CNL - cltnewslive

CNL - cltnewslive Once Read Always Read

16/08/2026

കർണാടകയിലെ ചാമരാജ് നഗറിൽ പശുക്കളെ തെരഞ്ഞുപോയ മൂന്ന് ഗ്രാമീണർ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ആളിക്കത്തിയതോടെ ഏഴ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു

11/08/2026

200 രൂപ പറഞ്ഞ മീനിന്, കഴിച്ച് കഴിഞ്ഞപ്പോൾ ബില്ലിട്ടത് മുന്നൂറ്, "ചോറും മീനും" ഹോട്ടലിൽ വമ്പൻ കൂട്ടയടി, നിരവധി പേർക്ക് പരിക്ക്

08/08/2026

അർജുൻ ആയങ്കിക്കെതിരെ ആരോപണം

മ്യൂൾ അക്കൗണ്ട് ഉടമകളാകരുത് എന്ന് പൊലീസ് അറിയിപ്പ്സൈബർ തട്ടിപ്പുകാർ അനധികൃതമായി പണം തട്ടിയെടുക്കാനും കൈമാറ്റം ചെയ്യാനും ...
05/08/2026

മ്യൂൾ അക്കൗണ്ട് ഉടമകളാകരുത് എന്ന് പൊലീസ് അറിയിപ്പ്

സൈബർ തട്ടിപ്പുകാർ അനധികൃതമായി പണം തട്ടിയെടുക്കാനും കൈമാറ്റം ചെയ്യാനും മറ്റുള്ളവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്ന പ്രവണത വർധിച്ചു വരികയാണ്. ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്ന ബാങ്ക് അക്കൗണ്ടുകളെയാണ് 'മ്യൂൾ അക്കൗണ്ടുകൾ' (Mule Accounts) അഥവാ വാടക അക്കൗണ്ടുകൾ എന്ന് വിളിക്കുന്നത്. പലപ്പോഴും ബാങ്ക് ഉടമയുടെ അറിവോടെയോ അറിയാതെയോ ആണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. തങ്ങളുടെ അക്കൗണ്ടിലൂടെ നടക്കുന്നത് വൻ സാമ്പത്തിക തട്ടിപ്പാണെന്ന് അറിയാതെ, ചെറിയ കമ്മീഷൻ തുകയ്ക്കോ പ്രതിഫലത്തിനോ വേണ്ടി അക്കൗണ്ട് വിവരങ്ങൾ കൈമാറി പോലീസിന്റെയും സൈബർ സെല്ലിന്റെയും വലയിലാകുന്നവരിൽ ഏറെയും വിദ്യാർത്ഥികളും ഗ്രാമീണ മേഖലയിലുള്ളവരുമാണ്.

​ഇത്തരം കെണികളിൽ അകപ്പെടാതിരിക്കാൻ ഏതാനും മുൻകരുതലുകൾ അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റാരെയും അനുവദിക്കരുത്. കമ്മീഷൻ വാഗ്ദാനം ചെയ്ത് അക്കൗണ്ട് വിവരങ്ങൾ ചോദിക്കുന്നവരെയോ, സ്വന്തം അക്കൗണ്ട് വഴി പണം കൈമാറ്റം ചെയ്യാൻ ആവശ്യപ്പെടുന്ന ജോലി വാഗ്ദാനങ്ങളെയോ പൂർണ്ണമായും നിരസിക്കുക. അജ്ഞാതരായ വ്യക്തികളുമായി വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളോ പങ്കുവെക്കരുത്. നിങ്ങളുടെ അക്കൗണ്ടിലേക്ക് അപ്രതീക്ഷിതമായി അജ്ഞാത ഉറവിടങ്ങളിൽ നിന്ന് പണം വന്നാൽ അത് പിൻവലിക്കുകയോ മറ്റാരിലേക്കും ട്രാൻസ്ഫർ ചെയ്യുകയോ ചെയ്യാതെ ബാങ്കിനെയും പോലീസിനെയും രേഖാമൂലം അറിയിക്കണം.

​ഓർക്കുക, അക്കൗണ്ടുകളുടെ പൂർണ്ണ ഉത്തരവാദിത്വം അക്കൗണ്ട് ഉടമയ്ക്ക മാത്രമായിരിക്കും. അനധികൃത സാമ്പത്തിക ഇടപാടുകൾക്ക് സ്വന്തം അക്കൗണ്ട് നൽകുന്നത് ഗുരുതരമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതിനാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ പൂർണ്ണമായും നിങ്ങളുടെ മാത്രം നിയന്ത്രണത്തിൽ സുരക്ഷിതമായി സൂക്ഷിക്കുക.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ cybercrime.gov.in പോർട്ടലിലോ അറിയിക്കുക.

02/08/2026

ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിൽ പൊലീസ് വേഷത്തിൽ നുഴഞ്ഞുകയറി അട്ടിമറി സൃഷ്ടിക്കാ.....

31/07/2026

കോഴിക്കോട് : മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരങ്ങള്‍ക്ക് ചാ...

02/07/2026

വയനാട്ടുകാരുടെ പ്രിയ കാട്ടാന ലക്ഷ്മി ഓർമയായി

06/06/2026

കോഴിക്കോട് നഗരത്തിൽ ഓടയിൽ കണ്ടെത്തിയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തുന്നു

03/06/2026

കോഴിക്കോട്: ഡൽഹിയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽ നിന്ന് രക്ഷപ്പെട്ട എംഡിഎംഎ കേസ് പ്.....

31/05/2026

മാൻ കുഞ്ഞിനെ പരിചരിക്കുന്ന വനപാലകർ

Address

Kozhikode
Calicut
673585

Alerts

Be the first to know and let us send you an email when CNL - cltnewslive posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share