Thamarassery Churam

Thamarassery Churam travel

05/09/2026

"ഏഴാം വളവിൽ ലോറി മാറ്റിയിട്ടുണ്ട്, എങ്കിലും വലിയ ഗതാഗതക്കുരുക്ക് തുടരുന്നു"

Thamarassery Churam

ലോറി മാറ്റി 👍🏻*ചുരത്തിൽ ഇപ്പോഴും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്* 05/09/2026        🚨മാന്യ യാത്രക്കാർ ശ്രദ്...
05/09/2026

ലോറി മാറ്റി 👍🏻

*ചുരത്തിൽ ഇപ്പോഴും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്*

05/09/2026

🚨മാന്യ യാത്രക്കാർ ശ്രദ്ധിച്ച് വാഹനം ഓടിക്കുക .......

🚨ഗതാഗത തടസ്സം കണ്ടാൽ ഓവർടേക്ക് ചെയ്യാതെ റോഡിന്റെ ഇടത് വശം ചേർന്ന് വാഹനം ഓടിക്കുക.....

🚨നിങ്ങളുടെ വാഹനത്തിൽ ആവശ്യത്തിനുള്ള ഇന്ധനം ഉണ്ടെന്ന് ഉറപ്പ് വരുത്തുക.....

🚨🚨🚨🚨🚨🚨

*(NB. ആംബുലൻസുകൾക്കും എമർജൻസി വാഹനങ്ങൾക്കും യാതൊരുവിധ തടസ്സങ്ങളും സൃഷ്ടിക്കരുത്)*

*ചുരത്തിലെ സഹായങ്ങൾക്ക്*
*ചുരം ഗ്രീൻ ബ്രിഗേഡ്*
*8086173424, 9946299076*
*ഹൈവേ പോലീസ്..9497924072

Thamarassery Churam
​ ​ ​ ​ ​ ​ ​ ​ ​ ​ ​ ​

05/09/2026

*ചുരത്തിൽ ഇപ്പോഴും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്*

05/09/2026
05:55:AM

ചുരത്തിൽ ഏഴാം വളവിൽ കുടുങ്ങിയ ലോറി ഇതുവരെയും മാറ്റിയിട്ടില്ല... അവിടെ വലിയ വാഹനങ്ങൾ കടന്നുപോകുന്നില്ല. ഇപ്പോൾ ചെറിയ വാഹനങ്ങൾ മാത്രമേ കടന്നുപോകുന്നുള്ളൂ ....

ലോറി വലിച്ചു മാറ്റാനുള്ള താഴെ നിന്നും ക്രൈൻ വരുന്നുണ്ട്.. മറ്റു വാഹനങ്ങൾ സകരിക്കുക...

​ ​ ​ ​ ​ ​KeralaTourism ​GodsOwnCountry TravelGramKerala ​NatureLovers ​MistyHills ​WesternGhats ​RoadTripKerala ​RainyDays
​FoggyDrive

*ചുരത്തിൽ ഇപ്പോഴും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്* 05/09/2026        05:55:AM ചുരത്തിൽ ഏഴാം വളവിൽ കുടുങ്ങി...
05/09/2026

*ചുരത്തിൽ ഇപ്പോഴും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്*

05/09/2026
05:55:AM

ചുരത്തിൽ ഏഴാം വളവിൽ കുടുങ്ങിയ ലോറി ഇതുവരെയും മാറ്റിയിട്ടില്ല... അവിടെ വലിയ വാഹനങ്ങൾ കടന്നുപോകുന്നില്ല. ഇപ്പോൾ ചെറിയ വാഹനങ്ങൾ മാത്രമേ കടന്നുപോകുന്നുള്ളൂ ....

ലോറി വലിച്ചു മാറ്റാനുള്ള താഴെ നിന്നും ക്രൈൻ വരുന്നുണ്ട്.. മറ്റു വാഹനങ്ങൾ സകരിക്കുക...

🚨മാന്യ യാത്രക്കാർ ശ്രദ്ധിച്ച് വാഹനം ഓടിക്കുക .......

🚨ഗതാഗത തടസ്സം കണ്ടാൽ ഓവർടേക്ക് ചെയ്യാതെ റോഡിന്റെ ഇടത് വശം ചേർന്ന് വാഹനം ഓടിക്കുക.....

🚨നിങ്ങളുടെ വാഹനത്തിൽ ആവശ്യത്തിനുള്ള ഇന്ധനം ഉണ്ടെന്ന് ഉറപ്പ് വരുത്തുക.....

🚨🚨🚨🚨🚨🚨

*(NB. ആംബുലൻസുകൾക്കും എമർജൻസി വാഹനങ്ങൾക്കും യാതൊരുവിധ തടസ്സങ്ങളും സൃഷ്ടിക്കരുത്)*

*ചുരത്തിലെ സഹായങ്ങൾക്ക്*
*ചുരം ഗ്രീൻ ബ്രിഗേഡ്*
*8086173424, 9946299076*
*ഹൈവേ പോലീസ്..9497924072

Thamarassery Churam
​ ​ ​ ​ ​ ​ ​ ​ ​ ​ ​ ​

04/09/2026

 ​ ​ ​ ​ Thamarassery Churam
01/09/2026

Thamarassery Churam

31/08/2026

ചെയ്യുന്നവർ ശ്രദ്ധിക്കുക! 🚗🚙
​ചുരത്തിലെ ഇന്നത്തെ ട്രാഫിക് സ്ഥിതി സംബന്ധിച്ച പ്രധാന വിവരങ്ങൾ. യാത്ര തിരിക്കുന്നതിന് മുൻപ് റോഡ് സ്ഥിതി മനസ്സിലാക്കി യാത്ര തുടരുക. സുരക്ഷിതമായി യാത്ര ചെയ്യുക!
​ WayanadDiaries KozhikodeNews ChuramVibes

30/08/2026

  Thamarassery Churam
27/08/2026

Thamarassery Churam

*🚨വഴി ഒരുക്കി സഹകരിക്കുക*27.08.2026 / 7:30 PM മുത്തങ്ങയിൽ അപകടത്തിൽ പരിക്കുപറ്റിയ ആളുകളെയും കൊണ്ട്,സുൽത്താൻ ബത്തേരിയിൽ ന...
27/08/2026

*🚨വഴി ഒരുക്കി സഹകരിക്കുക*

27.08.2026 / 7:30 PM

മുത്തങ്ങയിൽ അപകടത്തിൽ പരിക്കുപറ്റിയ ആളുകളെയും കൊണ്ട്,സുൽത്താൻ ബത്തേരിയിൽ നിന്നും 3 ആംബുലൻസുകൾ കോഴിക്കോടേക്ക് വരുന്നുണ്ട്.

വഴി ഒരുക്കി സഹകരിക്കുക
യാത്രക്കാർ ശ്രദ്ധിക്കുക.

Address

Calicut

Alerts

Be the first to know and let us send you an email when Thamarassery Churam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category