
06/08/2025
തല പുകഞ്ഞ് ഒരു വയിക്കായി... പ്രശ്നം നിസാരം. വീട് പണി🏡 നടന്നുകൊണ്ടിരിക്കുകയാണ്, കിച്ചെനിൽ ആണ് പ്രശ്നം ഞാൻ പറഞ്ഞു ഗ്യാസ് അടുപ്പ് മാത്രം മതി എന്ന്. എന്നാൽ മറ്റുള്ളവർ പറഞ്ഞു ഗ്യാസ് അടുപ്പും വിറക് അടുപ്പും വേണം എന്ന്... എന്താണ് നിങ്ങളുടെ അഭിപ്രായം...
( എൻ്റെ കാരണങ്ങൾ
1. വിറക് കിട്ടാൻ ഒരു സാധ്യതയുമില്ല.
2.ഇനി കിട്ടിയാൽ തന്നെ അതിന് ഗ്യാസിൻ്റെ ഇരട്ടി വില കൊടുക്കണം.
3.കിച്ചനിൽ സ്ഥല പരിമിതി.
4. ഉദ്ദേശം മോഡുലാർ കിച്ചെൻ ആണ്.
5. ഭാര്യക്ക് വിറക് കത്തിക്കാൻ അറിയില്ല)👍👍👌👌