Team Psycho-7

Team Psycho-7 PSYCHO_7 MEDIA

18/04/2022
01/03/2021

v4u

26/06/2020

Razi.....🤘

◆ ജോർജേ, വണ്ടി കത്തിയാ നമ്പർ പ്ലേറ്റെങ്കിലും കിട്ടും..★   😎   🔥പിന്നെ മൂത്തൊരുത്തൻ...അവൻ എങ്ങനാ..കുഴപ്പക്കാരനാ..കുഴപ്പക്...
13/04/2020

◆ ജോർജേ, വണ്ടി കത്തിയാ നമ്പർ പ്ലേറ്റെങ്കിലും കിട്ടും..★

😎
🔥
പിന്നെ മൂത്തൊരുത്തൻ...

അവൻ എങ്ങനാ..കുഴപ്പക്കാരനാ..

കുഴപ്പക്കാരനാണോന്ന് ചോദിച്ചാൽ... നമുക്ക് പണിയാ...

😎
🔥
◆ ഈ ടീമേതാ അറുഗപ്പാർട്ടികളാ ★

😎
🔥
◆ കോളനീന്നല്ല, അവന്റെ ഉമ്മാന്റെ ഗർഭപാത്രതീന്നാണെങ്കിലും പൊക്കിയിരിക്കും..★

😎
🔥
◆ മുരുകാ, പാർട്ടി കിടുവാ...★

😎
🔥
◆ ഉത്തരേന്ത്യയിൽ ടിവി പിള്ളേർ രാഷ്ട്രീയക്കാരെ ചുറ്റിക്കുന്ന കളിയാ.. സംഭവം പൈങ്കിളി പരിപാടിയ, പക്ഷെ നിനക്കൊക്കെ ഇത് മതി★

😎
🔥
◆ പഴയ ബിലാലിന് മാർക്ക് ചെയ്യാൻ പറ്റാത്ത ഏത് കോളനിയാടാ കൊച്ചീലുള്ളത്..★

😎
🔥
◆ ഇവന്റെ ബാപ്പയാ.. ദുബായിലായിരുന്ന്.. ഒന്ന് കാണാൻ വന്നതാ..★

😎
🔥
◆ നിനക്കുള്ളത് അടുത്ത പള്ളിപെരുന്നാളിന് മേടിച്ചു തരാം..★

😎
🔥
◆ ഇപ്പോഴത്തെ പിള്ളേര് കൊള്ളാം എന്താ കളി★

😎
🔥
◆ ബോൽ ചുട്ടിഹേ,കിസ്‌നേ സിപാരി ധീ ★

😎
🔥
◆ വേഗം പറ.. പണീം കഴിഞ്ഞ് അടുത്ത ബീമാനത്തിന് ബാപ്പായ്ക്ക് ദുബായ്ക്ക് പോവാനുള്ളതാ..★

😎
🔥
◆ നീയൊക്കെ അരട്രൗസറും ഇട്ട് അജന്തേല് ആദിപാപം കണ്ടോണ്ട് നിക്കുന്ന ടൈമില് നമ്മളീ സീൻ വിട്ടതാ.. നിന്റെയൊക്കെ ഇക്കാനോടൊക്കെ ചോദിച്ചാ അറിയാം..★

😎
🔥
◆ ചെല പട്ടികള് കടിക്കും.. ചെലത് കുരക്കും.. ചിലത് കാക്കി ഇടും., വെറുതെ എന്റെ കയ്യീന്ന് നേർച്ചയിടീക്കല്ലെ ജോർജേ..★

😎
🔥
◆ ഈ ജോർജ് സാറ് പണ്ടേ ഇങ്ങനാ.. ഞങ്ങളെ ഒക്കെ കാണുമ്പം ഭയങ്കര നാണം വരും..★

😎
🔥
◆ പഴയ ബിലാലിന് മാർക്ക് ചെയ്യാൻ പറ്റാത്ത ഏത് കോളനിയാടാ കൊച്ചീലുള്ളത്..★

😎
🔥
◆ ചെല പട്ടികള് കടിക്കും.. ചെലത് കുരക്കും.. ചിലത് കാക്കി ഇടും., വെറുതെ എന്റെ കയ്യീന്ന് നേർച്ചയിടീക്കല്ലെ ജോർജേ..★

😎
🔥
◆ ഇത് ചുമ്മാ അരയിൽ തിരുകിക്കൊ,പുറത്തെടുക്കണ്ടാ,പിള്ളേര് കണ്ടാൽ പേടിക്കും★

😎
🔥
◆ അത് ചെയ്തത് നിന്റെ ഒക്കെ മാമനോ മച്ചാനോ ആണേൽ ചെന്ന് പറ,മേരി ടീച്ചറിന്റെ മോൻ ബിലാല് വന്നിട്ടുണ്ടെന്ന് ★

😎
🔥
◆ ആചാര വെടിക്കിതാ ബെസ്റ്റ്..★

😎
🔥
ഇവൻ എന്ത് ചിന്തിക്കുമെന്നോ പ്രവർത്തിക്കുമെന്നോ ആർക്കും പറയാൻ പറ്റില്ല..
മെരുങ്ങാൻ വെഷമമുള്ള ഇനമാ..

😎
🔥

◆ അവിടെ ഒറ്റക്ക് നിക്കണ്ട,പണി കിട്ടും, കൂടെ വന്ന് തടി കേടാകാതെ നോക്ക് ★

😎
🔥

◆ ജോർജ് സാർ പണ്ടേ ഇങ്ങനാ,ഞങ്ങളെയൊക്കെ കാണുമ്പോ ഭയങ്കര നാണവാ ★

😎
🔥
◆ പടച്ചോൻ ചിലപ്പോ ചില കൈ വിട്ട കളി കളിക്കും ★

😎
🔥
◆മരണത്തിനും ജീവിതത്തിനും ഇടയിലെ ട്രപ്പീസ്കളിക്കാരനായിരുന്നു ബിലാൽ★

😎
🔥
◆കൈവെള്ളയിൽ കാലന്റെ കണക്കും ശരീരത്തിന് ലക്ഷത്തിന്റെ വിലയുമിട്ടാ ഞാൻ ഇത്രേം കാലം ജീവിച്ചത്★

😎
🔥
◆ കൊച്ചി പഴയ കൊച്ചിയല്ലെന്നറിയാം, ബിലാല് പഴയ ബിലാല് തന്നെയാ..★

😎
🔥
◆ അല്ല, ഇതിങ്ങനെ തൂക്കിയിട്ടൊണ്ട് നടന്നാൽ മതിയോ.. ഇടക്ക് ഒരു വെടിയൊക്കെ വെക്കേണ്ട..★

😎
🔥
◆ സാറെ ജോർജേ, മരിപ്പിനുള്ള വടേം ചായേം ഞാൻ തരുന്നുണ്ട്.. ഇപ്പോഴല്ല പിന്നെ..★

😎
🔥
◆ തന്തക്കും തള്ളക്കും ഉണ്ടായാൽ മാത്രം പോരാ,വീട്ടിൽ വരുന്നവരും കൂടി അങ്ങനെ പെരുമാറണം ★

😎
🔥

Break tha chain... 🤘
13/04/2020

Break tha chain... 🤘

17/01/2019

Tha Face Of Indian Cinima

Address

Kozhikkode
Calicut

Alerts

Be the first to know and let us send you an email when Team Psycho-7 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Team Psycho-7:

Share

Category