Nithinkrishnan

Nithinkrishnan ജനിച്ചാൽ മരണം ഉറപ്പ്...
ജീവിക്കുക മരണം വരെ...
9745373794

28/07/2026

ചെറിയൊരു കുട്ടിയുടെ മാതാവാണ്

ഭർത്താവ് JCB ഡ്രൈവറാണ്

ഭർത്താവിന് കിട്ടുന്ന തുഛമായ വരുമാനമാണ് ജീവിത മാർഗം

ജീവൻ അപകടത്തിലാണ് എത്രയും പെട്ടെന്ന് കിഡ്നി മാറ്റി വെക്കണം എന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്

15 ലക്ഷം രൂപ വേണം ചികിൽസക്ക്

ഈ സഹോദരിക്ക് എന്തെങ്കിലും സംഭവിച്ചാൽ ആ പിഞ്ചു മോൾ അനാഥയാവും

ഒരാളുടെ മുന്നിലും കൈ നീട്ടാതെയാണ് ഈ പാവം ഭർത്താവ് ഇത്രയും കാലം ചികിൽസ നടത്തിയത്

വേറൊരു നിവർത്തിയും ഇല്ലാത്തത് കൊണ്ടാണ് നമുക്ക് മുന്നിൽ കൈ നീട്ടുന്നത്

അവസാന പ്രതീക്ഷയാണ്

കൈ വിടരുത് സഹായിക്കണേ

ഷെയർ ചെയ്തെങ്കിലും കൂടെ നിൽക്കണേ

ANJALI SIVAN
A/CNO :110205774614
IFSC Code:CNRB0000810
Branch :Nemmara
BANK:CANARA BANK
G pay No:9946062039

28/07/2026

🚨🚨😭😭 കാണാൻ വയ്യ എന്റെ മോനെ.. കൂടെ നിൽക്കണം.. സഹായിക്കണം..17 വയസ്സായിട്ടുള്ളൂ അവന്. അവനെ റിക്കവർ ആക്കികൊണ്ടുവരാൻ മുന്നിൽ ഒരു മാർഗ്ഗവുമില്ല.ഒരു വണ്ടി വന്ന് ഇടിച്ചതാ. അവസ്ഥ ഇത്തിരി ബുദ്ധിമുട്ടിലാണ്. സഹായിക്കണം.പ്രിയമുള്ളവരേ..17 വയസ്സ് മാത്രം പ്രായമുള്ള മുഹമ്മദ്‌ റിഹാൻ മോന്റെ ജീവന്റെ വില 40 ലക്ഷം രൂപയാണ്. ബൈക്ക് വന്നിടിച്ച് തലയോട്ടിയും മുഖവും തകർന്ന് തലച്ചോറിൽ ബ്ലീഡിങ്ങ് ആയി വളരെ ഗുരുതരാവസ്ഥയിൽ തൃശൂർ ദയ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത റിഹാനെ സ്ഥിതി വഷളായതിനെ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയോട്ടിയുടെ ഒരു ഭാഗം എടുത്ത് മാറ്റി വെച്ചിരിക്കുകയാണ്. മാസങ്ങൾ നീളുന്ന ചികിത്സകൾക്കും തലയോട്ടി തിരിച്ചു വെക്കുന്ന സർജറിക്കും ഒക്കെയായി 40 ലക്ഷം രൂപയാണ് കണ്ടെത്തേണ്ടത്. സ്വന്തമായി വീടുപോലും ഇല്ലാത്ത ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ നമ്മളിൽ മാത്രമാണ്. കഴിയും പോലെ സഹായങ്ങൾ അയച്ചു നൽകി ഈ വിഡിയോ പരമാവധി പേർക്ക് അയച്ചു കൊടുക്കാൻ അഭ്യർത്ഥിക്കുന്നു...
Google pay 9895735376
9895260617
A/c Holder-Muhammed
Rihan Chikilsa Sahaya Fund
Bank-Kerala Gramin Bank
Account no-40304101064227
IFSC-KLGB0040304
Branch-Guruvayoor

27/07/2026
03/07/2026

🚨EMERGENCY VIDEO 🚨

#പ്രവാസിയായ #ഇസ്സുദ്ധീൻന്റെ #അവസ്ഥ #കണ്ടോ?

ഉപ്പ മരണപ്പെട്ട് തന്റെ രണ്ട് സഹോദരിമാരുടെയും ഈ ഉമ്മയുടെയും പട്ടിണിമാറ്റാൻ ദുബായിൽ പെട്രോൾ പമ്പിലും മറ്റും ജോലി ചെയ്ത് കുടുംബം നോക്കിയിരുന്ന മോനാണ്.

27 വയസ്സുള്ള ഈ സഹോദരന് എത്രയും പെട്ടന്ന് കരൾ മാറ്റിവെക്കണം

കോഴിക്കോട് ജില്ല ചീക്കലോട് കുളത്തൂർ സ്വദേശിയായ ഇസ്സുദീന് നിങ്ങളുടെ സഹായം വേണം

കരൾ രോഗത്തിന്റെ അവസാന സ്റ്റേജിലുള്ള ഈ പ്രവാസിയുടെ കരൾ എത്രയും പെട്ടെന്ന് മാറ്റി വെക്കണം

40 ലക്ഷം രൂപ കണ്ടെത്താൻ ഒരു നാട് മുഴുവൻ നമുക്ക് മുമ്പിൽ കൈനീട്ടുകയാണ്

ചികിത്സാ സഹായ കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ട് ഡീറ്റെയിൽസും പെങ്ങളുടെ പേരിലുള്ള അക്കൗണ്ട് ഡീറ്റെയിൽസും താഴെ കൊടുക്കുന്നു
------------------------------------------
GOOGLEPAY /PHONEPE /PAYTM
9745807928 IRFANA PA (SISTER )
UPI ID : 9447286040@cnrb
ISSUDIN CHIKILSA SAHAYA COMMITTEE
A/C NO : 40642101133855
IFSC : KLGB0040642
BRANCH : NANMINDA
KERALA GRAMIN BANK

02/07/2026

കൂടെ നിന്ന് ചേർത്ത് പിടിച്ചവർക്ക് നന്ദി ...

പാലക്കാട് നെൻമാറ സ്വദേശി വിപിൻ ദാസിനെ ചേർത്ത് പിടിച്ച പ്രിയപ്പെട്ടവർക്ക് നന്ദി

ഇനി വേണ്ടത് നിങ്ങളുടെ പ്രാർത്ഥനയാണ്

Address

Calicut

Website

Alerts

Be the first to know and let us send you an email when Nithinkrishnan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share