
09/08/2024
വേനൽക്കാലങ്ങളിൽ ദുബായിലെ സർക്കാർ സ്ഥാപനങ്ങളിലെ ജോലി സമയം ഏഴ് മണിക്കൂറായി കുറക്കുന്നു.
ഈ മാസം ഓഗസ്റ് 12 മുതൽ സെപ്റ്റംബർ 30 വരെ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കും. ദുബായ് ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്മെന്‍റ് ആണ് പദ്ധതി പ്രപഖ്യാപിച്ചത്.