A T M Promo

A T M Promo Fan Page of AnyTimeMovie Any Time Movie Productions / Promotions

 #പ്രാന്തനും_പെണ്ണും    🎥ഉടൻ ആരംഭിക്കുന്ന ഒരു കൊച്ചു വെബ് സീരീസ് ആണ്... ഷെയർ ചെയ്യുക..🤝🤝
24/06/2020

#പ്രാന്തനും_പെണ്ണും
🎥
ഉടൻ ആരംഭിക്കുന്ന ഒരു കൊച്ചു വെബ് സീരീസ് ആണ്... ഷെയർ ചെയ്യുക..🤝🤝

07/09/2019
18/08/2019
Happy Independence Day 🇮🇳
15/08/2019

Happy Independence Day 🇮🇳

12/08/2019

ഒരു പ്രഥമ സിനിമ സംവിധാന സംരംഭത്തിലെക്ക്, പൂർണമായും നിങ്ങളുടേതെന്ന് അവകാശപ്പെടാവുന്ന ഒരു കഥ തേടുന്നു. നിങ്ങളുടെ കഥയുടെ Synopsis അഥവാ ലഘു വിവരണം താഴെ കൊടുക്കുന്ന email address ലേക്ക് അയക്കുക. അയക്കുമ്പോൾ നിങ്ങളുടെ പേരും ഫോൺ നമ്പറും, മറ്റു വിവരങ്ങളും ചേർക്കാൻ മറക്കരുത്. തിരഞ്ഞെടുക്കപ്പെട്ട രചനകൾ തുടർചർച്ചകൾക്കായി ബന്ധപ്പെടുന്നതാണ്.
രചനകൾ സ്വീകരിക്കുന്ന അവസാന തീയതി - September 30, 2019

Mention or tag your friends here.

email: [email protected]

'ഹലാക്കിന്റെ അവലും കഞ്ഞീം' ഉടൻ വരുന്നു...☺ ട്രെയ്ലർ കാണുക...😍 അഭിപ്രായങ്ങൾ നേരിട്ടോ കമൻറിലൂടെയോ അറിയിക്കുക...🥰 ഇഷ്ടമായെങ...
11/05/2019

'ഹലാക്കിന്റെ അവലും കഞ്ഞീം' ഉടൻ വരുന്നു...☺ ട്രെയ്ലർ കാണുക...😍 അഭിപ്രായങ്ങൾ നേരിട്ടോ കമൻറിലൂടെയോ അറിയിക്കുക...🥰 ഇഷ്ടമായെങ്കിൽ ഒരു ഷെയർ കൂടി..😊
Here's the trailer of -

Please subscribe this channel for more videos. For Channel Memberships : https://goo.gl/25DRLP Screenplay & Direction - SAGAR S Story - SALEEL BIN QASIM Edit...

യുവാക്കൾക്ക് മാത്രമല്ല കുട്ടികളുടെയും കുടുംബങ്ങളുടെയും ഹരമായി മാറി "വിനയ വിധേയ രാമ" വിജയശ്രീ ലാളിതനായി മുന്നേറ്റം തുടരുന...
09/02/2019

യുവാക്കൾക്ക് മാത്രമല്ല കുട്ടികളുടെയും കുടുംബങ്ങളുടെയും ഹരമായി മാറി "വിനയ വിധേയ രാമ" വിജയശ്രീ ലാളിതനായി മുന്നേറ്റം തുടരുന്നു. രാമന്റെ നൃത്തം കുട്ടികൾക്ക് ഹരമായി മാറിയിരിക്കുന്നു .ഇൗ വിജയ രാമനെ മലയാളികൾ നെഞ്ചിലേറ്റി കഴിഞ്ഞു.
ഇനി മലയാളക്കരയിൽ. വിനീതനായ രാമന്റെ പടയോട്ടം.

തിരക്ക് മൂലം രണ്ട് തീയേറ്റർ വർദ്ധനവുമായി... ആക്ഷൻ പവർ സ്റ്റാർ രാംചരൺന്റെ * #വിനയ_വിധേയ_രാമ*... നാളെ മുതൽ കൂടുതൽ തീയേറ്ററ...
08/02/2019

തിരക്ക് മൂലം രണ്ട് തീയേറ്റർ വർദ്ധനവുമായി... ആക്ഷൻ പവർ സ്റ്റാർ രാംചരൺന്റെ * #വിനയ_വിധേയ_രാമ*... നാളെ മുതൽ കൂടുതൽ തീയേറ്ററുകളിൽ...
🔥

അതി സാഹസികതയോടെ ഒരു പവർ സ്റ്റാർ പവർ പാക്ക്ഡ് പടം... രാംചരണിന്റെ വിനയ വിധേയ രാമ നാളെ മുതൽ കേരളത്തിലും...        🔥
07/02/2019

അതി സാഹസികതയോടെ ഒരു പവർ സ്റ്റാർ പവർ പാക്ക്ഡ് പടം... രാംചരണിന്റെ വിനയ വിധേയ രാമ നാളെ മുതൽ കേരളത്തിലും...
🔥

Address

Calicut
673611

Website

Alerts

Be the first to know and let us send you an email when A T M Promo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share