26/08/2026
മനസ്സിൽ ഗൃഹാതുരത്വത്തിന്റെ നറുമണം പരത്തുന്ന പൊന്നോണക്കാലം വീണ്ടും എത്തിയിരിക്കുന്നു....
വിളവെടുപ്പിന്റെ, സമൃദ്ധിയുടെ
ഈ ഓണത്തിന് നമ്മുടെ സൗഹൃദം പൂക്കളം പോലെ കൂടുതൽ വർണ്ണാഭമാകട്ടെ.....
എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞ ഒരു പൊന്നോണം
മുറ്റത്ത് വിടർത്തുന്ന വൈവിധ്യമാർന്ന പൂക്കളം പോലെ നമ്മുടെ മനസ്സിലും ശാന്തി, സന്തോഷം, സ്‌നേഹം, കരുണ തുടങ്ങിയ സദ്ഗുണങ്ങൾ പൂത്തുലയണം. മനോവിചാരങ്ങളിൽ നിഷേധാത്മകത മാറ്റി പോസിറ്റീവ് ചിന്തകൾ നിറയ്ക്കുക.
💐🇲🇰🌹💎💐🇲🇰💎🌹
സ്നേഹവും ശാന്തിയും നിറഞ്ഞ ഓണാശംസകൾ!