GLAM FAMILyDhanya

GLAM FAMILyDhanya Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GLAM FAMILyDhanya, Calicut.

ഞങ്ങളുടെ ചെറിയ ലോകം ❤️
Family • Love • Real Life Moments
Daily relatable videos 😍കുടുംബം തന്നെയാണ് നമ്മുടെ ശക്തി…
ഓരോ ദിവസവും പുതിയ കഥകൾ, പുതിയ അനുഭവങ്ങൾ 😊Follow ചെയ്ത് ഞങ്ങളുടെ യാത്രയിൽ കൂടെയിരിക്കുക…🥰🥰🥰🥰

14/06/2026

Spinning away the worries ✨

ആത്‍മാർത്ഥത എവിടെ കാണിച്ചോ അവിടെ ആയിരിക്കും നിങ്ങൾ ആദ്യം തോറ്റിട്ടുണ്ടാവുക. .... ശരിയല്ലേ ? ??
22/05/2026

ആത്‍മാർത്ഥത എവിടെ കാണിച്ചോ അവിടെ ആയിരിക്കും നിങ്ങൾ ആദ്യം തോറ്റിട്ടുണ്ടാവുക. .... ശരിയല്ലേ ? ??

Shout out to my newest followers! Excited to have you onboard!Subhankar Pramanick, Raju Nk Raju Nk, Robson Koshy, Shibid...
16/05/2026

Shout out to my newest followers! Excited to have you onboard!

Subhankar Pramanick, Raju Nk Raju Nk, Robson Koshy, Shibidas Das, Jayaraman P, Unnikrishnan Nilaboor, Herman Gomez, Raja Gopal, Omana Shivan Nendharan, Minuz Minu, RajendAr Pithe, Md Rajhak, Baby D, Delhi Babu L, B Mohean Mohean, Biju Uppungal, Ram Khot, Shahinsha N, Rayjudin Miya, Mallesh Molli, Govindraj Govindraj, Hussain Fathima, Chhotu Kumar, മഹേഷ് വിതുര മഹേഷ് വിതുര, Boore Lal, Mkunnikrishnan Pattalamunniirishnan, Raaz Pandit, Podiyamma John, Hosainali Hossainali, Shubham Dey, Ramar Dilshan, Kula Doimary, Shaid Hilmy, Adityaumang Bablu Payday, Batha Batcha, Hari Har, Sebastian Mathew

മാസം പെട്ടെന്ന് തീരണമെന്ന് ആഗ്രഹിക്കുന്നത് നമ്മളെ പോലെ സാധാരണക്കാരാണ്.അത് വേറൊന്നിനും അല്ല, അടുത്ത മാസത്തെ ശമ്പളം കിട്ടാ...
24/04/2026

മാസം പെട്ടെന്ന് തീരണമെന്ന് ആഗ്രഹിക്കുന്നത് നമ്മളെ പോലെ സാധാരണക്കാരാണ്.അത് വേറൊന്നിനും അല്ല, അടുത്ത മാസത്തെ ശമ്പളം കിട്ടാൻ വേണ്ടിയാണ്.
ശമ്പളം കൈയിൽ കിട്ടുന്ന നിമിഷം തന്നെ പ്ലാൻ ഉണ്ടാകും…
പക്ഷേ EMI, കുട്ടികളുടെ പഠിപ്പ്, ട്രാവൽ expense,
ഇടയ്ക്കിടയ്ക്ക് വരുന്ന hospital ചിലവ്…
ഇതെല്ലാം കഴിഞ്ഞാൽ, അത് എവിടെ പോയെന്ന് പോലും മനസ്സിലാകില്ല.
ഇന്നത്തെ കാലത്ത് ഒരു കുടുംബം മുന്നോട്ട് പോകാൻ
ഭാര്യയും ഭർത്താവും ജോലി ചെയ്യണം എന്നത് reality ആണ്.വായിൽ സ്വർണ കരണ്ടിയുമായി ജനിച്ചവർക്ക് ഇത് മനസ്സിലാകില്ല…
പക്ഷേ അപ്പൂപ്പൻമാർ ഉണ്ടാക്കി വച്ചതൊന്നും ഇല്ലാതെ
സ്വന്തം ശ്രമത്തിൽ ജീവിക്കുന്നവർക്ക് ഈ പോരാട്ടം നന്നായി അറിയാം.ജോലിക്ക് പുറമെ side ആയി എന്തെങ്കിലും ചെയ്‌താൽ മാത്രമേ അത്യാവശ്യം പിടിച്ചു നിൽക്കാൻ പറ്റൂ. സോഷ്യൽ മീഡിയ ചാറ്റ് ചെയ്യാനും ചീറ്റ് ചെയ്യാനും മാത്രം ഉപയോഗിക്കാതെ, ചെറിയ വരുമാനം ഉണ്ടാക്കാൻ ഉപയോഗിച്ച് നോക്കൂ…
കുറഞ്ഞത് ഒരു മാസത്തെ recharge ഉം ഇഷ്ടപ്പെട്ട dress വാങ്ങാനുള്ളതും അതിൽ നിന്ന് കിട്ടും.
ആർക്കെങ്കിലും ഉപകാരപ്പെടുമെന്ന് കരുതുന്നു. 🫶🙏🙏❤️

25/03/2026

ആർക്കെങ്കിലും ഇവിടെ പോവാൻ താല്പര്യമുണ്ടെങ്കിൽ ഡീറ്റെയിൽസ് പറഞ്ഞു തരാം, അടിപൊളി വൈബ്

25/03/2026

vibe

24/03/2026

ആട് കുറച്ചു വട്ടം കറക്കി

31/01/2025

കൊല്ലത്തെ കല്യാണ വിശേഷങ്ങൾ | അവിടുത്തെ സദ്യ നിങ്ങൾ കഴിച്ചിട്ടുണ്ടോ??

30/12/2024

Address

Calicut

Website

Alerts

Be the first to know and let us send you an email when GLAM FAMILyDhanya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share