
10/07/2025
'പൂച്ച നല്ല പൂച്ച, വൃത്തിയുള്ള പൂച്ച, പാലുവച്ച പാത്രം വൃത്തിയാക്കി വെച്ചു' എന്ന കുഞ്ഞുണ്ണി മാഷിന്റെ കുഞ്ഞിക്കവിത ചൊല്ലി പഠിച്ച നമ്മള്‍ ഈ പൂച്ച അത്ര നല്ല പൂച്ചയല്ലെന്നും, പാലു വെച്ച പാത്രം മാത്രമല്ല, സഹ ജീവികളെയാകെ കൊന്നു തിന്നു വൃത്തിയാക്കുന്ന ഒരു തെമ്മാടി പൂച്ചയാണെന്നും ജെന്‍. ആല്‍ഫക്കാരായ കുട്ടികളോട് പറയണം പി.ടി. രാഹേഷ് എഴുതുന്നു