27/03/2025
പാലകുറുമ്പ ക്ഷേത്രക്കുന്ന് തകർത്തു പാലകുറുമ്പദേവി ക്ഷേത്രത്തിലെ തീർത്ഥം ഇല്ലാതാക്കാനും മേക്കോട്ട നശിപ്പിക്കാനുമുള്ള ഒളവണ്ണ പഞ്ചായത്തിൻറെ ഒത്താശ അവസാനിപ്പിക്കുക എന്ന് ആവിശ്യപ്പെട്ട് കൊണ്ട് ഹിന്ദുഐക്യവേദിയും മേക്കോട്ട സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ നാമജപയാത്രയും ധർണ്ണ യും