MAVOOR MEDIA

MAVOOR MEDIA MAVOOR MEDIA
LiveBroadcasting Advertisement &Event Management

*പരസ്യങ്ങൾ നൽകുന്നു*🄼🄰🅅🄾🄾🅁 🄼🄴

അനശ്വര പ്രണയ കാവ്യം തീർത്ത മുക്കത്തിന്റെ മണ്ണിൽ...മംഗല്യപട്ടുകളുടെ കമനീയ ശേഖരം ഒരുക്കി നമ്മുടെ സ്വന്തം *വേദിക വെഡ്ഡിംഗ് ...
29/10/2025

അനശ്വര പ്രണയ കാവ്യം തീർത്ത മുക്കത്തിന്റെ മണ്ണിൽ...
മംഗല്യപട്ടുകളുടെ കമനീയ ശേഖരം ഒരുക്കി നമ്മുടെ സ്വന്തം *വേദിക വെഡ്ഡിംഗ് മാൾ*

~ 𝗩𝗘𝗗𝗛𝗜𝗞𝗔 𝗪𝗘𝗗𝗗𝗜𝗡𝗚 ~
𝑴𝑼𝑲𝑲𝑨𝑴 & 𝑵𝑨𝑫𝑼𝑽𝑨𝑵𝑵𝑼𝑹

https://www.facebook.com/share/v/17ZtLKx75a/?mibextid=wwXIfr

📞 𝒄𝒖𝒔𝒕𝒐𝒎𝒆𝒓 𝒄𝒂𝒓𝒆:
85 92 88 88 38

📌 Near Mukkam Mall
https://g.co/kgs/dfdFvPU

*കുതിരാടം ക്രഷര്‍ അരയങ്കോട് റോഡ് പ്രവൃത്തി**പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു**29.10.2025*https://chat.whatsapp.com...
29/10/2025

*കുതിരാടം ക്രഷര്‍ അരയങ്കോട് റോഡ് പ്രവൃത്തി*
*പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു*

*29.10.2025*

https://chat.whatsapp.com/JIIqNRRkGdm4XVFzYmXad3?mode=wwc

മാവൂര്‍ ഗ്രാമപഞ്ചായത്തിലെ കുതിരാടം ക്രഷര്‍ അരയങ്കോട് റോഡ് പ്രവൃത്തി പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്.
മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പില്‍ റസാക്ക് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പ്രസന്നകുമാരി ടാച്ചര്‍, മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സി അബ്ദുല്‍ കരീം, സുനില്‍കുമാര്‍, കെ.പി ചന്ദ്രന്‍, അബൂബക്കര്‍ മാസ്റ്റര്‍, മനോഹരന്‍, വിജയന്‍ എന്നിവര്‍ സംസാരിച്ചു

*നായർകുഴി:* താന്നിക്കോട്ടുമ്മൽ പത്മാവതി(65)നിര്യായായി. ഭർത്താവ് ഗോപാലൻ ടി.കെ. മക്കൾ അനു പമ, അനുരൂപ.മരുമക്കൾ  പരേ തനായ ഷാ...
29/10/2025

*നായർകുഴി:* താന്നിക്കോട്ടുമ്മൽ പത്മാവതി(65)നിര്യായായി. ഭർത്താവ് ഗോപാലൻ ടി.കെ. മക്കൾ അനു പമ, അനുരൂപ.മരുമക്കൾ പരേ തനായ ഷാജീവ് (പൂക്കോട്ടൂർ). പ്രദീപ് ( ഓമശ്ശേരി)
സംസ്കാരം വൈകു: 5 മണിക്ക് വീട്ടുവളപ്പിൽ

https://chat.whatsapp.com/JIIqNRRkGdm4XVFzYmXad3?mode=wwc

29/10/2025

കുട്ടികൾക്ക് കൗൺസിലിംഗ് നൽകുന്നത് അവരുടെ മനസ്സും പെരുമാറ്റവും ശരിയായ ദിശയിൽ വളരാൻ സഹായിക്കാനാണ്. പഠനഭാരം, ഭയം, ആത്മവിശ്വാസക്കുറവ്, കുടുംബമോ സുഹൃത്തുക്കളുമായുള്ള പ്രശ്നങ്ങൾ എന്നിവയെ കുറിച്ച് തുറന്ന് പറയാനും അതിനെ നേരിടാനുമുള്ള ശക്തി കൗൺസിലിംഗ് നൽകുന്നു. ഇത് രോഗചികിത്സയല്ല, മറിച്ച് കുട്ടിയുടെ മാനസികാരോഗ്യത്തിനും വളർച്ചയ്ക്കും സഹായിക്കുന്ന ഒരു പിന്തുണയാണ്.

തങ്ങൾസ് വിന്റർ ഫെസ്റ്റ്ഒക്ടോബർ 05 മുതൽ നവംബർ 30 വരെ...*എല്ലാ ഡയമണ്ട് ആഭരണങ്ങൾക്കും 30% വരെ പണിക്കൂലിയിൽ കിഴിവ്...*എല്ലാ ...
29/10/2025

തങ്ങൾസ് വിന്റർ ഫെസ്റ്റ്

ഒക്ടോബർ 05 മുതൽ നവംബർ 30 വരെ...

*എല്ലാ ഡയമണ്ട് ആഭരണങ്ങൾക്കും 30% വരെ പണിക്കൂലിയിൽ കിഴിവ്...

*എല്ലാ സ്വർണ്ണഭരണങ്ങൾക്കു 50% വരെ പണിക്കൂലിയിൽ കിഴിവ്...

*എല്ലാ ആഴ്ച്ചയിലും നറുക്കെടുപ്പിലൂടെ നേടൂ നിരവധി സമ്മാനങ്ങൾ...

Mobile no: 9188907916

28/10/2025

https://youtube.com/shorts/2dIu1JDj6zI?si=vGABwsguO7gXw6A8

പ്രമേഹമുള്ളവർ കണ്ണിൻ്റെ ഞരമ്പ് പരിശോധിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ റെറ്റിന സ്‌പെഷ്യലിസ്റ് ഡോക്ടർ സപ്ന പോൾ ആലപ്പാട്ട് വിശദീകരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

7510666680
7510666687📞

നേത്ര ഫൗണ്ടേഷൻ കണ്ണാശുപത്രി

ചുങ്കം ജംഗ്ഷൻ
കൂടത്തായി റോഡ്
താമരശ്ശേരി

*ടൂറിസ്റ്റ് ബസിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം; കോഴിക്കോട് ബസ് ജീവനക്കാരൻ അറസ്റ്റിൽ* *28.10.2025*https://chat.whatsapp....
28/10/2025

*ടൂറിസ്റ്റ് ബസിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം; കോഴിക്കോട് ബസ് ജീവനക്കാരൻ അറസ്റ്റിൽ*

*28.10.2025*

https://chat.whatsapp.com/JIIqNRRkGdm4XVFzYmXad3?mode=wwc

*കോഴിക്കോട് |* ടൂറിസ്റ്റ് ബസിൽ വെച്ചു യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ ബസ് ജീവനക്കാരൻ അറസ്റ്റിൽ. ചൂലൂർ സ്വദേശി രജീഷിനെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന എ വൺ ട്രാവൽസിന്റെ ബസ്സിൽ വച്ചാണ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. യുവതി പരാതി നൽകിയതിനെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്.

26-ാം തീയ്യതിയായിരുന്നു കേസിന്നാസ്പദമായ സംഭവം. പ്രതി ബസ്സിൽ വെച്ച് യുവതിക്കെതിരെ ലൈം​ഗിക അതിക്രമം നടത്തുകയായിരുന്നു. പിന്നീട് ബസ് കോഴിക്കോട് പുതിയ ബസ്റ്റാന്റിന് സമീപത്തെത്തിയപ്പോൾ പരാതിക്കാരിക്കെതിരെ വീണ്ടും ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ കസബ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിൽ എഎസ്ഐമാരായ രാജേഷ്, രജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.

*Paravathani**Furniture**Chullikaparabu**7994006568**9745206246*
28/10/2025

*Paravathani*
*Furniture*
*Chullikaparabu*
*7994006568*
*9745206246*

*വിവാഹം കഴിഞ്ഞിട്ട് ആറു മാസം; നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് ഭാര്യയും ഭർത്താവും മരിച്ചു.**28.10.2025*https://chat....
28/10/2025

*വിവാഹം കഴിഞ്ഞിട്ട് ആറു മാസം; നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് ഭാര്യയും ഭർത്താവും മരിച്ചു.*

*28.10.2025*
https://chat.whatsapp.com/JIIqNRRkGdm4XVFzYmXad3?mode=wwc

*​കോട്ടക്കൽ പുത്തനത്താണി ഇക്ബാൽനഗറിൽ നടന്ന വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. പുത്തനത്താണി - തിരുനാവായ റോഡിൽ ചന്ദനക്കാവിൽ ആണ് അപകടം ഉണ്ടായത്. ചേരുലാൽ സ്വദേശികളായ മുഹമ്മദ്‌ റഹീസ്, ഭാര്യ റീഷാ മൻസൂർ (23) എന്നിവരാണ് മരിച്ചത്. ആറു മാസം മുമ്പ് ആയിരുന്നു ഇവരുടെ വിവാഹം.*

*ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മയ്യിത്തുകൾ പുത്തനത്താണിയിലെ ആശുപത്രിയിൽ ആണുള്ളത്.*

*കൊണ്ടോട്ടി പെരുവള്ളൂർ ഹോമിയോ ഡിസ്‌പെൻസറിയിലെ ഫാർമസിസ്റ്റ് ആണ് മരണപ്പെട്ട റീഷ. നിയന്ത്രണം വിട്ട കാർ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. നാട്ടുകാർ ആണ് രക്ഷാപ്രവർത്തനം നടത്തിയത്.*

*സംഭവ സമയത്ത് ചാറ്റൽ മഴ ഉണ്ടായിരുന്നു. നിയന്ത്രണം വിട്ടെത്തിയ കാർ ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയും ഇവർ തെറിച്ചു വീഴുകയുമായിരുന്നു.*

*കൽപകഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മയ്യിത്തുകൾ തുടർ നടപടികൾക്ക് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.*

**World Stroke Day ** *"*സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ്*"*🏥➡️📲 www.instagram.com/drpalikuttysayurvedakottakkal/ #➡️📲 www...
28/10/2025

**World Stroke Day **

*"*സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ്*"*🏥

➡️📲 www.instagram.com/drpalikuttysayurvedakottakkal/ #
➡️📲 www.facebook.com/share/16Q8JgEYBL/


♿👨🏻‍⚕️ *. സ്ട്രോക്ക് രോഗികൾക്കുള്ള *സൗജന്യ ഫിസിയോതെറാപ്പി പരിശോധന* . 👩‍⚕️

*NB:ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർചികിത്സാ നിരക്കുകളിൽ പ്രത്യേക ഇളവുകൾ*

📆 *ഒക്ടോബർ 29 - 2025*
🕙 10:00 am To 02:00 pm

📍കൂടുതൽ വിവരങ്ങൾക്കും, ബുക്കിങ്ങിനും ബന്ധപ്പെടുക : ☎️ *8547112478*

🏥 *ഡോ. പി. ആലികുട്ടീസ് ആയുർവേദ & മോഡേൺ ഹോസ്‌പിറ്റൽ - കോട്ടക്കൽ* *(ഫിസിയോതെറാപ്പി ഡിപ്പാർട്മെന്റ്)*
🛣️ചങ്കുവെട്ടി, കോട്ടക്കൽ, മലപ്പുറം, കേരള

🌐 drpalikuttysayurveda.com
📧 [email protected]

Address

Mavoor Calicut
Calicut

Alerts

Be the first to know and let us send you an email when MAVOOR MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MAVOOR MEDIA:

Share