Kozhikode Vision Online

Kozhikode Vision Online Kozhikode Vision District Channel is a local television channel catering to the Kozhikode district in Kerala.

It broadcasts a variety of local news, entertainment, cultural programs, and community updates.

11/10/2025

ഷാഫി പറമ്പില്‍ എം പിക്കെതിരായ പൊലീസ് അതിക്രമം
ഐ ജി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം

11/10/2025

ഗുരുവിനെ പകരാം, പ്രകൃതിയെ കാക്കാം
കേരള എൻവയോൺമെൻ്റൽ ഫെസ്റ്റിന് സമാപനം

11/10/2025

മൂന്ന് ദിവസങ്ങളിലായി ഡോക്ടർമാർ തുടർന്ന സമരം അവസാനിച്ചു
24 മണിക്കൂർ പൊലീസ് സുരക്ഷ ഏർപ്പെടുത്തും

11/10/2025

ഒപ്പം താമസിച്ച യുവാവ് വഞ്ചിച്ചെന്ന് പരാതി
കേസെടുക്കാന്‍ വൈകിയെന്ന് ആരോപിച്ച്‌ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു

11/10/2025

കോഴിക്കോട് പേരാമ്പ്രയിലെ സംഘർഷം
ഷാഫി പറമ്ബിലിനെ മര്‍ദിച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിയുന്നു

11/10/2025

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സംഘർഷം
സിപിഐഎം പ്രവര്‍ത്തകര്‍ കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിച്ചതായി പരാതി

11/10/2025

തെരുവ് നായ ശല്യം
തപാൽ ദിനത്തിൽ കുട്ടികൾ മന്ത്രിക്ക് കത്തയച്ചു

11/10/2025

കോഴിക്കോട് പേരാമ്പ്രയിലെ സംഘർഷം
ഷാഫി പറമ്പിൽ എംപി ഉൾപ്പെടെ 692 പേർക്കെതിരെ കേസെടുത്തു

10/10/2025

ഷാഫി പറമ്ബില്‍ എംപിക്കും ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിനും പരിക്കേറ്റു.പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു

10/10/2025

ഷാഫി പറമ്ബില്‍ എംപിക്കും ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിനും പരിക്കേറ്റു പേരാമ്ബ്രയില്‍ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം

10/10/2025

രോഗങ്ങല്‍ ഇല്ലാതെ ജീവിക്കുന്നവരുടെ ആനന്ദ സംഗമം

10/10/2025

പാലാഴി - പെരുമണ്ണ റോഡ് വീതി കൂട്ടണമെന്ന ആവശ്യവുമായി യുഡിഎഫ്
പാലാഴി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന ധർണ

Address

Corner Point Building, Jaffer Khan Colony
Calicut
673004

Alerts

Be the first to know and let us send you an email when Kozhikode Vision Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share