Story Monk

Story Monk www.storymonk.in Join The Story is an independent media platform headquartered in Kochi, India. We publish Stories for All.

We are a bunch of passionate storytellers, who wish to present news and views in perspective. Join The Story is supported by FYBB, Dubai. This facebook handle was formerly The Newsrupt, and is now taken over by FYBB, resuming publishing on January 1, 2026. Senior journalists M P Basheer and Rajeev Sankaran are the Founding Editors of Join The Story. Contact
Join The Story Private Limited
Corporate Office, 329 / 13, Gosree Tower, Vallarpadam, Kochi-682504
Kerala, India

26/08/2026

നിയമസഭയ്ക്കകത്തു മാത്രമല്ല പുറത്തും ഇടതുപക്ഷത്തെ മുന്നിൽ നിന്ന് നയിക്കാൻ മറ്റാളുകൾ ഇല്ലാതായി എന്നതാണ് യഥാർത്ഥ പ്രതിസന്ധി . സിപിഎം ഇത് എങ്ങനെ പരിഹരിക്കും ?

26/08/2026

മെയ് മാസത്തിൽ സംഭവിച്ചത് മറ്റൊരു തെരെഞ്ഞെടുപ്പ് പരാജയം മാത്രമായാണ് സിപിഎം വിലയിരുത്തുന്നതെങ്കിൽ ഇടതു രാഷ്ട്രീയത്തിന്റെ തിരിച്ചു വരവ് എളുപ്പമാകില്ല.അതിനു നേതൃത്വം നൽകാൻ പിണറായി വിജയന് കഴിയുമോ എന്ന കാര്യവും ചർച്ച ആവേണ്ടതാണ്.

25/08/2026

പിണറായി വിജയൻ സർക്കാർ ആർ എസ് എസ്സിന് വഴങ്ങുന്നുവെന്ന ആരോപണം നേരിടുന്നത് അധികാരമേറ്റ് ഒമ്പത് വർഷം പിന്നിടുമ്പോഴാണ്. അധികാരമേറ്റ് 100 ദിവസം പിന്നിടുമ്പോൾ വി ഡി സതീശൻ സർക്കാർ നേരിടുന്ന പ്രധാന ആരോപണം ആർ എസ് എസ് ബന്ധമാണ്.

25/08/2026

യു ഡി എഫ് സർക്കാറിൽ മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട് മുസ്ലിം ലീ​ഗ് പ്രതിനിധികൾ. വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് ഇ ടി മുഹമ്മദ് ബഷീർ, തദ്ദേശവകുപ്പ് മന്ത്രി എന്ന നിലയിൽ കുട്ടി അഹമ്മദ് കുട്ടി, വ്യവസായ മന്ത്രി എന്ന നിലയിൽ പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ പ്രകടനമൊക്കെ മൂന്ന് പതിറ്റാണ്ടിനിടയിലെ ഉദാഹരണം. അതിന്റെ നിഴലെങ്കിലുമാകാൻ ഈ 100 ദിവസം കൊണ്ട് കഴിഞ്ഞിട്ടുണ്ടോ?

25/08/2026

വി ഡി സതീശൻ മന്ത്രിസഭയിലെ അം​ഗങ്ങളുടെ പ്രകടനം എങ്ങനെയാണ്? മുഖ്യമന്ത്രിയെ കടത്തിവെട്ടിയോ രമേശ് ചെന്നിത്തല? ഘടകകക്ഷികളുടെ പ്രതിനിധികൾ ആരെങ്കിലും മികവ് കാട്ടിയോ?

25/08/2026

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിലേറുന്ന യു ഡി എഫ് സർക്കാറെന്ന പ്രത്യേകത വി ഡി സതീശൻ സർക്കാറിനുണ്ട്. അധികാരമേറ്റതിന് പിറകെ ചില കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുമുണ്ട്. 100 ദിവസം കൊണ്ട് ഒരു സർക്കാറിനെ വിലയിരുത്താനാകുമോ?

23/08/2026

പബ്ലിക് ട്രസ്റ്റുകളുടെ ഓഡിറ്റ് വൈകിയാൽ പിഴ ചുമത്താൻ നിയമം നിഷ്കർഷിക്കുന്നുണ്ട്. പ്രധാനമന്ത്രി അധ്യക്ഷനും പ്രതിരോധം, ആഭ്യന്തരം, ധനം മന്ത്രിമാർ അം​ഗങ്ങളുമായ ട്രസ്റ്റിന്റെ 2024 -25 വർഷത്തെ ഓഡിറ്റ് വൈകിയത് ഒരു വർഷത്തിലേറെയാണ്. ഈ ട്രസ്റ്റാണ് പി എം കെയർ നടത്തുന്നത്.

23/08/2026

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ. ഒരു മാസത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ഭൂമി കാണാനെത്തിയത്. ഇതു മാത്രമല്ല 2024 - 25 സാമ്പത്തിക വർഷം രാജ്യത്തുണ്ടായ പ്രകൃതി ദുരന്തം. എന്നിട്ടും പി എം കെയറിലെ 8,452 കോടി നിക്ഷേപത്തിൽ നിന്ന് ഒരു രൂപ പോലും അനുവദിക്കാതിരുന്നത് എന്തുകൊണ്ടാകും?

22/08/2026

ബോഫോഴ്സ് കേസിനെക്കുറിച്ചും അതിലെ മുഖ്യ കഥാപാത്രമായ ഒട്ടാവിയോ ക്വട്രോച്ചിയെക്കുറിച്ചും സോണിയാഗാന്ധിയുടെ ഓർമ്മക്കുറിപ്പിൽ പരാമർശം ഉണ്ടാകുമോ എന്നത് കൗതുകം ജനിപ്പിക്കുന്ന ഒരു കാര്യമാണ്. അതുപോലെ കാതുകമുള്ള മറ്റൊന്നാണ് ഇടതുപാർട്ടികളിലെ നേതാക്കളെക്കുറിച്ച് ഓർമ്മക്കുറിപ്പിൽ സോണിയ എങ്ങനെയാണ് പരാമർശിക്കുക എന്നതും.

21/08/2026

ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായരായ നേതാക്കളുടെ ഓർമ്മക്കുറിപ്പിന് ഉള്ളതിനേക്കാൾ പ്രാധാന്യം സോണിയാഗാന്ധിയുടെ ഓർമ്മക്കുറിപ്പിന് ഉണ്ട് . സ്വതന്ത്ര ഇന്ത്യയിലെ ഒരു നേതാവിന്റെ ജീവിതവും ഇതുപോലെ നാടകീയവും സ്തോഭജനകവുമായ സംഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാവില്ല

Address

STORYMONK MEDIA PRIVATE LIMITED, ADITI, 17/1091, CHELAVOOR PO, KOZHIKODE
Calicut
673571

Alerts

Be the first to know and let us send you an email when Story Monk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Story Monk:

Shortcuts

Share