DC Trolls

DC Trolls Welcome to my page A Page About Entertainment. Such as Trolls, Reaction Videos and many more..

08/12/2025

Eagle Gaming & Anwin Jose Scam Controversy EXPLAINED

08/12/2025

Eagle Gaming & Anwin Jose Controversy EXPLAINED

സ്കൂളിന്റെ നിയമം അനുസരിക്കാത്തവർ ടിസി വാങ്ങി പോകണം എന്ന് മുക്കിന് മുക്കിന് കമന്റ് ഇട്ട് നടന്ന ടീമസ് ആണ് ഇപ്പോ കൊടിയും പൊ...
12/11/2025

സ്കൂളിന്റെ നിയമം അനുസരിക്കാത്തവർ ടിസി വാങ്ങി പോകണം എന്ന് മുക്കിന് മുക്കിന് കമന്റ് ഇട്ട് നടന്ന ടീമസ് ആണ് ഇപ്പോ കൊടിയും പൊക്കി നടക്കുന്നത്🫣😂🫣

09/11/2025

റഷ്യൻ വിപ്ലവത്തെ കുറിച്ച് സംസാരിച്ചാലോ😂Thoppi vs Akhil Marar Issues😂 BiggBoss Season 7 | തൊപ്പി vs അഖിൽ മാരാർ

☎️ അഖിൽ മാരാർ തൊപ്പിക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ. 👉  തൊപ്പി ജിന്റോ ന്റെ കയ്യിന്ന് കാശ് വാങ്ങിച്ചു വോട്ട് ചോദിച്ചത് ആണെ...
09/11/2025

☎️ അഖിൽ മാരാർ തൊപ്പിക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ.

👉 തൊപ്പി ജിന്റോ ന്റെ കയ്യിന്ന് കാശ് വാങ്ങിച്ചു വോട്ട് ചോദിച്ചത് ആണെന്ന്, എനിക്ക് പേർസണലി അറിയം. എന്ന് അഖിൽ മാരാർ പറഞ്ഞപ്പോൾ

😂 തൊപ്പി : എന്ന അതിന്റെ തെളിവ് കാണിക്ക്.
അഖിൽ : ബ ബ (ഉരുണ്ട് കളിക്കുന്നു )😑

👉 തൊപ്പി ക്രിപ്റ്റോ ന്റെ കര്യം പറഞ്ഞു ആളുകളെ പറ്റിച്ചിട്ടുണ്ട്

😂 തൊപ്പി : എന്റെ ക്യാഷ് ഞൻ ക്രൈപ്ട്ടോൽ കൊണ്ട് കളഞ്ഞു, അത് എന്റെ നഷ്ടം,
അതിൽ എവിടെടാ, ഞൻ ആളുകളെ പറ്റിച്ചേ?
അഖിൽ : ബ ബ (വിഷയം മാറ്റാൻ നോക്കുന്നു പിന്നെ )

🚀 24 മണിക്കൂറും താൻ വലിയ എന്തോ സംഭവം ആണെന്ന് വിചാരിച്ചു നടക്കുന്ന അഖിൽ മാറാരെ ഒക്കെ ഇത്പോലെ, ബ ബ അടുപ്പിച്ചു വീട്ടിട്ടുണ്ടേൽ,
തൊപ്പി ഒക്കെ ഏത് ലെവൽ ആണ് നോക്കാ👍.

✅ നമ്മൾ ചെയ്യുന്ന പറയുന്ന കാര്യങ്ങൾക്ക് ഒരു stnd ഉണ്ടേൽ, നമ്മളെ താഴ്ത്തി കെട്ടൻ, ഒരു കൊമ്പത്ത് ഉള്ളവർക്കു പറ്റില്ല

09/11/2025

തൊപ്പി vs അഖിൽ മാരാർ😂 Part 8

09/11/2025

തൊപ്പി vs അഖിൽ മാരാർ😂 Part 7

09/11/2025

തൊപ്പി vs അഖിൽ മാരാർ😂 Part 6

09/11/2025

തൊപ്പി vs അഖിൽ മാരാർ😂 Part 5

09/11/2025

തൊപ്പി vs അഖിൽ മാരാർ😂 Part 4

Address

Calicut

Website

Alerts

Be the first to know and let us send you an email when DC Trolls posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to DC Trolls:

Share