൽ ഒരു ഫ്രിഡ്ജ് വെച്ചാൽ എങ്ങനെ ഉണ്ടാകും...?😜തമാശയല്ല  കേട്ടോ... കാറിൽ വെക്കാവുന്ന ഫ്രിഡ്ജ...
23/04/2022

https://youtu.be/PX4MmdfHO8g

കാറിൽ ഒരു ഫ്രിഡ്ജ് വെച്ചാൽ എങ്ങനെ ഉണ്ടാകും...?😜

തമാശയല്ല കേട്ടോ... കാറിൽ വെക്കാവുന്ന ഫ്രിഡ്ജ് ഉണ്ട്.. അത് പോലെ ഒരുപാട് വേറെയും സാധനങ്ങൾ ഉണ്ട്...

നമ്മൾ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട കാർ അക്സസ്സറീസ് നെ കുറിച്ച് കേൾക്കണോ??

എങ്കിൽ ഈ വീഡിയോ കാണൂ... 👍

Real FM Show | Car Accessories | All India radio Calicut | Real FMCreative Director : John KurianPresenters : Bineesh Surendran & Sindhu EV

വണ്ടീം കൊണ്ട് റോഡിലേക്ക് ഇറങ്ങുമ്പോ കലിപ്പ് കേറുന്ന ടീമുകളെ കുറിച്ചൊരു ഷോ..കേൾക്കൂ...
22/04/2022

വണ്ടീം കൊണ്ട് റോഡിലേക്ക് ഇറങ്ങുമ്പോ കലിപ്പ് കേറുന്ന ടീമുകളെ കുറിച്ചൊരു ഷോ..

കേൾക്കൂ...

Real FM Show | റോഡിലെ കലിപ്പന്മാർ All India Radio Calicut | Real FMCreative Director : John KurianPresenters : Bineesh Surendran & Suja Krishnan

ഇപ്പോഴത്തെ പിള്ളേർ ഒക്കെ കണക്കാ...!!!😏എന്നാരു പറഞ്ഞു??😡പിള്ളേർ പൊളിയാണ്... അടിപൊളിയാണ്...💪സംശയമുണ്ടോ???ഉണ്ടേൽ കേട്ടോളൂ.....
21/04/2022

ഇപ്പോഴത്തെ പിള്ളേർ ഒക്കെ കണക്കാ...!!!😏

എന്നാരു പറഞ്ഞു??😡

പിള്ളേർ പൊളിയാണ്... അടിപൊളിയാണ്...💪

സംശയമുണ്ടോ???
ഉണ്ടേൽ കേട്ടോളൂ...

Real FM Show | ന്യൂജൻ തകർക്കട്ടെ All India Radio Calicut | Real FMCreative Direction : John KurianPresenters : Vidya & Bineesh Surendran

16/04/2022

ആകാശവാണിയുടെ ഡിജിറ്റൽ വിപ്ലവം.. ഒരൊറ്റ ക്ലിക്കിൽ ഇന്ത്യയിലെ എല്ലാ ആകാശവാണി ചാനലുകളും നിങ്ങളുടെ സ്മാർട്ട്‌ ഫോണുകളിൽ...

ചിട്ടി പിടിച്ചിട്ട് വീട് വെച്ചു.കല്യാണം കഴിച്ചുവാഹനം വാങ്ങി സ്വപ്നങ്ങളെല്ലാം സാധിച്ചെടുത്തു.എല്ലാ നേട്ടങ്ങളും ഉണ്ടാക്കിയ...
16/03/2022

ചിട്ടി പിടിച്ചിട്ട് വീട് വെച്ചു.കല്യാണം കഴിച്ചു
വാഹനം വാങ്ങി സ്വപ്നങ്ങളെല്ലാം സാധിച്ചെടുത്തു.എല്ലാ നേട്ടങ്ങളും ഉണ്ടാക്കിയത് ചിട്ടി കൊണ്ടാണ്.ചിട്ടി മയമാണ് പ്രകാശേട്ടന്റെ ജീവിതം... അല്ല നമ്മിൽ പലരുടേയും ജീവിതം.ചിട്ടിക്കാരനായ
പ്രകാശേട്ടൻ മക്കൾക്കിടാൻ നല്ല രണ്ട് പേരുകൾ അന്വേഷിക്കുന്നുണ്ട് ചിട്ടിയുമായി ബന്ധപ്പെട്ടത്.രണ്ടു മക്കളാണ്, ഒരാണും പെണ്ണും .
സഹായിക്കാമോ?

09/03/2022

Creative Director : John KurianPresenters : Sindhu & Brijinraj

09/03/2022

Creative Director : John KurianPresenters : Rajani & Pramod Palangad

09/03/2022

വേനൽച്ചൂടിന്റെ കാഠിന്യം കുറക്കാൻ ചില വഴികളിതാCreative Director : John KurianPresenters : Vidya & Najeeb

Address

KOZHIKOD
Calicut

Website

Alerts

Be the first to know and let us send you an email when REAL FM SHOW FANS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category