B-tween Animations

B-tween Animations Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from B-tween Animations, Media/News Company, Btween Animations near kalyan kendra calicut, Calicut.

Btween Animations, the animation and visual effects studio, is one of the fast growing animation studios in india.We always focus to deliver prestigious projects like Basheer stories. We offer Creative, Technical & Production Capabilities to design and produce computer Animation (2D,3D),Cel Animation, Visual Effects,Television Commercials, Cartoon Series, Short filims , Documentaries Medical Prese

ntations, Web designing and Development, Architectural Walk Throughs, Sound Editing & Recording etc.......

The day to impress and pamper your mom is finally here! While every day is a Mother’s Day, the day dedicated to apprecia...
12/05/2024

The day to impress and pamper your mom is finally here! While every day is a Mother’s Day, the day dedicated to appreciation of mothers’ sacrifices and devotion, Mother’s Day 2024 is finally here. Take a look at these heartfelt messages and quotes to wish all moms a Happy Mother’s Day!

Happy Vishu to All
13/04/2024

Happy Vishu to All

Eid Mubarak ❤️
09/04/2024

Eid Mubarak ❤️

Hi
06/02/2024

Hi

10/03/2021

പ്രൊഫഷണൽ ആനിമേറ്റർമാരാവാൻ് അവസരം
പ്രശസ്ത അനിമേഷൻ സ്റ്റുഡിയോ ആയ Btween Animations പുതിയ പ്രൊജ്ടുകളിലേക്ക് പ്രതിഭയുളള അനിമേറ്റർമാരെ കണ്ടെത്താൻ മൾടിമീഡിയ, ഗ്രാഫിക് ഡിസൈൻ, അനിമേഷൻ, ഫൈൻ ആർടസ്കോഴ്സ് കഴിഞ്ഞവർക്ക് ഒരുമാസത്തെ പ്രൊഡക്ഷൻ ട്രെയിനിംഗ് നൽകുന്നു. കഴിവ്തെളിയിക്കുന്നവരെ അനുമേഷൻ സ്റ്റാഫായി നിയമിക്കുന്നതാണ്.

*Animation Industry Level Training
*Providing experience Certificate

താല്പര്യമുള്ളവർ ബന്ധപ്പെടുക
Ph: 8921969701
Website: http://btweenanimations.com/

03/03/2021

Need one year and above experience

മലബാർ ബാപ്പയും കോഴിക്കോട് ഉമ്മയും വരുന്നു. അവരുടെ തമാശകൾ നിങ്ങളുമായി പങ്കുവെക്കാൻ. കൊറോണ എന്ന മഹാമാരിയെക്കുറിച്ചും ഈ രോഗ...
05/04/2020

മലബാർ ബാപ്പയും കോഴിക്കോട് ഉമ്മയും വരുന്നു. അവരുടെ തമാശകൾ നിങ്ങളുമായി പങ്കുവെക്കാൻ. കൊറോണ എന്ന മഹാമാരിയെക്കുറിച്ചും ഈ രോഗം എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചും തൻ്റേതായി അഭിപ്രായം പറയുന്ന എൺപതുകാരിയായ ഉമ്മ. എപ്പോഴും ചിരിച്ചുകൊണ്ട് മാത്രം സംസാരിക്കുന്ന 90 കാരൻ മലബാർ ബാപ്പ.ഇതുവരെ നാം കണ്ട അനിമേഷൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായതും കോഴിക്കോട് ഉമ്മയുടെ കുറിക്കു കൊള്ളുന്ന ഉത്തരങ്ങളിലൂടെ ജീവിത പരിമുറുക്കത്തിൽ അല്പസമയം മനസറിഞ്ഞു ചിരിക്കുവാനും വീഡിയോ കാണുക. നിങ്ങളുടെ വിലയേറിയ ലൈക്കുകളും ഷെയറുകളും ഞങ്ങൾക്ക് ആവശ്യമാണ്. കൂടാതെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും രേഖപ്പെടുത്തുക.

വീഡിയോ കാണുന്നതിന് വേണ്ടി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക :
https://youtu.be/usLfkEu1fOM

വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ചാനലിൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ എന്ന് അപേക്ഷിക്കുന്നു.

കൂടാതെ നിങ്ങൾ എല്ലാവരും കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാൻ വേണ്ടി വീട്ടിൽ തന്നെ ഇരുന്നു കൊണ്ട്, സാമൂഹിക അകലം പാലിച്ചുകൊണ്ട്‌ സർക്കാർ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക എന്ന് അപേക്ഷിക്കുന്നു.

MALABAR THAMASA IS A COMEDY BASED SOCIAL SATIRE ANIMATION SERIES...

21/01/2020

WANTED
Animators & Animation Trainees

2D Animators & Trainees
3D Animators & Trainees
Video Editors & Trainees.
Graphic Designers & Trainees

Btween Animatons
Near Kalyan Kendra, Zc Road, Calicut-4.
http://btweenanimations.com/

Call NOW: 8921969701, 9745373939

20/04/2019

മനസറിഞ്ഞു പൊട്ടിച്ചിരിക്കാനും ചിന്തിക്കുവാനുമുള്ള വേറിട്ടൊരു വെബ് ഫിലിം ആണ് അന്താരാഷ്ട്ര രാഷ്ട്രീയ ഗവേഷണകേന്ദ്രം. മുഴുനീള ഹാസ്യത്തിൽ ഊന്നിയാണ് ഇതിന്റെ ചിത്രികരണം നടത്തിയിരിക്കുന്നത്. 15 മിനിറ്റോളം ചിരിക്കാനും ചിന്തിക്കുവാനും ഉള്ള വേറിട്ടൊരു വീഡിയോയാണിത്. കാണുക കണ്ട് ഇഷ്ടമായാൽ മാക്സിമം ലൈക്കും ഷെയറും ചെയ്യുക. കൂടാതെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

20/04/2019

മലബാർ ബാപ്പയും കോഴിക്കോട് ഉമ്മയും വരുന്നു. അവരുടെ തമാശകൾ നിങ്ങളുമായി പങ്കുവെക്കാൻ. തിരഞ്ഞെടുപ്പിനെക്കുറിച്ചും വോട്ടുചെയ്യുന്നതിനെക്കുറിച്ചും തന്റെതായ അഭിപ്രായം പറയുന്ന 80 കാരിയായ ഉമ്മ. എപ്പോഴും ചിരിച്ചുകൊണ്ട് മാത്രം സംസാരിക്കുന്ന 90 കാരൻ മലബാർ ബാപ്പ.ഇതുവരെ നാം കണ്ട അനിമേഷൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായതും കോഴിക്കോട് ഉമ്മയുടെ കുറിക്കു കൊള്ളുന്ന ഉത്തരങ്ങളിലൂടെ ജീവിത പരിമുറുക്കത്തിൽ അല്പസമയം മനസറിഞ്ഞു ചിരിക്കുവാനും കാണുക. നിങ്ങളുടെ വിലയേറിയ ലൈക്കുകളും ഷെയറുകളും ഞങ്ങൾക്ക് ആവശ്യമാണ്. കൂടാതെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും രേഖപ്പെടുത്തുക.

മനസറിഞ്ഞു പൊട്ടിച്ചിരിക്കാനും ചിന്തിക്കുവാനുമുള്ള വേറിട്ടൊരു വെബ് ഫിലിം ആണ് അന്താരാഷ്ട്ര രാഷ്ട്രീയ ഗവേഷണകേന്ദ്രം. മുഴുനീ...
19/04/2019

മനസറിഞ്ഞു പൊട്ടിച്ചിരിക്കാനും ചിന്തിക്കുവാനുമുള്ള വേറിട്ടൊരു വെബ് ഫിലിം ആണ് അന്താരാഷ്ട്ര രാഷ്ട്രീയ ഗവേഷണകേന്ദ്രം. മുഴുനീള ഹാസ്യത്തിൽ ഊന്നിയാണ് ഇതിന്റെ ചിത്രികരണം നടത്തിയിരിക്കുന്നത്. 15 മിനിറ്റോളം ചിരിക്കാനും ചിന്തിക്കുവാനും ഉള്ള വേറിട്ടൊരു വീഡിയോയാണിത് കാണുക. വീഡിയോ കാണുവാനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. കണ്ട് ഇഷ്ട്ടപ്പെട്ടാൽ ഈ വീഡിയോ മാക്സിമം ഷെയർ ചെയുക . https://www.youtube.com/watch?v=tqa_uS4j85o&feature=share

Address

Btween Animations Near Kalyan Kendra Calicut
Calicut

Alerts

Be the first to know and let us send you an email when B-tween Animations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to B-tween Animations:

Share