Madhyamam Weekly Webzine

Madhyamam Weekly Webzine Beyond the News !!!

ചിലപ്പോൾ ഒരു പൂവിനെ
06/10/2025

ചിലപ്പോൾ ഒരു പൂവിനെ

അവനെന്നെ സ്നേഹിപ്പിക്കുന്ന വഴികൾ വിചിത്രം: ചിലപ്പോൾ ഒരു പൂവിനെ കാണിച്ചുകൊണ്ട്; പൂവിൻ പുറംരൂപത്തിലൂടൊരു ഉൺമയെ...

എസ്.ഐ.ആർ
06/10/2025

എസ്.ഐ.ആർ

ബിഹാറി​നു ശേഷം, അധികം വൈകാതെ കേരളത്തിലേക്ക്​ വോ​ട്ട​ർ​പ​ട്ടി​ക തീ​വ്ര പു​നഃ​പ​രി​ശോ​ധ​ന​ (Special Intensive Revision അഥവാ എസ്....

എഴുത്തുകുത്ത്
06/10/2025

എഴുത്തുകുത്ത്

വസ്തുതാ വിശകലനം നൽകുന്ന തമിഴക രാഷ്ട്രീയ വർത്തമാനംതമിഴ്നാട് രാഷ്ട്രീയത്തെ കുറിച്ച് ഒ.കെ. സന്തോഷിന്റെ വിശകലനവ...

മ​ല​യാ​ള​ത്തി​ന്റെ സൂ​പ്പ​ർ വു​മ​ൺമി​ത്തു​ക​ളെ കു​റി​ച്ച് റൊ​ളാ​ന്റ് ബാ​ർ​ത് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന ഒ​രു കാ​ര്യ​മു​ണ്ട...
03/10/2025

മ​ല​യാ​ള​ത്തി​ന്റെ സൂ​പ്പ​ർ വു​മ​ൺ

മി​ത്തു​ക​ളെ കു​റി​ച്ച് റൊ​ളാ​ന്റ് ബാ​ർ​ത് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന ഒ​രു കാ​ര്യ​മു​ണ്ട്. അ​ത് ദൈ​വ​ങ്ങ​ളെ​യോ പു​രാ​ണ​ങ്ങ​ളെ​യോ കു​റി​ച്ചു​ള്ള ഭാ​വ​ന​ക​ള​ല്ല. വാ​ഗ​ർ​ഥ​ത്തി​നു​മ​പ്പു​റം പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ആ​ശ​യ​വി​നി​മ​യ വ്യ​വ​സ്ഥ​യാ​ണ് മി​ത്ത്. അ​ത് നു​ണ​യോ കു​റ്റ​സ​മ്മ​ത​മോ അ​ല്ല. സ്വാ​ഭാ​വി​ക​മാ​യ ഒ​രു സം​ഭ​വം​പോ​ലെ​യാ​ണ് മി​ത്തി​ലൂ​ടെ പ്ര​ത്യ​യ​ശാ​സ്ത്രം അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. പു​തി​യ ഒ​ന്നി​നെ മി​ത്ത് സൃ​ഷ്ടി​ക്കു​ന്നി​ല്ല. പ​ഴ​യ​തി​നെ ചി​ക​ഞ്ഞെ​ടു​ത്ത് അ​തി​നൊ​രു പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ പു​തു ടോ​ൺ കൊ​ടു​ക്കു​ക​യും അ​തു​വ​ഴി പൊ​തു​ബോ​ധ​ത്തി​ലേ​ക്ക് സ​ന്നി​വേ​ശി​പ്പി​ക്കു​ക​യു​മാ​ണ് മി​ത്തി​ലൂ​ടെ സാ​ധി​ക്കു​ന്ന​ത്. അ​ത്ത​ര​ത്തി​ൽ, കേ​ര​ളീ​യ​മാ​യ സാം​സ്കാ​രി​ക പ​രി​സ​ര​ത്ത് പ്ര​ചാ​ര​ത്തി​ലു​ള്ള മി​ത്തു​ക​ളു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ അ​പ​നി​ർ​മാ​ണ​വും പോ​പു​ല​ർ ക​ൾ​ച​റി​ലൂ​ടെ​യു​ള്ള അ​തി​ന്റെ പോ​സ്റ്റ് മോ​ഡേ​ൺ അ​വ​ത​ര​ണ​വും പൊ​തു​ബോ​ധ നി​ർ​മി​തി​യും ‘ലോ​ക: ചാ​പ്റ്റ​ർ 1 ച​ന്ദ്ര’ സാ​ധ്യ​മാ​ക്കു​ന്നു​ണ്ട്. പു​തി​യ ത​ല​മു​റ അ​ത് ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞു എ​ന്ന​ത് ആ ​പ​രി​ശ്ര​മം വി​ജ​യം ക​ണ്ടു എ​ന്ന​തി​ന്റെ സൂ​ച​ന​യാ​ണ്.

Read more..Link in Bio

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത
01/10/2025

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം. വെള്ളിയാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായി ആന്ധ്രാ- ഒഡ...

അരോചക വാക്യങ്ങളും ദ്വയാർഥ പ്രയോഗങ്ങളുമല്ല തമാശസിനിമയിലേക്ക് കോമഡി മനപ്പൂർവം കൊണ്ടുവരാനായി ചാപ്ലിൻ സിനിമകൾ കാണുകയോ അ...
30/09/2025

അരോചക വാക്യങ്ങളും ദ്വയാർഥ പ്രയോഗങ്ങളുമല്ല തമാശ

സിനിമയിലേക്ക് കോമഡി മനപ്പൂർവം കൊണ്ടുവരാനായി ചാപ്ലിൻ സിനിമകൾ കാണുകയോ അതിൽനിന്ന് എന്തെങ്കിലും കടമെടുക്കുകയോ ചെയ്തിട്ടില്ല. കുട്ടിക്കാലത്തും കൗമാര സമയത്തും കണ്ട സിനിമകളിൽനിന്നും മനുഷ്യരിൽനിന്നുമാണ് പിൽക്കാലത്ത് തമാശ നിറഞ്ഞതോ ചിരിപ്പിക്കുകയോ ആനന്ദിപ്പിക്കുകയോ ചെയ്യുന്ന സിനിമകൾ ചെയ്യാൻ പ്രേരണയായിട്ടുള്ളത്. എൺപതുകളിലും തൊണ്ണൂറുകളിലും തുടർന്ന് വന്നിട്ടുള്ള സിനിമകളിലെയും തമാശകളെ തന്നെയാണ് എന്നിലെ കൊമേഡിയനെ ഉണർത്തിയിട്ടുള്ളത്. കൂടാതെ ആദ്യകാല കോമഡി നടൻമാരുടെ മാനറിസങ്ങളും ഭാഷാശൈലിയും പ്രചോദനമായിട്ടുണ്ട്. അടൂർ ഭാസി, ബഹദൂർ, എസ്.പി. പിള്ള മുതൽ ശ്രീനിവാസൻ, ജഗതി ശ്രീകുമാർ, ഇന്നസെന്‍റ്, മുകേഷ്, ജഗദീഷ്, ദിലീപ് തുടങ്ങിയവരുടെ സിനിമകളെല്ലാം കണ്ടാസ്വദിച്ച് ചിരിച്ചവയാണ്. എന്നാൽ, ചാപ്ലിൻ സിനിമകളെ കാണാതിരിക്കുകയോ ക്ലാസിക് കോമഡി ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്തിട്ടില്ല.

Read more..
https://www.madhyamam.com/n-1442681

Join the Madhyamam Weekly Webzine WhatsApp group:
https://chat.whatsapp.com/CyUjmIpKfzxFpqqWdFGoSz

വ്യക്തിപൂജക്ക് നികുതിയില്ല
29/09/2025

വ്യക്തിപൂജക്ക് നികുതിയില്ല

ഇതൊരു വാർത്ത മാത്രമല്ല. ഒരു നാരേറ്റിവ് ആണ്. ജനങ്ങൾക്കുവേണ്ടി പ്രധാനമന്ത്രി വലിയ സാമ്പത്തിക ഇളവുകൾ നൽകുന്നു എന....

പിറവി
29/09/2025

പിറവി

ശബ്ദങ്ങളില്ലാത്തൊരു മുറിയിൽ ഒത്തിരിക്കാലമായി ജീവിക്കുന്നു. ഭൂമിയിൽനിന്നും, സ്വപ്നത്തിൽനിന്നും അകലെയല്ലാത്....

കുരിശിന്‍റെ വഴി
29/09/2025

കുരിശിന്‍റെ വഴി

തന്റെ അഭ്യാസത്തിലൊതുങ്ങുന്ന, പള്ളിയുടെ കുരിശു രൂപത്തിന് മുന്നിലുള്ള നേർച്ചപ്പെട്ടി തുറന്നു ബിനു കീരിക്കാടൻ ....

മഴ ചിത്രങ്ങൾ
29/09/2025

മഴ ചിത്രങ്ങൾ

1 ഇ​ല​ക​ൾ തീ​രെ​യി​ല്ലാ​ത്ത മ​ര​ങ്ങ​ളെ കാ​ണു​മ്പോ​ൾ സ​ങ്ക​ടം തോ​ന്നു​ന്നു. അ​വ​ക്കു​ ചു​റ്റും മ​ഴ​യേ​റ്റ് ത​...

മോഡിഫൈഡ് ‘ഭാരത’ത്തിലെ ഒരു യുവ മാധ്യമപ്രവർത്തക​ന്റെ ജീവിതം
29/09/2025

മോഡിഫൈഡ്
‘ഭാരത’ത്തിലെ ഒരു യുവ
മാധ്യമപ്രവർത്തക​ന്റെ ജീവിതം

മലയാളിയായ മാധ്യമപ്രവർത്തകൻ റിജാസ്​ എം. ഷീബ സിദ്ദീഖിനെ നാഗ്​പൂരിൽ അറസ്​റ്റ്​ചെയ്​ത ഭരണകൂടം യു.എ.പി.എ ചുമത്തി ജയ...

Address

Calicut
673001

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919645001103

Alerts

Be the first to know and let us send you an email when Madhyamam Weekly Webzine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Madhyamam Weekly Webzine:

Share

Category