Islam Malayalam

Islam Malayalam ഇസ്‌ലാമിനെ കുറിച്ച് അറിയാനും അറിയിക്കാനും സഹായിക്കുന്ന ഒരു എളിയ സംരംഭം

www.theislambasics.com
(1)

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയ...
03/10/2026

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്‌.
(വിശുദ്ധ ഖുർആൻ 3:102)

🔹ഇസ്‌ലാമിനെ കൂടുതൽ അറിയാൻ
www.theislambasics.com

🔹Download from Play Store
https://play.google.com/store/apps/details?id=com.d5ndigital.islambasics

🔷 follow on Pinterest
https://pin.it/47Rw20bEp

നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ വചനങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടുകൊണ്ടിരിക്കെ, നിങ്ങള്‍ക്കിടയില്‍ അവന്‍റെ ദൂതനുണ്ടായിരിക്...
01/10/2026

നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ വചനങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടുകൊണ്ടിരിക്കെ, നിങ്ങള്‍ക്കിടയില്‍ അവന്‍റെ ദൂതനുണ്ടായിരിക്കെ നിങ്ങളെങ്ങനെ അവിശ്വാസികളാകും? ആര്‍ അല്ലാഹുവെ മുറുകെപിടിക്കുന്നുവോ അവന്‍ നേര്‍മാര്‍ഗത്തിലേക്ക് നയിക്കപ്പെട്ടിരിക്കുന്നു.

(വിശുദ്ധ ഖുർആൻ 3:101)

🔹ഇസ്‌ലാമിനെ കൂടുതൽ അറിയാൻ
www.theislambasics.com

🔹Download from Play Store
https://play.google.com/store/apps/details?id=com.d5ndigital.islambasics

🔷 follow on instagram
https://www.instagram.com/islammalayalamonline?igsh=bjY5NzZ5bHA4cDY=

30/09/2026

സത്യത്തിന് അപ്പുറം
▪️ഹാരിസ് ബിൻ സലീം

ഖുർആൻ സത്യമാണെന്നു ബോധ്യപ്പെടുകയാണ് അടിസ്ഥാനം.

🔹ഇസ്‌ലാമിനെ കൂടുതൽ അറിയാൻ
www.theislambasics.com

🔹Download from Play Store
https://play.google.com/store/apps/details?id=com.d5ndigital.islambasics

🔷 follow on facebook
https://www.facebook.com/share/p/1CpfmgcMzh/ #

സത്യവിശ്വാസികളേ, വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ വിശ്വാസം സ്വീകരിച്ചതി...
29/09/2026

സത്യവിശ്വാസികളേ, വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ വിശ്വാസം സ്വീകരിച്ചതിന് ശേഷം അവര്‍ നിങ്ങളെ അവിശ്വാസികളായി മാറ്റിയേക്കും.

[വിശുദ്ധ ഖുർആൻ 3;100]

🔹ഇസ്‌ലാമിനെ കൂടുതൽ അറിയാൻ
www.theislambasics.com

🔹Download from Play Store
https://play.google.com/store/apps/details?id=com.d5ndigital.islambasics

🔷 follow on telegram
https://t.me/+XfaZnZBV4NgwZDVl

ഇസ്‌ലാമിലെ പെണ്ണ്7. ആത്മീയ കാര്യങ്ങളിൽ പുരുഷനും സ്ത്രീയും തികച്ചും തുല്യരാണ്. ആരാധനകൾക്കും സൽക്കർമ്മങ്ങൾക്കും ലഭിക്കുന്ന...
28/09/2026

ഇസ്‌ലാമിലെ പെണ്ണ്

7. ആത്മീയ കാര്യങ്ങളിൽ പുരുഷനും സ്ത്രീയും തികച്ചും തുല്യരാണ്. ആരാധനകൾക്കും സൽക്കർമ്മങ്ങൾക്കും ലഭിക്കുന്ന പ്രതിഫലത്തിൽ ലിംഗഭേദമില്ലെന്ന് ഖുർആൻ വ്യക്തമാക്കുന്നു.

6. ഇസ്‌ലാം സ്ത്രീകൾക്ക് പൂർണ്ണമായ സാമ്പത്തിക സ്വയംഭരണാവകാശം നൽകിയിട്ടുണ്ട്. സ്വന്തമായി സമ്പാദിക്കാനും, ബിസിനസ്സ് നടത്താനും, വിവാഹസമയത്ത് ലഭിക്കുന്ന മഹർ ഉൾപ്പെടെയുള്ള സ്വത്തുക്കൾ സ്വന്തം പേരിൽ സൂക്ഷിക്കാനും അവർക്ക് പൂർണ്ണ അധികാരമുണ്ട്. ഇതിൽ ഭർത്താവിനോ മറ്റുള്ളവർക്കോ യാതൊരു അവകാശവുമില്ല.
5. മതപരവും ഭൗതികവുമായ വിദ്യാഭ്യാസം നേടുക എന്നത് സ്ത്രീക്കും പുരുഷനും ഒരുപോലെ നിർബന്ധമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അറിവ് നേടുന്നതിൽ യാതൊരു ലിംഗവിവേചനവുമില്ല.
4. വിവാഹ കാര്യത്തിൽ സ്ത്രീയുടെ സമ്മതം നിർബന്ധമാണ്. അവളുടെ സമ്മതമില്ലാതെ വിവാഹം അടിച്ചേൽപ്പിക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ല. അനിവാര്യ സാഹചര്യത്തിൽ വിവാഹ മോചനത്തിനും സ്ത്രീക്ക് ഇസ്‌ലാം അനുവാദം നൽകുന്നു.
3. മകൾ, മാതാവ്, ഭാര്യ, സഹോദരി എന്നീ നിലകളിൽ സ്ത്രീക്ക് സമൂഹത്തിൽ അതീവ മാന്യമായ സ്ഥാനമാണ് ഇസ്‌ലാം നൽകിയിട്ടുള്ളത്. ഒരു പുരുഷൻ ഏറ്റവും കൂടുതൽ ആദരിക്കേണ്ടത് മാതാവിനെയാണ് എന്നാണ് പ്രവാചകൻ (സ) പഠിപ്പിച്ചത്.
2. സ്ത്രീയുടെ സാമ്പത്തിക ഭാരം പൂർണ്ണമായും പുരുഷന്റെ (ഭർത്താവ്/പിതാവ്/സഹോദരൻ) ഉത്തരവാദിത്തമാണ്. കുടുംബത്തിന് വേണ്ടി സ്വന്തം സമ്പാദ്യം ചെലവഴിക്കാൻ സ്ത്രീ ബാധ്യസ്ഥയല്ല. അവൾക്ക് കുടുംബത്തിൽ ഭദ്രതയും സംരക്ഷണവും ഉറപ്പുനൽകിയിരിക്കുന്നു.
1. സ്ത്രീകൾ വീട്ടിൽ ഒതുങ്ങിക്കൂടേണ്ടവരല്ല. നന്മയുടെ പ്രചാരണത്തിലും, സമൂഹത്തിന്റെ പുരോഗതിക്കായുള്ള പ്രവർത്തനങ്ങളിലും, അവരുടെ സുരക്ഷക്കും അഭിമാനത്തിനും കോട്ടം തട്ടാത്ത രീതിയിൽ സ്ത്രീകൾ സജീവമായി ഇടപെടണമെന്ന് ഇസ്‌ലാം നിർദ്ദേശിക്കുന്നു.
0.
> അവൾ കേവലം ഒരു ഭാരമോ രണ്ടാംകിട പൗരയോ അല്ല; മറിച്ച്, ആത്മാഭിമാനത്തോടെയും തലയുയർത്തിയും ഈ സമൂഹത്തിൽ ജീവിക്കാൻ എല്ലാ അർത്ഥത്തിലും അർഹതയുള്ള സ്നേഹത്തിന്റെയും അതിജീവനത്തിന്റെയും ഏറ്റവും സുന്ദരമായ അടയാളപ്പെടുത്തലാണ്.
💫 www.theislambasics.com
➖001

28/09/2026

നീതിയുടെ അളവ് ഖുർആനിൽ
▪️ഹാരിസ് ബിൻ സലീം

ഒരാൾ ഒരു തെറ്റ് ചെയ്യുകയും നിരപരാധിയായ ഒരാളുടെ മേൽ അത് ആരോപിക്കുകയും ചെയ്യുന്നത് ഗുരുതരമായ തെറ്റാണ്.

🔹ഇസ്‌ലാമിനെ കൂടുതൽ അറിയാൻ
www.theislambasics.com

🔹Download from Play Store
https://play.google.com/store/apps/details?id=com.d5ndigital.islambasics

🔷 follow on X
https://x.com/_IslamMalayalam?t=-HDTMQC0U-MWFG3T5dfu2g&s=09

(നബിയേ,) പറയുക: വേദക്കാരേ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌  അതിനെ വളച്ചൊടിക്കാന്‍ ശ്രമിച്ചു കൊണ്ട്‌ നിങ്ങളെന്തിന് വ...
27/09/2026

(നബിയേ,) പറയുക: വേദക്കാരേ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ അതിനെ വളച്ചൊടിക്കാന്‍ ശ്രമിച്ചു കൊണ്ട്‌ നിങ്ങളെന്തിന് വിശ്വാസികളെ പിന്തിരിപ്പിച്ചുകളയുന്നു? (ആ മാര്‍ഗം ശരിയാണെന്നതിന്‌) നിങ്ങള്‍ തന്നെ സാക്ഷികളാണല്ലോ. നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
(വിശുദ്ധ ഖുർആൻ 3:99)

🔹ഇസ്‌ലാമിനെ കൂടുതൽ അറിയാൻ
www.theislambasics.com

🔹Download from Play Store
https://play.google.com/store/apps/details?id=com.d5ndigital.islambasics

🔷 follow on Threads
https://www.threads.com/ISLAM MALAYALAM | ഇസ്‌ലാം മലയാളം

26/09/2026

അതൊരു മനുഷ്യനല്ലേ
▪️ഡോ :അലക്സാണ്ടർ ജേക്കബ്

ഒരു യഹൂദന്റെ മയ്യിത്ത് കൊണ്ട് പോകുമ്പോൾ പോലും എഴുന്നേറ്റ് നിന്ന് ബഹുമാനിച്ചു പ്രവാചകൻ മുഹമ്മദ്‌ നബി ﷺ.

🔹ഇസ്‌ലാമിനെ കൂടുതൽ അറിയാൻ
www.theislambasics.com

🔹Download from Play Store
https://play.google.com/store/apps/details?id=com.d5ndigital.islambasics

🔷 follow on Threads
https://www.threads.com/ISLAM MALAYALAM | ഇസ്‌ലാം മലയാളം #

(നബിയേ,) പറയുക: വേദക്കാരേ, നിങ്ങളെന്തിനാണ് അല്ലാഹുവിന്‍റെ വചനങ്ങളെ നിഷേധിക്കുന്നത്‌? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെല്ലാ...
25/09/2026

(നബിയേ,) പറയുക: വേദക്കാരേ, നിങ്ങളെന്തിനാണ് അല്ലാഹുവിന്‍റെ വചനങ്ങളെ നിഷേധിക്കുന്നത്‌? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെല്ലാം അല്ലാഹു സാക്ഷിയാകുന്നു.
(വിശുദ്ധ ഖുർആൻ 3:98)

🔹ഇസ്‌ലാമിനെ കൂടുതൽ അറിയാൻ
www.theislambasics.com

🔹Download from Play Store
https://play.google.com/store/apps/details?id=com.d5ndigital.islambasics

🔷 follow on Arattai
https://aratt.ai/Quran and Sunnah

24/09/2026

അവിശ്വാസികളോടും കാരുണ്യം
▪️ഹാരിസ് ബിൻ സലീം

കാരുണ്യം എല്ലാവരോടും കാണിക്കേണ്ടതാണ്. അതിൽ മതം നോക്കേണ്ടതില്ലെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.

🔹ഇസ്‌ലാമിനെ കൂടുതൽ അറിയാൻ
www.theislambasics.com

🔹Download from Play Store
https://play.google.com/store/apps/details?id=com.d5ndigital.islambasics

🔷 follow on Snapchat
https://www.snapchat.com/add/islammalayalam?share_id=jqFqz7uiabA&locale=ar-AE

Address

PV Sami Road, Palayam, Kozhikode
Calicut
673002

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9:30pm
Thursday 9am - 9pm
Friday 9am - 10:15pm
Saturday 9am - 9pm
Sunday 9am - 9pm

Alerts

Be the first to know and let us send you an email when Islam Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Islam Malayalam:

Shortcuts

Share