Moba Digihub

Moba Digihub ❇️ 𝐒𝐭𝐮𝐝𝐞𝐧𝐭𝐬’ 𝐅𝐚𝐯𝐨𝐫𝐢𝐭𝐞 𝐋𝐞𝐚𝐫𝐧𝐢𝐧𝐠 𝐇𝐮𝐛
↗ School of Digital Skills
↗ Learn Digital Marketing Online

20/08/2026

Another milestone!

20/08/2026
Welcome tholha.unseen 👋Join our guest session on "AI: My Creative Partner" — Mastering AI for Branding & Design.Learn ho...
18/08/2026

Welcome tholha.unseen 👋

Join our guest session on "AI: My Creative Partner" — Mastering AI for Branding & Design.

Learn how to use AI as a creative collaborator to speed up your design process, generate fresh branding ideas, and level up your visual work. 🎨🤖

📅 August 18 | 7:30 PM – 9:30 PM

17/08/2026

അതെ! 😄 ഞങ്ങളുടെ എല്ലാ പിള്ളേരും അടിപൊളിയാണ്! 🔥❤️
Latest offline batch closing soon..

Najia 💚ചില dreams വെറും dreams ആയി നിൽക്കില്ല. അതിന് വേണ്ടി നമ്മൾ work ചെയ്യുമ്പോഴാണ് അത് reality ആകുന്നത്.Najia ഞങ്ങളുട...
17/08/2026

Najia 💚

ചില dreams വെറും dreams ആയി നിൽക്കില്ല. അതിന് വേണ്ടി നമ്മൾ work ചെയ്യുമ്പോഴാണ് അത് reality ആകുന്നത്.

Najia ഞങ്ങളുടെ course join ചെയ്തത് ഒരു clear goal-ോടെയായിരുന്നു, സ്വന്തം business develop ചെയ്യണം.

Course join ചെയ്യുന്നതിന് മുമ്പ് തന്നെ പലതവണ enquire ചെയ്തു. ഒരുപാട് doubts ഉണ്ടായിരുന്നു. പക്ഷേ ആ doubts-ന്റെ പിന്നിൽ ഒരു വലിയ dream ഉണ്ടായിരുന്നു.

Course പഠിച്ചതിൽ മാത്രം അവൾ നിർത്തിയില്ല.

Business-ന്റെ ഓരോ stage-ലും എന്തെങ്കിലും doubt വന്നാൽ, mentors-നെയും Basith Sir-നെയും directly connect ചെയ്ത് guidance തേടി. ഓരോ കാര്യവും മനസ്സിലാക്കി, അത് സ്വന്തം business-ൽ implement ചെയ്തു.

ഇന്ന് Najia സ്വന്തം business develop ചെയ്ത് മുന്നോട്ട് പോകുകയാണ്. ❤️

A clear dream, consistent effort, and the right guidance can change everything. 💚

Ur career deserves
15/08/2026

Ur career deserves

Vote 🗳️⬇️
14/08/2026

Vote 🗳️⬇️

ട്രെന്റിനൊപ്പം 🐬
14/08/2026

ട്രെന്റിനൊപ്പം 🐬

Najia 💚ചില dreams വെറും dreams ആയി നിൽക്കില്ല. അതിന് വേണ്ടി നമ്മൾ work ചെയ്യുമ്പോഴാണ് അത് reality ആകുന്നത്.Najia ഞങ്ങളുട...
12/08/2026

Najia 💚

ചില dreams വെറും dreams ആയി നിൽക്കില്ല. അതിന് വേണ്ടി നമ്മൾ work ചെയ്യുമ്പോഴാണ് അത് reality ആകുന്നത്.

Najia ഞങ്ങളുടെ course join ചെയ്തത് ഒരു clear goal ടെയായിരുന്നു, സ്വന്തം business develop ചെയ്യണം.

Course join ചെയ്യുന്നതിന് മുമ്പ് തന്നെ പലതവണ enquire ചെയ്തു. ഒരുപാട് doubts ഉണ്ടായിരുന്നു. പക്ഷേ ആ doubts-ന്റെ പിന്നിൽ ഒരു വലിയ dream ഉണ്ടായിരുന്നു.

Course പഠിച്ചതിൽ മാത്രം അവൾ നിർത്തിയില്ല.

Business-ന്റെ ഓരോ stage-ലും എന്തെങ്കിലും doubt വന്നാൽ, mentors-നെയും Basith Sir-നെയും directly connect ചെയ്ത് guidance തേടി. ഓരോ കാര്യവും മനസ്സിലാക്കി, അത് സ്വന്തം business-ൽ implement ചെയ്തു.

ഇന്ന് Najia സ്വന്തം business develop ചെയ്ത് മുന്നോട്ട് പോകുകയാണ്. ❤️

A clear dream, consistent effort, and the right guidance can change everything. 💚

Address

Calicut
673001

Website

Alerts

Be the first to know and let us send you an email when Moba Digihub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share