Flowers of Islam Series

Flowers of  Islam Series Flowers of ISLAM is an animated series which provides Islamic Teachings and Morals for Children and Elders.

21/04/2023
28/12/2021

നമ്മുടെ കുഞ്ഞുമക്കൾ‌ ഇസ്ലാമിക വ്യക്തിത്വത്തിനുടമകളാകണമെന്ന്‌ നിങ്ങൾ‌ ആഗ്രഹിക്കുന്നില്ലേ‌?‌

അതിലേക്കുള്ള‌ ആദ്യ‌ ചുവടുവെപ്പാണ്‌‌ നിത്യജീവിതത്തിലെ‌ ദിക്റുകളും‌‌ ദുആകളും‌‌. അതുവഴി‌ ദൈവപ്രീതിയും‌ ‌‌ബർക്കത്തും‌ നമ്മുടെ‌ ജീവിതത്തിൽ‌ നിറയുന്നു‌‌!

ദിക്‌ർ ദുആകൾ എളുപ്പത്തിൽ പഠിക്കാൻ ഇതാ വ്യത്യസ്തമായ ഒരു‌ പഠനരീതി.

ഇനി‌ ആർക്കും‌ പഠിക്കാം‌,3D അനിമേറ്റഡ്‌ വീഡിയോകളിലൂടെ‌!

റബ്ബനാ‌ ദുആ‌ സീരീസ്‌

എല്ലാ‌ തിങ്കളാഴ്ചകളിലും‌ വ്യാഴാഴ്ചകളിലും‌ വൈകുന്നേരം‌ 5‌ മണിക്ക്‌‌ Flowers ‌Kids Tv യൂടൂബ്‌ ചാനലി‌ൽ‌ ...
https://www.youtube.com/c/HKHAPPYKIDSTV

ഫേസ്ബുക്‌ പേജിലും‌ കാണാം‌.
https://www.facebook.com/flowersof.islamseries

കൂട്ടുകാർക്കായ് ഷെയർ ചെയ്യുമല്ലോ...!

11/12/2021

കുട്ടികൾക്കും മുതിർന്നവർക്കും ദുആകൾ പഠിക്കാൻ ഒരു സീരീസ്.
ഫിസ് മീഡിയ അവതരിപ്പിക്കുന്നു, റബ്ബനാ ദുആ സീരീസ്

സീരീസ് സ്പോൺസർ ചെയ്തിരിക്കുന്നത് അൽമദ്റസത്തുൽ ഇസ്‌ലാമിയ്യ ഗോതമ്പറോഡ്, കോഴിക്കോട്

എല്ലാ തിങ്കൾ, വ്യാഴം ദിവസങ്ങളിലും ഫ്ലവേഴ്സ് ഓഫ് ഇസ്ലാം യൂടൂബ് ചാനലിൽ...

ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യൂ..
https://www.youtube.com/watch?v=dPpL9AkFN14

06/04/2021

അല്ലാഹുവിൽ ഭരമേൽ‌‌പ്പി‌ച്ചവർക്ക് ദു:ഖിക്കേണ്ടിവരില്ല!

11/11/2020

Azan by Abdullah Mohammed Anwar

Address

Calicut

Alerts

Be the first to know and let us send you an email when Flowers of Islam Series posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Flowers of Islam Series:

Share