Mayilpeely Magazine

Mayilpeely Magazine MAYILPEELY is the print and digital Magazine for Childrens 23 years of hardwork...Stepping ahead to the 25th Year.

MAYILPEELY was launched in 1999 with an objective to support new gen to spark their imagination and to explore on their own with a bouquet of information through educational articles, stories, activities and interesting evidence based life lessons of legends & patriots which parent and kids can enjoy and evince. Mayilpeely has a distinctive role in stimulate reading habit of students, build their

intellect and deep root culture & character in them which in turn ensure it a prominent place among such other publications for Children. Mayilpeely Magazine has added 1.0 lakh more readers to reach a total of 1.4 lakh every month.

വടകര നഗരത്തിലെ ലെബീച്ച്ആവിക്കൽ സീനിയർ ബേസിക് സ്കൂളിൽ മയിപ്പീലി അക്ഷരമധുരംപദ്ധതിയിൽ പ്രധാന അധ്യാപിക ബിന്ദു എം ന് സമർപ്പിച...
07/07/2025

വടകര നഗരത്തിലെ ലെബീച്ച്ആവിക്കൽ സീനിയർ ബേസിക് സ്കൂളിൽ മയിപ്പീലി അക്ഷരമധുരംപദ്ധതിയിൽ പ്രധാന അധ്യാപിക ബിന്ദു എം ന് സമർപ്പിച്ചു.

03/07/2025

"ഗ്രാമം തണലൊരുക്കട്ടെ
ബാല്യം സഫലമാവട്ടെ "

മയിൽപ്പീലി അക്ഷരമധുരംവടകര പുതപ്പണം ഹരിശ്രി വിദ്യാനികേതൻ സ്കൂളിലെ പ്രധാന അധ്യാപകൻ പള്ളിമൺ മധുമാസ്റ്റർ ഉദ്ഘാടനം ചെയ്തു*
01/07/2025

മയിൽപ്പീലി അക്ഷരമധുരം
വടകര പുതപ്പണം ഹരിശ്രി വിദ്യാനികേതൻ സ്കൂളിലെ പ്രധാന അധ്യാപകൻ പള്ളിമൺ മധുമാസ്റ്റർ ഉദ്ഘാടനം ചെയ്തു*

🚩ബാലഗോകുലം കാലടി താലൂക്ക് മയില്‍പ്പീലി മാസികയുടെ *അക്ഷര മധുരം പദ്ധതി* സ്തൂപം ശ്രീ കാഞ്ചിശങ്കര പബ്ലിക് സ്‌കൂളില്‍ ഉദ്ഘാടന...
01/07/2025

🚩ബാലഗോകുലം കാലടി താലൂക്ക് മയില്‍പ്പീലി മാസികയുടെ *അക്ഷര മധുരം പദ്ധതി* സ്തൂപം ശ്രീ കാഞ്ചിശങ്കര പബ്ലിക് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു

പ്രിന്‍സിപ്പാള്‍ ശ്രീനി സുരേഷ്, ബാലഗോകുലം താലൂക്ക് അധ്യക്ഷന്‍ ഡോ. എസ്. രാജശേഖരന്‍, താലൂക്ക് സഹകാര്യദര്‍ശി കെ.വി അനില്‍കുമാര്‍, പ്രൊഫ. കെ.എസ്.ആര്‍ പണിക്കര്‍, പി.ആര്‍ മുരളീധരന്‍ (ലക്ഷ്മിഭവന്‍) സേവാഭാരതി സെക്രട്ടറി പി.ആര്‍ അജിത്ത് കുമാര്‍, ബിജെപി കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ രഘു, സ്‌കൂള്‍ മാനേജര്‍ എന്‍.വി ബാലസുബ്രഹ്‌മണ്യം, ലൈബ്രറി ഇന്‍ ചാര്‍ജ്ജ് സവിത ഉണ്ണി എന്നിവര്‍ സംബന്ധിച്ചു.

ബാലഗോകുലം ജില്ലാ കാര്യദര്‍ശി ജി.കൃഷ്ണദാസ് അക്ഷരമധുരം പദ്ധതിയെ കുറിച്ച് വിവരിച്ചു. ഈ പദ്ധതി പ്രകാരം സെപ്തംബര്‍ മാസം മുതല്‍ 10 മയില്‍പ്പീലി സ്‌ക്കൂളിലേക്ക് നല്‍കിയിരിക്കുന്നത് രഘു വി.ആര്‍ (മാണിക്യമംഗലം).



മയിൽപ്പീലി അക്ഷരമധുരം. വടകര, പുതുപ്പണംചീനം വീട് യു.പി സ്കൂളിൽ വെച്ച് ബാലഗോകുലം മയിൽപ്പീലി അക്ഷര മധുരംപദ്ധതിയുടെ ഉദ്ഘാടനം...
30/06/2025

മയിൽപ്പീലി അക്ഷരമധുരം. വടകര, പുതുപ്പണംചീനം വീട് യു.പി സ്കൂളിൽ വെച്ച് ബാലഗോകുലം മയിൽപ്പീലി അക്ഷര മധുരംപദ്ധതിയുടെ ഉദ്ഘാടനം .മയിൽപ്പീലി മാസികയുടെ എഡിറ്റർ സി .കെ ബാലകൃഷ്ണൻ നിർവ്വഹിച്ചു പ്രധാന അധ്യാപകൻ വി.പി സുനിൽ മാസ്റ്റ്ർ ക്ക് കെ.വി രതീശൻ മയിൽപ്പീലി മാസിക സമർപ്പിച്ചു വേദിയിൽ സ്മിത വത്സൻ , പി.എം പ്രമോദ് എന്നിവർ സംസാരിച്ചു
Buy Print edition online : https://pages.razorpay.com/stores/st_Qh080iI1efSuMT


മയിൽപ്പീലി അക്ഷരമധുരം. കോട്ടയം ജില്ലാ അദ്ധ്യക്ഷൻ എം.ബി ജയൻ കോട്ടയം മൗണ്ട് കാർമ്മൽ വിദ്യാനികേതൻ സ്കൂൾ പ്രിൻസിപ്പാൾ സ്മിത ...
30/06/2025

മയിൽപ്പീലി അക്ഷരമധുരം. കോട്ടയം ജില്ലാ അദ്ധ്യക്ഷൻ എം.ബി ജയൻ കോട്ടയം മൗണ്ട് കാർമ്മൽ വിദ്യാനികേതൻ സ്കൂൾ പ്രിൻസിപ്പാൾ സ്മിത ടീച്ചറിനു നൽകി ഉദ്‌ഘാടനം ചെയ്യുന്നു. കോട്ടയം താലൂക്ക് സഹഭഗിനി പ്രമുഖ ദേവിക രാജ് , സമിതി അംഗമായ ബിനീഷ് വി.എം എന്നിവർ പങ്കെടുത്തു.
Buy mayilpeely PRINTEDITIONS online : https://pages.razorpay.com/stores/st_Qh080iI1efSuMT


27/06/2025

MAYILPEELY is the print and digital Magazine for Children designed, written and illustrated by young writers and renowned artists with the guidance of Mayilpeely Charitable Socity.




Buy Mayilpeely online : https://pages.razorpay.com/stores/st_Qh080iI1efSuMT

നമസ്തേപാലക്കാട് താരേക്കാട് G M M G HSS    പൂർവ്വ വിദ്യാർത്ഥിയും ബാലഗോകുലം കണ്ണാടി താലൂക്ക് ഭഗിനി പ്രമുഖയും ശ്രീമതി സുമതി...
25/06/2025

നമസ്തേ
പാലക്കാട് താരേക്കാട് G M M G HSS പൂർവ്വ വിദ്യാർത്ഥിയും ബാലഗോകുലം കണ്ണാടി താലൂക്ക് ഭഗിനി പ്രമുഖയും ശ്രീമതി സുമതി രാജപ്പൻx army , അക്ഷരമധുരം (ഒരു വർഷത്തെ മാസ്സം തോറും10 മയിൽപ്പീലിയുടെ തുക നൽകി )ചേർത്തു
പ്രധാന അദ്ധ്യാപികമാർ, നഗർഭഗിനി പ്രമുഖ ശ്രീമതി സിന്ധു രാജൻ , കണ്ണാടി താലൂക്ക് കാര്യദർശി ശ്രീ ജയരാജൻ k D , ഖജാൻജി ശ്രീ സോമനാഥൻ ജി' എന്നിവർ പരിപാടിയിൽ പങ്കെടുത്തു

ആലുവ ചെങ്ങമനാട് സരസ്വതി വിദ്യാനികേതനിൽ മയിൽ‌പീലിയുടെ *അക്ഷരമധുരം പദ്ധതി* ഉദ്ഘാടനം ശ്രീ. സുമേഷ് (സാരംഗി - കടുങ്ങല്ലൂർ) ചെ...
25/06/2025

ആലുവ ചെങ്ങമനാട് സരസ്വതി വിദ്യാനികേതനിൽ മയിൽ‌പീലിയുടെ *അക്ഷരമധുരം പദ്ധതി* ഉദ്ഘാടനം ശ്രീ. സുമേഷ് (സാരംഗി - കടുങ്ങല്ലൂർ) ചെയ്തു.

പ്രിൻസിപ്പാൾ പൂർണിമ R ചന്ദ്രൻ, വൈസ് പ്രിൻസിപ്പാൾ NR നിഷ, രക്ഷാധികാരി R ചന്ദ്രൻ, ബാലഗോകുലം പുതുവാശ്ശേരി രക്ഷാധികാരി സുരേഷ് എന്നിവർ സംബന്ധിച്ചു.

ഗോകുലജില്ലാ കാര്യദർശി കൃഷ്ണദാസ് പദ്ധതിയെപ്പറ്റി സംസാരിച്ചു

🙏🙏🙏🙏🙏🙏🙏🙏🙏🙏

Address

Chalappuram
Calicut
600

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 12pm

Telephone

+917994357997

Alerts

Be the first to know and let us send you an email when Mayilpeely Magazine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mayilpeely Magazine:

Share

Category

About mayilpeely

Mayilpeely is the print and digital magazine written and illustrated by young writers and artists. It is the leading publisher of creative writing by children ages 8 to 15. Most of Mayilpeely’s subscribers are in the Kerala , but we have subscribers in other states also. MAYILPEELY brings a unique blend of brain-stretching ideas and irreverent fun to thousands of young fans around the world every month. Full of exuberant articles and puzzles, it is beautifully illustrated throughout, and every magazine covers science, history and general knowledge