Shalom News

Shalom News Welcome to the official page of Shalom News. Stay updated with the latest Catholic news, inspiring stories, and faith-filled content from Shalom News.

Sunday Shalom (sundayshalom.com) is a sister concern of Shalom (Shalom Television). This weekly bi-lingual newspaper has a vision to educate readers on the position of Catholic Church on various social, political, and religious contemporary issues. With news from the Vatican to the local parish, inspirational articles, meaningful reflections and powerful editorials, it covers the panorama of Christian life.

14/09/2026

അന്തര്‍ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിൽ വിജയപുരം രൂപതാ സഹായ മെത്രാന്‍ ഡോ. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ നൽകുന്ന വചന സന്ദേശത്തിൽ നിന്ന്.

14/09/2026

ജീവിതമെന്നത് ഒരു സൈക്കിൾ സവാരി പോലെയാണ്
വീണുപോകാതിരിക്കണമെങ്കിൽ മുന്നോട്ട് നീങ്ങിക്കൊണ്ടേയിരിക്കണം. | MOTIVATION | SHORTS | SHALOM

14/09/2026

ഈശോ സംസാരിച്ച അറമായ ഭാഷ ഇന്നും സംസാരിക്കപ്പെടുന്ന ലോകത്തിലെ ചുരുക്കം ചില സ്ഥലങ്ങളിലൊന്നായ മാലൂല ഗ്രാമത്തിലെ സിറിയൻ ക്രിസ്ത്യാനികൾ, 'കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ' ആഘോഷിച്ചപ്പോൾ

റവ.വി. വി. ബഹനാൻ കോർ എപ്പിസ്കോപ്പ നിര്യാതനായി
14/09/2026

റവ.വി. വി. ബഹനാൻ കോർ എപ്പിസ്കോപ്പ നിര്യാതനായി

14/09/2026

സിറോ മലബാർ സഭയിലെ സന്യാസിനീ സമൂഹമായ SABS സ്ഥാപകകരിലൊരാളായ ദൈവദാസി ഷന്താളമ്മയെക്കുറിച്ച് ഗുജറാത്തിലെ വീട്ടമ്മ ഗ്രേസിയമ്മയുടെ വാക്കുകൾ

14/09/2026

അന്തർദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിലേക്കുള്ള വാർഷിക തീർത്ഥാടനത്തിൽ അണിചേർന്ന് ആയിരക്കണക്കിന് വിശ്വാസികൾ.

14/09/2026

അനാവശ്യ ആർഭാടങ്ങൾ ഒഴിവാക്കി ജീവകാരുണ്യത്തിന്റെ പുതിയ മാതൃക
തീർക്കുകയാണ് കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി.

14/09/2026

കുന്നോത്ത് സ്കൂൾ വിവാദത്തിൽ പ്രതികരിച്ചു സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ മൂക്കിലിക്കാട്ട്

14/09/2026

ക്രിസ്സ്മസിനു വീടുകളിൽ സ്റ്റാറുകൾ തെളിക്കുന്നതുപോലെ , ഇറാഖിൽ ക്രിസ്തിയ ഭവനങ്ങളിൽ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാളിന്റെ ഭാഗമായി കുരിശുകൾ തെളിക്കുന്ന പാരമ്പര്യമുണ്ട് .

14/09/2026

കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ ആഘോഷമാക്കി ലെബനനിലെ ക്രിസ്ത്യാനികൾ. പ്രാർത്ഥനകളാലും കുന്നുകളിൽ തീ കൂട്ടിയും , ആകാശവിസ്മയങ്ങൾ സൃഷ്ടിച്ചും , വീടുകളിൽ കുരിശുകൾ ഉയർത്തിയുമാണ് അവർ ആഘോഷിക്കുന്നത് .

Address

Peruvannamoozhi
Calicut
673528

Alerts

Be the first to know and let us send you an email when Shalom News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shalom News:

Shortcuts

Share