21/02/2025
ഇവരിൽ പ്രതീക്ഷയുണ്ട്..! ഡ്രൈവിങ്ങിനിടെ കുഴഞ്ഞുവീണ അഭിഭാഷകന് രക്ഷകരായി കൊല്ലത്തെ നാല് വിദ്യാർഥികൾ.
ഇവരിൽ പ്രതീക്ഷയുണ്ട്..! ഡ്രൈവിങ്ങിനിടെ കുഴഞ്ഞുവീണ അഭിഭാഷകന് രക്ഷകരായി കൊല്ലത്തെ നാല് വിദ്യാർഥികൾ. ജീവൻ രക്ഷിച്ചതിന് നന്ദി പറഞ്ഞ് മതിയാവാതെ അഭിഭാഷകൻ പ്രകാശ് പി കുറുപ്പ്