Way2Paradise

മാനവ മോചനത്തിന്‍റെ നേര്‍പഥമായ വിശുദ്ധ ഇസ്ലാം മതത്തിന്‍റെ സാരാംശങ്ങളും ബോധനങ്ങളും പ്രമാണ ബന്ധിതവും ലളിതവുമായി അനുവാചകരിലെത്തിക്കുക എന്ന ലക്ഷ്യത്തില്‍
കാലമാവശ്യപ്പെടുന്ന അറിവുറവകളെ കൈമാറ്റം ചെയ്യാനൊരു നൂതന സംരംഭം

06/03/2025
25/04/2024

ബഖ്ത്തിയാർ കാക്കി (റ) ഡൽഹി

07/11/2022

നദിയൊക്കെ എന്ത് 😄 ഇതൊരു കടൽ തന്നെ

09/06/2022

Shihab chottu

19/04/2022

അനാഥകളുടെ പിതാവിന് ബഹ്‌റൈൻ കൊടുത്ത വേറിട്ടൊരു സ്നേഹാദരം
കണ്ടാൽ കരഞ്ഞു പോകും..

27/03/2021
04/04/2019

Exactness of life , which is fact...

28/02/2019

നബി (സ) പറഞ്ഞു..

ഒരാൾ വെള്ളിയാഴ്ച രാത്രിയോ പകലോ സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്യുന്നവന് അവന്‍ ഓതുന്ന സ്ഥലത്തുനിന്ന് തുടങ്ങി വിശുദ്ധ മക്കവരെ വ്യാപിക്കുന്ന പ്രകാശം നല്‍കപ്പെടും. ഒരു വെള്ളിയാഴ്ച മുതല്‍ അടുത്ത വെള്ളിയാഴ്ച വരെ പാപമോചനം ലഭിക്കും. എഴുപതിനായിരം മലക്കുകള്‍ പ്രഭാതം വരെ അവനു വേണ്ടി ദുആ ചെയ്തു കൊണ്ടിരിക്കും. രോഗവിപത്തുകളില്‍ നിന്ന് മുക്തി ലഭിക്കും. വെള്ളപ്പാണ്ട്, കുഷ്ഠം ശ്വാസകോശ രോഗം തുടങ്ങിയ രോഗങ്ങളില്‍ നിന്നും ദജ്ജാലിന്റെ ഭീകരതയില്‍ നിന്നും സുരക്ഷ ലഭിക്കും”

14/02/2019

اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍوَعَلَى آلِ سَيِّدِنَا مُحَمَّدٍوَبَارِكْ وَسَلِّمْ

Address

CALICUT
Calicut

Alerts

Be the first to know and let us send you an email when Way2Paradise posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Way2Paradise:

Share