Nerumkaithakotta & Mekotta

Nerumkaithakotta & Mekotta My name is Baburaj. My House is in Kadalundi in Kozhikode District. I work as a photographer and have a studio in the country. Everyone watch the video an
(1)

Festivals in our country, sights of local temples and videos of elephants.

വള്ളിക്കുന്ന് നെറു ങ്കൈതക്കോട്ട അയ്യപ്പക്ഷേത്രത്തിൽ  ഗുരുസ്വാമിമാരുടെ നേതൃത്വത്തിൽ അഖണ്ഡ നാമജപയജ്ഞം നടന്നു . നെറും ങ്കൈത...
13/12/2025

വള്ളിക്കുന്ന് നെറു ങ്കൈതക്കോട്ട അയ്യപ്പക്ഷേത്രത്തിൽ ഗുരുസ്വാമിമാരുടെ നേതൃത്വത്തിൽ അഖണ്ഡ നാമജപയജ്ഞം നടന്നു . നെറും ങ്കൈതകോട്ട ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന നാമജപത്തിലും പ്രസാദ ഊട്ടിലും നിരവധി ഭക്തർ പങ്കെടുത്തു .

22/11/2025
ഇന്നത്തെ  ഭിക്ഷ
22/11/2025

ഇന്നത്തെ ഭിക്ഷ

ദീപാരാധന
22/11/2025

ദീപാരാധന

GK
18/11/2025

GK

സ്വാമിയേ  ശരണ മയ്യപ്പ
18/11/2025

സ്വാമിയേ ശരണ മയ്യപ്പ

ശബരിമല തീർത്ഥാടന സമാരംഭമായ വൃശ്ചികം ഒന്നിന് വള്ളിക്കുന്ന് നെറു ങ്കൈതക്കോട്ട അയ്യപ്പ ക്ഷേത്രത്തിൽ  ഭക്തജനപ്രവാഹം .രാവിലെ ...
17/11/2025

ശബരിമല തീർത്ഥാടന സമാരംഭമായ വൃശ്ചികം ഒന്നിന് വള്ളിക്കുന്ന് നെറു ങ്കൈതക്കോട്ട അയ്യപ്പ ക്ഷേത്രത്തിൽ ഭക്തജനപ്രവാഹം .രാവിലെ മഹാഗണപതി ഹോമത്തിനുശേഷം നൂറുകണക്കിന് ഭക്തർ ശ്രീകോവിലിൽ പൂജിച്ച മാലധരിച്ച് വ്രതാരംഭം കുറിച്ചു .നിറമാലയോടു കൂടിയ ദീപാരാധനയ്ക്കു ശേഷം വൈകിട്ട് ശങ്കരൻ ഗുരുസ്വാമിയുടെ കാർമികത്വത്തിൽ കർപ്പൂരാഴിയുമെന്തി ഭക്തർ ശരണഘോഷം മുഴക്കി ക്ഷേത്രം വലം വച്ചു . പദയാത്രികരായ അയ്യപ്പഭക്തർക്ക് വേണ്ടി ക്ഷേത്രത്തിൽ വിരിവെപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട് .

vazhipad
17/11/2025

vazhipad

17/11/2025

സ്വാമി ശരണം
അയ്യപ്പ ശരണം.
🙏🏻🙏🏻🙏🏻

Address

Mepparambath House, Kadalundi P O
Calicut
673302

Alerts

Be the first to know and let us send you an email when Nerumkaithakotta & Mekotta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share