4K Frames

4K Frames WE ARE INTO THE
FOLLOWING
1. VIDEO WORKS
2. STILL PHOTOGRAPHY
3. DSLR CAMERA RENTING
4. PHOTO ALBUM DESIGNING
5. HIGH QUALITY PRINTINGS

We are into the following, Videography, Still Photography, DSLR Camera Renting, Photo Album etc..

10/05/2018

സ്നേഹിക്കുവാനും പങ്കിടുവാനും സ്നേഹിക്കുന്ന ആള് കൂട്ടിനു വരുമെങ്കിൽ ജീവിതം സുന്ദരം..... ജീവിത യാത്രയിൽ ഒന്നു ചേരാൻ പോകുന്ന നവ വധു വരാൻ ആയ അനഘയ്ക്കും... സൂരജിനും മംഗളാശംസകൾ നേർന്നു കൊണ്ട് 4k frames വീഡിയോഗ്രാഫി...

17/03/2018

Oruthavangamela love varathukku karanam azhaku aakavum kaasukkakavum ille;
Athuvum thaandi oru unmaiyana anpu tha love......
സിമിലേഷ് സുബിന വെഡിങ്ങ് ഹൈലൈറ്റസ്..
Simlesh Subina wedding highlights..
Watch on YouTube https://youtu.be/j2BpQfxWTPk
Contact 9562224896,9048066031

ഇന്ന് വിവാഹിതരായ സിംലേഷ് സുബിന ദമ്പതികൾക്ക് 4K FRAMES ന്റെ മംഗളാശംസകൾ.....https://www.facebook.com/simlesh.ck
28/01/2018

ഇന്ന് വിവാഹിതരായ സിംലേഷ് സുബിന ദമ്പതികൾക്ക് 4K FRAMES ന്റെ മംഗളാശംസകൾ.....
https://www.facebook.com/simlesh.ck

28/01/2018

തലശ്ശേരിക്കാരി പെണ്ണിന്റെ മൊഞ്ചൊന്നും അങ്ങനെ പോയിപ്പോവൂല... തലശ്ശേരിക്കാരി പ്രണവയെ സ്വന്തമാക്കിയ പള്ളൂർക്കാരൻ ചെക്കന് കുറെ ഏട്ടമ്മാരുടെയും 4K FRAMES ന്റെയും ആശംസകൾ....

📷4K FRAMES Photography...📷

Watch on YouTube:: https://youtu.be/-caLaeR-JI8

വിവാഹ വീഡിയോകൾ ഫോട്ടോ ആൽബം വർക്കുകൾക്കു ബന്ധപ്പെടുക 9562224896,9048066031

കൂടുതൽ വീഡിയോൾക്കു സസ്ക്രൈബ് ചെയ്യുക...

For wedding photography contact above numbers....

Subscribe our youtube channel for more videos...

During film carnivel at hydrabad film city
23/01/2018

During film carnivel at hydrabad film city

07/01/2018

എല്ലാവർക്കും ഒരു Life changing movement ഉണ്ടാവും... It was something about.... അവൾടെ ആ ചിരി... That smile was magical... എന്റെ Life changing movement ഇവളായിരുന്നു.....

Pranava+Sanil Das Wedding teaser...

പ്രണവ+സനിൽ ദാസ് വെഡിങ്ങ് ടീസർ....

Like our fb page for more:https://www.facebook.com/4kframeskallachi/

Watch on YouTube: https://youtu.be/kaHFR2Lm6W0

Pranava Sreedhar

01/01/2018

എല്ലാ പ്രിയ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ.....🎂🎂

20/12/2017

വില കൊടുത്തു വാങ്ങാൻ പറ്റാത്തതാണ് സ്നേഹം ....
പലരും തോറ്റുപോകുന്നത് ഇവിടെയാണ്..
സ്നേഹിക്കാൻ അറിഞ്ഞാൽ മാത്രമേ സ്നേഹിക്കപ്പെടാൻ സാധിക്കു.... സ്നേഹിച്ചു കൊതി തീർക്കാൻ ആയിരമായിരം ദിനരാത്രങ്ങൾ കഴിയട്ടെയെന്നു ആശംസിക്കുന്നു..
അനിൽ അഭിഷ ദമ്പതികൾക്ക് എല്ലാ വിധ ആശംസകളും......
കൂടുതൽ വീഡിയോകൾക്ക് പേജ് ലൈക്‌ ചെയ്യുക...
https://www.facebook.com/4kframeskallachi/

27/11/2017

Stay tuned for more.......

22/08/2017

അപ്പോഴേ പറഞ്ഞതാ ബ്ലൂ വെയിൽ കളിക്കണ്ടാ കളിക്കണ്ടാ ന്നു... ഇപ്പൊ എന്തായി.. നിങ്ങൾ തന്നെ കാണു..😂😂😂
-
-
-
-
-
-

കല്യാണ വീഡിയോ ഫോട്ടോ വർക്കുകൾക്കു സമീപിക്കുക..4K Frames kallachi

കൂടുതൽ വ്യത്യസ്തമായ വീഡിയോകൾക്കും ചിത്രങ്ങൾക്കും പേജ് ലൈക്ക് ചെയ്യുക👇👇👇👇
https://www.facebook.com/4kframeskallachi/

Address

KALLACHI
Calicut
673506

Telephone

9562224896

Website

Alerts

Be the first to know and let us send you an email when 4K Frames posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to 4K Frames:

Share