New Generation Media

New Generation Media Promotion • Digital Marketing • Social Services

.എം എ യൂസഫ് അലിയും മകൾ ഷിഫാ യുസഫലിയും ❤️❤️M. A. Yusuff Ali (full name: Yusuff Ali Musaliam Veettil Abdul Kader) is an In...
21/09/2025

.



എം എ യൂസഫ് അലിയും മകൾ ഷിഫാ യുസഫലിയും ❤️❤️

M. A. Yusuff Ali (full name: Yusuff Ali Musaliam Veettil Abdul Kader) is an Indian billionaire businessman, philanthropist, and the Chairman and Managing Director of LuLu Group International, a multinational conglomerate headquartered in Abu Dhabi, UAE. The group operates one of the world's largest hypermarket chains, LuLu Hypermarket, with over 240 stores across the Middle East, Asia, Europe, and the US, generating an annual revenue of approximately $7.3 billion. LuLu Group also owns shopping malls, including the iconic LuLu International Shopping Mall in Kochi, India—the country's largest—and employs around 35,600 people, many from the Indian diaspora.

21/09/2025

എന്നാണ് ഇതിന് ഒരു പരിഹാരം ഉണ്ടാവുക???

തൃക്കരിപ്പൂർ റെയിൽവേ ഗേറ്റ് അടഞ്ഞ് കിട് ന്നപ്പോൾ.ശാക്കിർ എന്ന ചെറുപ്പക്കാരൻ. ചെയ്തത്.

21/09/2025

I got over 10,000 reactions on my posts last week! Thanks everyone for your support! 🎉

19/09/2025

പാവം ഡ്രൈവർ 😌😌
ഉറക്കം ഒഴിച്ച് ചില നാട്ടിൽ എത്തിയാൽ ഇതാണ് അവസ്ഥ രണ്ടു ചവിട്ടു ചവിട്ടിയാൽ തന്നെ പകുതി കാലിയാകും എന്നാലും ചില പുണ്ടകൾക്ക് മതിയാവില്ല ..🤬🤬🤬
ഇതുപോലുള്ള മൂഞ്ചിയ യൂണിയൻകാർ ആണ് മാന്യമായി പെരുമാറുന്ന യൂണിയൻകാർക്ക് വരെ ചീത്തപേര് ഉണ്ടാകുന്നത്. ചവിട്ടികൊടുത്ത് മൂന്നോ നാലോ കഷ്ണം തടി തട്ടാൻ വരെ അവനൊന്നും മേല. മലയിൽ നിന്നും വെട്ടി കഷ്ടപ്പെട്ടു ഉറക്കം ഒളിച്ചു വരുന്ന വണ്ടിക്കാരന്റെ പുറത്തേക്ക് കേറാൻ അവന്റെ ഉത്സാഹം.
സ്വന്തം നാടാണെന്ന് ഒരു അഹങ്കാരവും അതിലുപരി എന്തിനും യൂണിയൻ കൂടെയുണ്ട് എന്ന ധൈര്യവുമാണ് ഇവരെ വളർത്തുന്നത്

സ്വന്തമായി വീടില്ലാതെ വാടകയ്ക്ക് താമസിക്കുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ പറയുവ്യത്യസ്ത തരം വീടുകൾനിങ്ങളുടെ ജീവിതശൈലിക്കും ഇഷ്ടങ്...
18/09/2025

സ്വന്തമായി വീടില്ലാതെ വാടകയ്ക്ക് താമസിക്കുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ പറയു




വ്യത്യസ്ത തരം വീടുകൾ
നിങ്ങളുടെ ജീവിതശൈലിക്കും ഇഷ്ടങ്ങൾക്കും അനുസരിച്ച് തിരഞ്ഞെടുക്കാൻ നിരവധി തരം വീടുകളുണ്ട്. ചില പ്രധാന വിഭാഗങ്ങൾ ഇതാ:

1. സിംഗിൾ-ഫാമിലി ഹോം ( )
ഒരു കുടുംബത്തിന് മാത്രമായി രൂപകൽപ്പന ചെയ്ത സ്വതന്ത്രമായ വീടുകളാണിത്.

സാധാരണയായി ഒരു പറമ്പും ചുറ്റുമതിലുമുണ്ടാകും.

സ്വകാര്യതയും കൂടുതൽ സ്ഥലവും ആഗ്രഹിക്കുന്നവർക്ക് ഇത് അനുയോജ്യമാണ്.

2. അപ്പാർട്ട്മെൻ്റ് ( )
വലിയ കെട്ടിടത്തിലെ ഒരു യൂണിറ്റ്.

സാധാരണയായി നഗരങ്ങളിൽ കാണപ്പെടുന്നു.

സുരക്ഷാ സംവിധാനങ്ങൾ, പൊതുവായ സ്ഥലങ്ങൾ (നീന്തൽക്കുളം, ജിം മുതലായവ) എന്നിവയുണ്ടാകും.

3. ടൗൺഹൗസ് ( )
ഒന്നിനോട് ചേർന്ന് നിർമ്മിച്ച ഒരു കൂട്ടം വീടുകൾ.

ഓരോ വീടിനും സ്വന്തമായി മുൻവാതിലും പിൻഭാഗവുമുണ്ടാകും.

സിംഗിൾ-ഫാമിലി ഹോമിനേക്കാൾ ചെറുതും അപ്പാർട്ട്മെൻ്റിനേക്കാൾ വലുതുമായിരിക്കും.

4. കോണ്ടോമിനിയം ( )
അപ്പാർട്ട്മെൻ്റ് പോലെ ഒരു വലിയ കെട്ടിടത്തിലെ യൂണിറ്റാണിത്, പക്ഷേ ഉടമസ്ഥാവകാശം ഒരു വ്യക്തിക്കായിരിക്കും.

പൊതുവായ സ്ഥലങ്ങൾ (റോഡുകൾ, ഉദ്യാനം) എല്ലാവർക്കും സ്വന്തമായിരിക്കും.

മാസവാടകയ്ക്ക് പകരം അസോസിയേഷൻ ഫീസ് നൽകേണ്ടി വരും.

5. ഫാംഹൗസ് ( )
ഗ്രാമീണമായ ചുറ്റുപാടുകളിൽ, വലിയ സ്ഥലത്ത് നിർമ്മിച്ച വീടുകൾ.

പ്രകൃതിയുമായി അടുത്ത് ജീവിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഇത് തിരഞ്ഞെടുക്കാം.

സാധാരണയായി പരമ്പരാഗതമായ ഡിസൈനുകളായിരിക്കും.

ഏതുതരം വീടാണ് നിങ്ങൾക്ക് കൂടുതൽ ഇഷ്ടം?

ചരിത്രത്തിൽ ആദ്യമായി കെഎസ്ആർടിസിയുടെ ഒറ്റ ദിവസത്തെ വരുമാനം പത്തു കോടി കടന്നു 😍💝ഇതാണ് പറയുന്നത് എറിയാൻ അറിയുന്നവന്റെ കയ്യ...
18/09/2025

ചരിത്രത്തിൽ ആദ്യമായി കെഎസ്ആർടിസിയുടെ ഒറ്റ ദിവസത്തെ വരുമാനം പത്തു കോടി കടന്നു 😍💝

ഇതാണ് പറയുന്നത് എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കൊടുത്താൽ റിസൾട്ട് പെട്ടെന്ന് പെട്ടെന്ന് ഉണ്ടാവും എന്ന് ☺️🙏

ഗണേഷ് കുമാർ 👏

18/09/2025

നന്മയുള്ള പോലീസുകാരും ഉണ്ട് നമുക്കിടയിൽ
എത്ര വിനയത്തോടെ കൂടി എത്ര സ്നേഹത്തോടുകൂടിയാണ് അവിടെയുള്ള ആളുകളോട് ഈ പോലീസുകാരൻ സംസാരിക്കുന്നത്
ഇദ്ദേഹം ഇവിടെയുള്ള പോലീസുകാരൻ ആണെന്ന് അറിയുന്ന ആളുകൾ ഉണ്ടോ??

10 മാസത്തിനിടെ കേരളത്തിൽ നായ കടിച്ചത് ഒരുലക്ഷത്തോളം മനുഷ്യരെ; 23 മരണം
18/09/2025

10 മാസത്തിനിടെ കേരളത്തിൽ നായ കടിച്ചത് ഒരുലക്ഷത്തോളം മനുഷ്യരെ; 23 മരണം

തിരുവനന്തപുരം നഗരസഭയിൽ നടപ്പിലാക്കിയ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് UK പാർലിമെന്റിൽ World Book of Records സംഘടിപ്പിക്കു...
18/09/2025

തിരുവനന്തപുരം നഗരസഭയിൽ നടപ്പിലാക്കിയ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക്
UK പാർലിമെന്റിൽ World Book of Records സംഘടിപ്പിക്കുന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് അവാർഡ് നഗരസഭ മേയർ
ശ്രീമതി ആര്യ രാജേന്ദ്രൻ ഏറ്റുവാങ്ങി.
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

ഇത് എത്ര പൈസയുണ്ടെന്ന് കൃത്യമായി പറയാമോ സുഹൃത്തുക്കളെ???
17/09/2025

ഇത് എത്ര പൈസയുണ്ടെന്ന് കൃത്യമായി പറയാമോ സുഹൃത്തുക്കളെ???

17/09/2025

ഇന്നലെ പോസ്റ്റ് ചെയ്ത വീഡിയോ കളവാണെന്ന് ഫെയ്ക്ക് ആണെന്നും പറഞ്ഞ് പ്രചരിപ്പിച്ചവർക്ക് ഇതാ ഇന്നും അതേ സ്ഥലത്ത് മറ്റൊരു വീഡിയോ ഉത്തർപ്രദേശിൽ
ഓവർലോഡ് കയറ്റി പോകുന്ന ടിപ്പർ പോലീസിന് കൈമടക്ക് കൊടുക്കാൻ നിർത്താത്തത് കൊണ്ട് വാഹനങ്ങൾക്ക് നേരെ പോലീസ് കല്ലെറിയുന്നു
ഇന്നലത്തെ പോസ്റ്റിന്റെ ലിങ്ക് കൂടെ ചേർക്കുന്നു
https://www.facebook.com/share/v/19VKGeVcgZ/

https://www.facebook.com/share/v/19VKGeVcgZ/

16/09/2025

ഇതിനൊക്കെ ആരെയാണ് കുറ്റപെടുത്തേണ്ടത് പറയു
ഇത് എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്??
ഭാഗ്യം കൊണ്ട് അയാൾ രക്ഷപ്പെട്ടു

Address

Calicut
0000

Alerts

Be the first to know and let us send you an email when New Generation Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to New Generation Media:

Share