Jish

Jish Food,Travel, Life Style
Making People Happy ❤️

പിറന്നാൾ ആണ്  തിരക്കില്ലാത്തവർ ഒന്ന് വിഷ് ചെയ്യൂൂ ❤️❤️🙏
25/04/2026

പിറന്നാൾ ആണ് തിരക്കില്ലാത്തവർ ഒന്ന് വിഷ് ചെയ്യൂൂ ❤️❤️🙏

മോളുടെ പിറന്നാൾ ആണ് എല്ലാവരും ഒന്ന് വിഷ് ചെയ്യാമോ? 🥰
25/04/2026

മോളുടെ പിറന്നാൾ ആണ് എല്ലാവരും ഒന്ന് വിഷ് ചെയ്യാമോ? 🥰

വാൽപ്പാറ അപകടം: ഒൻപത് മലയാളികൾക്ക് ദാരുണാന്ത്യം🥹തമിഴ്നാട്ടിലെ വാൽപ്പാറയിൽ ടെമ്പോ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ് മലപ്പുറം ...
17/04/2026

വാൽപ്പാറ അപകടം: ഒൻപത് മലയാളികൾക്ക് ദാരുണാന്ത്യം🥹

തമിഴ്നാട്ടിലെ വാൽപ്പാറയിൽ ടെമ്പോ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശികളായ ഒൻപത് പേർ മരിച്ചു. പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിൽ നിന്നുള്ള വിനോദസഞ്ചാര സംഘമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം 13-ാം ഹെയർപിൻ വളവിലെ കൈവരി തകർത്ത് 800 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

സ്കൂൾ പ്രധാനാധ്യാപിക അജിതയടക്കം 13 പേരാണ് സംഘത്തിലുണ്ടായിരുന്നത്. പരിക്കേറ്റവർ പൊള്ളാച്ചി ആശുപത്രിയിൽ ചികിത്സയിലാണ്. തകർന്ന വാഹനത്തിനുള്ളിൽ നിന്നും അതിസാഹസികമായാണ് രക്ഷാപ്രവർത്തകർ ആളുകളെ പുറത്തെടുത്തത്.

അജിത (54), റംല (52), സുഹറ (43), ആശ (41), മജീദ് (43), സാജിദ് (45), ഷക്കീല (37), നൗഷാദ് (39), റുഖിയ (39), ഹിഷാം (12), ഷഹദിൻ (11), മസ്നീൻ (10), പാഷിത് (21) എന്നിവരാണ് അപകടത്തിൽ പെട്ടത്.

നിങ്ങളുടെ വിഷു ഫോട്ടോ കമെന്റ് ചെയ്യൂ 🙏തിരഞ്ഞെടുക്കുന്ന ഒരു ഫോട്ടോക്ക്  #1000 രൂപ വിഷു കൈനീട്ടം ❤️
14/04/2026

നിങ്ങളുടെ വിഷു ഫോട്ടോ കമെന്റ് ചെയ്യൂ 🙏തിരഞ്ഞെടുക്കുന്ന ഒരു ഫോട്ടോക്ക് #1000 രൂപ വിഷു കൈനീട്ടം ❤️

09/04/2026

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ
കൊപ്പം നടുവട്ടം രായിരനെല്ലൂർ ക്ഷേത്രത്തിന് സമീപത്തെ വഴിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടത്തി. കുട്ടിയെ തൃശൂർ മൈഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു കൊപ്പം പോലീസ് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്

BIG SALUTE 👍കേരള പോലീസിലെ ഈ ചുണക്കുട്ടിക്ക്  ലൈക് ഉണ്ടോ?
05/04/2026

BIG SALUTE 👍കേരള പോലീസിലെ ഈ ചുണക്കുട്ടിക്ക് ലൈക് ഉണ്ടോ?

04/04/2026

ഇതാണ് ഗ്യാസ് സിലിണ്ടറിന്റ അവസ്ഥ 😳😳😳ദയവായി പഴയ സിലിണ്ടരുകൾ വാങ്ങാതിരിക്കുക 🙏

03/04/2026

എല്ലാവരും ശ്രദ്ധിക്കുക 🙏ഷെയർ ചെയ്യുക 🙏

©shajnashameem

02/04/2026

അളിയനാണ് അളിയാ അളിയൻ 🤣

29/03/2026

Male Ego 🤣🤣🤣

28/03/2026

ഓല എടുത്തു പെട്ടവർക്കായി സമർപ്പിക്കുന്നു 🙏🙏🙏

ജോലി ഇല്ലാത്ത ഇന്ത്യയിലെ യുവതീ യുവാക്കളിൽ നിന്ന് പരീക്ഷാ ഫീസ് ഈടാക്കുന്നത് നീതിയാ ണോ?” MP രാഘവ് ഛദ്ദ..രാജ്യത്ത് സർക്കാർ ...
28/03/2026

ജോലി ഇല്ലാത്ത ഇന്ത്യയിലെ യുവതീ യുവാക്കളിൽ നിന്ന് പരീക്ഷാ ഫീസ് ഈടാക്കുന്നത് നീതിയാ ണോ?” MP രാഘവ് ഛദ്ദ..

രാജ്യത്ത് സർക്കാർ ജോലി ലക്ഷ്യമാക്കി പരിശ്രമിക്കുന്ന ലക്ഷക്കണക്കിന് യുവതീ യുവാക്കളുടെ വേദന വീണ്ടും ചര്‍ച്ചയാകുന്നു. എം.പി രാഘവ് ഛദ്ദ ഉയർത്തിയ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് വഴി സൃഷ്ടിച്ചിരിക്കുകയാണ്.

ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളിൽ നിന്ന് പരീക്ഷാ ഫീസ് ഇനത്തിൽ വലിയ തുക ഈടാക്കുകയും, എന്നാൽ അതിൽ വളരെ ചെറിയൊരു ശതമാനം ആളുകൾക്ക് മാത്രം ജോലി ലഭിക്കുകയും ചെയ്യുന്നതിലെ അനീതിയാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

ഒരു സർക്കാർ ജോലി എന്ന സ്വപ്നവുമായി നടക്കുന്ന രാജ്യത്തെ യുവതീ യുവാക്കൾ പലവിധ പരീക്ഷകൾക്കായി ഓരോ തവണയും വലിയ തുകയാണ് ആപ്ലിക്കേഷൻ ഫീസായി അടയ്ക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ ഫീസുകൾ കണ്ടെത്തുക എന്നത് തന്നെ വലിയൊരു കടമ്പയാണ്.

കഷ്ടപ്പെട്ട് പണമടച്ച് പഠിച്ചെഴുതാൻ പോകുമ്പോഴാണ് പരീക്ഷകൾ പലപ്പോഴും മാറ്റിവെക്കപ്പെടുന്നത്, റദ്ദാക്കപ്പെടുന്നത്, അല്ലെങ്കിൽ ചോദ്യപേപ്പർ ചോർച്ച പോലുള്ള പ്രശ്നങ്ങൾ സംഭവിക്കുന്നത് — ഇവയെല്ലാം ചേർന്നാൽ യുവാക്കളുടെ ആത്മവിശ്വാസവും സാമ്പത്തികാവസ്ഥയും തകരാറിലാക്കുന്നു.

ഭരണപരമായ വീഴ്ചകൾ കൊണ്ടോ അഴിമതി കൊണ്ടോ പരീക്ഷകൾ തടസ്സപ്പെടുമ്പോൾ, അതിന്റെ നഷ്ടം സഹിക്കുന്നത് മുഴുവൻ തൊഴിൽരഹിതരായ ഈ ചെറുപ്പക്കാരാണ്. യാതൊരു നഷ്ടപരിഹാരവുമില്ലാതെ, പിരിച്ചെടുത്ത ഫീസ് എങ്ങനെ വിനിയോഗിക്കുന്നു എന്നതിൽ ഒരു സുതാര്യതയുമില്ലാതെ ഈ ഭാരം മുഴുവൻ യുവാക്കളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ന്യായമാണോ എന്ന് രാഘവ് ഛദ്ദ ചോദിക്കുന്നു.

Address

Kolathod Road
Calicut
673636

Telephone

00919037814344

Website

Alerts

Be the first to know and let us send you an email when Jish posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share