
10/05/2025
കഥയും കവിതയും പറഞ്ഞ്,
ഡോ. പ്രദീപ്കുമാർ കറ്റോടിൻ്റെ എഴുത്ത് വിശകലനം ചെയ്ത്, പ്രസാധകനെ ചോദ്യങ്ങളിൽ കുരുക്കി,
എഴുത്ത് ബന്ധങ്ങൾ വികസിപ്പിച്ച്
മിണ്ടിയും കേട്ടും കുറേ സമയം ബാലുശ്ശേരിയിൽ.
ഗ്രാമങ്ങളിലേക്ക്
സാഹിത്യ ഫെസ്റ്റുമായി
ഹരിതം റൂറൽ ലിറ്റററി ഫെസ്റ്റിൻ്റെ
ആറാം ചാപ്റ്റർ.
എം.കെ. രാഘവൻ എം.പി.,
യു.കെ. കുമാരൻ,
ഡോ. കെ. ശ്രീകുമാർ തുടങ്ങിയവരോടൊപ്പം
5 സെഷനുകളിലായി
60 -ലേറെ അതിഥികൾ.
ഏവരേയും ക്ഷണിക്കട്ടെ.
- പ്രതാപൻ തായാട്ട്