Deep news talk

Deep news talk കാലത്ത് അറിയേണ്ടത്‌ നേരത്തെ വായിച്ചറിയാം
Deep kerala വാർത്തകളും സമകാലിക വിശേഷവും തൽസമയ വീഡിയോകളും ഞങ്ങളിലൂടെ അറിയാം.

അഞ്ചാം നമ്പറിൽ വരുന്നു,169 സ്ട്രൈക്ക് റേറ്റിൽ ഒരു തകർപ്പൻ ഇന്നിങ്സ് കളിക്കുന്നു. ഹസ്രങ്കക്കെതിരെ രണ്ടു ബ്രില്യന്റ് സ്ട്ര...
26/09/2025

അഞ്ചാം നമ്പറിൽ വരുന്നു,169 സ്ട്രൈക്ക് റേറ്റിൽ ഒരു തകർപ്പൻ ഇന്നിങ്സ് കളിക്കുന്നു. ഹസ്രങ്കക്കെതിരെ രണ്ടു ബ്രില്യന്റ് സ്ട്രയിറ്റ് സിക്സറുകൾ.. സഞ്ജു

39(23balls)

ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഫോർട്ട് വാർഡിലെ സീതാലക്ഷ്മിയുടെ വീടിന്റെ നിർമ്മാണം പൂർത്തിയാക്കുവാൻ മേയർ ആര്യാ രാജേന്ദ്രന്റെ നേ...
25/09/2025

ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഫോർട്ട് വാർഡിലെ സീതാലക്ഷ്മിയുടെ വീടിന്റെ നിർമ്മാണം പൂർത്തിയാക്കുവാൻ മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ നഗരസഭാ ജീവനക്കാർ കോൺക്രീറ്റ് റൂഫ് ചെയ്യുന്നതിന് പങ്ക് ചേർന്നപ്പോൾ

#

മനഃപൂർവമല്ല എല്ലാം അറിഞ്ഞോണ്ടാണെന്ന് മനസിലാക്കിയുള്ള ചിരിയല്ലേ അത്, ആരാധകർ കൂടുന്നതും പ്രശ്നമാണ് മിസ്റ്റർ. ഒരുത്തന്റെ ലോ...
24/09/2025

മനഃപൂർവമല്ല എല്ലാം അറിഞ്ഞോണ്ടാണെന്ന് മനസിലാക്കിയുള്ള ചിരിയല്ലേ അത്, ആരാധകർ കൂടുന്നതും പ്രശ്നമാണ് മിസ്റ്റർ. ഒരുത്തന്റെ ലോബിക്കും ഒതുക്കാനാവില്ല ആ പോരാട്ട വീര്യം
samson

 #അഭിമാനം.ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ഏറ്റുവാങ്ങി മോഹൻലാൽ | Dada Saheb Phalke Awards| National Film Award
23/09/2025

#അഭിമാനം.ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ഏറ്റുവാങ്ങി മോഹൻലാൽ | Dada Saheb Phalke Awards| National Film Award

സമൂഹമാധ്യമം വഴിയാണ് യുവനേതാവിനെ പരിചയപ്പെട്ടതെന്ന് നടി പറഞ്ഞു. എന്നാൽ കണ്ടിട്ടു പോലുമില്ലാത്ത തനിക്ക് അപ്പോൾ മുതൽ മോശപ്പ...
20/08/2025

സമൂഹമാധ്യമം വഴിയാണ് യുവനേതാവിനെ പരിചയപ്പെട്ടതെന്ന് നടി പറഞ്ഞു. എന്നാൽ കണ്ടിട്ടു പോലുമില്ലാത്ത തനിക്ക് അപ്പോൾ മുതൽ മോശപ്പെട്ട മെസേജുകൾ അയച്ചത് ഞെട്ടിക്കുന്ന കാര്യം തന്നെയായിരുന്നു എന്നും അത്തരമൊരു ആളിൽ നിന്ന് ഇങ്ങനെയൊരു അനുഭവം പ്രതീക്ഷിച്ചിരുന്നില്ല എന്നും റിനി ആൻ ജോർജ് പറഞ്ഞു...

13/08/2025
സൗദിയിൽ 3 മാസത്തിൽ കൂടുതൽ ശമ്പളം വൈകിയാൽ തൊഴിലുടമയുടെ അനുമതിയില്ലാതെ പുതിയ ജോലി കണ്ടെത്തി സ്പോൺസർഷിപ്പ് മാറാം
13/08/2025

സൗദിയിൽ 3 മാസത്തിൽ കൂടുതൽ ശമ്പളം വൈകിയാൽ തൊഴിലുടമയുടെ അനുമതിയില്ലാതെ പുതിയ ജോലി കണ്ടെത്തി സ്പോൺസർഷിപ്പ് മാറാം

30/06/2025

ജനപങ്കാളിത്തം കൊണ്ട് വടകരയിൽ മുഖ്യമന്ത്രിയുടെ പരിപാടിയുടെ gate അടച്ചു
munsipality building inauguration CM

30/06/2025

മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹനവ്യുഹം കാണാം

27/06/2025

കോഴിക്കോട് ജില്ലയിലും മലയോര പ്രദേശത്തും കനത്ത മഴ തുടരുന്നു

23/06/2025

Breaking visual
Iran X Qatar Us army area attack'

Address

Calicut

Telephone

+917356900270

Website

Alerts

Be the first to know and let us send you an email when Deep news talk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Deep news talk:

Share