J Face

J  Face Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from J Face, Media/News Company, chalakudy, Chalakudi.
(1)

' JUSTICE FACE '
നീതി മുഖം

"വൈകിയെത്തുന്ന നീതി നിഷേധിക്കപെട്ട നീതിയാണ്. നീതിമുഖത്തിന് മരണമില്ല. നീതിക്കു വേണ്ടി പോരടിക്കുന്നതിനേക്കാൾ ലഹരി വേറെയില്ല "

28/11/2025

ഈ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതൽ സമ്മർദ്ദത്തിൽ നിൽക്കുന്നവരാണ് BLO ബൂത്ത് ലെവൽ ഓഫീസർമാർ..

എന്നാൽ സമ്മർദ്ദങ്ങളെ അമ്പരപ്പിച്ച് 95 ശതമാനത്തിലേറെ SIR ഫോമുകൾ പൂരിപ്പിച്ച് ജില്ലാകളക്ടറുടെ പ്രശംസയ്ക്ക് പാത്രമായ ശ്രീമതി ബിന്ദു ബിജു വിന് നാടിൻ്റെ ആദരം..

J Face Media വാർത്തകൾ അറിയുന്നതിന്
J Face വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇതുവരെ ചേരാത്തവർക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനുള്ള ലിങ്ക്

👇🏻👇🏻👇🏻

https://chat.whatsapp.com/JYmirJgo1PYKZEGYnP7aJr?mode=hqrt1

☎️ 9847199071

♦️♦️J Face♦️♦️

26/11/2025

J Face

ഭാരതീയ വിദ്യാനികേതൻ തൃശ്ശിവപേരൂർ ജില്ലാ കലോത്സവം "സാരസ്വതം-2025" നവംബർ 28,29 തീയതികളിൽ ചാലക്കുടി വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിൽ നടക്കും.

J Face Media വാർത്തകൾ അറിയുന്നതിന്
J Face വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇതുവരെ ചേരാത്തവർക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനുള്ള ലിങ്ക്

👇🏻👇🏻👇🏻

https://chat.whatsapp.com/KD4keNWY5FtDfFjTW2NgSd?mode=hqrt1

☎️ 9847199071

♦️♦️J Face♦️♦️

26/11/2025

കാനഡ.. കാനഡ.. സ്ലൊവാക്യ.. പോരുന്നോ..
യുക്രൈൻ വഴി പോളണ്ടിലും പോകാം
അഞ്ച് ലക്ഷം തന്നാൽ മതി.. ചേച്ചി പെട്ടു..

എന്നമ്മാവ് മാമ്മസ്സ്രയില്ലത്ത് നിസ്സ അബുദുൾ സലിം എന്ന മഹാ തട്ടിപ്പുകാരിയെ ചാലക്കുടി പോലീസ് പിടികൂടി..

ഫോട്ടോ മനസ്സിൽ സൂക്ഷിക്കണേ..
ഇനിയും പുതിയ രാജ്യങ്ങളിലേക്ക് കൊണ്ടു പോകാൻ ചേച്ചി എത്തും..

J Face Media വാർത്തകൾ അറിയുന്നതിന്
J Face വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇതുവരെ ചേരാത്തവർക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനുള്ള ലിങ്ക്

👇🏻👇🏻👇🏻

https://chat.whatsapp.com/KD4keNWY5FtDfFjTW2NgSd?mode=hqrt1

☎️ 9847199071

♦️♦️J Face♦️♦️

26/11/2025

പോട്ട ആശ്രമം ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായിട്ടുള്ള വർഗീസ് ചേട്ടന് കുറച്ച് പണം കളഞ്ഞ് കിട്ടിയിട്ടുണ്ട് നഷ്ടപെട്ടവർ സമീപിക്കുക..

PH: +919495422394

J Face Media വാർത്തകൾ അറിയുന്നതിന്
J Face വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇതുവരെ ചേരാത്തവർക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനുള്ള ലിങ്ക്

👇🏻👇🏻👇🏻

https://chat.whatsapp.com/JgQDHZxvczW7qFMVppxgt5?mode=hqrt1

☎️ 9847199071

♦️♦️J Face♦️♦️

25/11/2025

കട്ടക്കമ്പനിയിൽ പോയി മസില് വന്നപ്പോഴാണ് ബോഡി ബിൽഡറാകാൻ യദുകൃഷ്ണന് താത്പര്യം തോന്നിയത്..
പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല..

മേച്ചിറയിലെ സുമേഷ് - നീതു ദമ്പതികളുടെ മകൻ യദുകൃഷ്ണ നാഷണൽ കിരീടം സ്വന്തംമാക്കി വരണ വഴിയാണ്..

പട്ടാളക്കാരനാകാനുള്ള സ്വപ്നവുമായി നടക്കുന്ന യദുകൃഷ്ണയുടെ വിശേഷങ്ങൾ..

J Face Media വാർത്തകൾ അറിയുന്നതിന്
J Face വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇതുവരെ ചേരാത്തവർക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനുള്ള ലിങ്ക്

👇🏻👇🏻👇🏻

https://chat.whatsapp.com/KD4keNWY5FtDfFjTW2NgSd?mode=hqrt1

☎️ 9847199071

♦️♦️J Face♦️♦️

25/11/2025

വിമർശനങ്ങൾ കണ്ട് ഭയക്കാതെ വിറളി പിടിക്കാതെ വിമർശിക്കുന്നവരേയും ചേർത്ത് നിർത്തുന്ന മ്മടെ പൈലപേട്ടൻ്റെ പഴയ വാർഡിൽ ഒരു തെരഞ്ഞെടുപ്പ് കുടുംബയോഗം നടന്നു..

ശ്രീമതി ബിന്ദു ജോർജിനെ വിജയിപ്പിക്കാൻ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കുടുംബയോഗം സമ്മോഹന കാഴ്ചയായി..

J Face Media വാർത്തകൾ അറിയുന്നതിന്
J Face വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇതുവരെ ചേരാത്തവർക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനുള്ള ലിങ്ക്

👇🏻👇🏻👇🏻

https://chat.whatsapp.com/JgQDHZxvczW7qFMVppxgt5?mode=hqrt1

☎️ 9847199071

♦️♦️J Face♦️♦️

24/11/2025

J Face

ഇരുൾ വീഴാൻ നോക്കിയിരിക്കുകയാണ് കൊരട്ടി മണ്ണും കൊണ്ട് വച്ചടിക്കാൻ..

കൊരട്ടിയിലെ അടിപ്പാത നിർമ്മാണത്തിൻ്റെ പിറകിൽ മധുരാകോട്സ് ഗ്രൗണ്ടിനു അരികെയുള്ള മണ്ണ് കടത്തി കൊണ്ടു പോകൽ..
ദേശീയ പാതക നിർമ്മാണ കമ്മിറ്റിയുടെ മണ്ണ് വികസനം

J Face Media വാർത്തകൾ അറിയുന്നതിന്
J Face വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇതുവരെ ചേരാത്തവർക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനുള്ള ലിങ്ക്

👇🏻👇🏻👇🏻

https://chat.whatsapp.com/JgQDHZxvczW7qFMVppxgt5?mode=hqrt1

☎️ 9847199071

♦️♦️J Face♦️♦️

24/11/2025

അതിരപ്പിള്ളി
ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡ് UDF ൻ്റെ പ്രസിഡൻ്റ് സ്ഥാനാർത്ഥി എം.കെ പോൾസൺ കുറ്റിപ്പുഴക്കാരൻ്റെ നാമനിർദേശ പത്രിക തള്ളി..

ഡമ്മി സ്ഥാനാർത്ഥി മുരളി ചക്കന്തറ സ്ഥാനാർത്ഥി..

കോൺഗ്രസിലെ ഉൾപാർട്ടി പ്രശ്നങ്ങൾ പോൾസണെ ബലിയാടാക്കിയെന്ന് അതിരപ്പിള്ളിയിലെ LDF നേതാക്കൾ

J Face Media വാർത്തകൾ അറിയുന്നതിന്
J Face വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇതുവരെ ചേരാത്തവർക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനുള്ള ലിങ്ക്

👇🏻👇🏻👇🏻

https://chat.whatsapp.com/KD4keNWY5FtDfFjTW2NgSd?mode=hqrt1

☎️ 9847199071

♦️♦️J Face♦️♦️

23/11/2025

ചാലക്കുടി KSRTC സ്റ്റാൻ്റിനു പിറകുവശത്ത് പറക്കാട്ട് ലോഡ്ജ് റോഡിൽ തെങ്ങ് കടപുഴകി കുട്ടികൾ സഞ്ചരിച്ചിരുന്ന സൈക്കിളിലേക്ക് വീണു..

നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറുടെ മകൾ ഉൾപ്പെടെ രണ്ട് പെൺകുട്ടികൾക്ക് പരിക്കു പറ്റി..

KSRTC സ്റ്റാൻ്റിൻ്റെ അതിർത്തിയിൽ നിൽക്കുന്ന മതിൽ വീഴാറായിട്ട് വർഷങ്ങൾ..
ദുരന്തം വന്നിട്ടു വേണോ ഇടപെടാൻ..❗❗

J Face Media വാർത്തകൾ അറിയുന്നതിന്
J Face വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇതുവരെ ചേരാത്തവർക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനുള്ള ലിങ്ക്

👇🏻👇🏻👇🏻

https://chat.whatsapp.com/KD4keNWY5FtDfFjTW2NgSd?mode=hqrt1

☎️ 9847199071

♦️♦️J Face♦️♦️

23/11/2025

നേതാവ് എന്നാൽ നയിക്കപ്പെടുന്നവൻ എന്നതിനൊപ്പം പിന്നിലുള്ളവർക്ക് വഴിയൊരുക്കുന്നവൻ എന്നു കൂടി അർത്ഥമില്ലേ??

അധികാര സോപാനങ്ങളിലേക്ക്
എത്താനുള്ളവരുടെ സംഗമത്തിനിടയിൽ ശ്രീ എബി ജോർജ് തിരിഞ്ഞ് നടന്നതും മാതൃകപരമായ കാഴ്ചപ്പാടല്ലേ??

ആകാശങ്ങളിലിരുന്ന് മാളി ചേട്ടൻ കരയുന്നുണ്ട്
ഇടങ്ങളില്ലാതെ ഇനിയാരും ചാലക്കുടിയ്ക്ക് നഷ്ടപെടാതിരിക്കട്ടെ..

J Face Media വാർത്തകൾ അറിയുന്നതിന്
J Face വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇതുവരെ ചേരാത്തവർക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനുള്ള ലിങ്ക്

👇🏻👇🏻👇🏻

https://chat.whatsapp.com/HNeUhVONHhQDyjO68nUkKa?mode=hqrt1

☎️ 9847199071

♦️♦️J Face♦️♦️

22/11/2025

ആശാ വർക്കേഴ്സ് സ്വരുകൂട്ടി നൽകിയ തുകയുമായി അഡ്വ ഷോൺ പെല്ലിശ്ശേരി നാമനിർദേശ പത്രിക നൽകി..
ഇത്തവണ നിർഭാഗ്യങ്ങൾക്ക് വിടചൊല്ലി ഷോൺ പെല്ലിശ്ശേരി ജില്ലാ പഞ്ചായത്ത് കൊരട്ടി ഡിവിഷനിൽ UDF സ്ഥാനാർത്ഥി..

പരിയാരം പഞ്ചായത്തിലെ വാർഡുകൾ കൂട്ടിചേർക്കപ്പെട്ടതോടെ UDF ൻ്റെ സ്വാധിനം വർദ്ധിച്ച കൊരട്ടി ഡിവിഷനിൽ അഡ്വ ഷോൺ പെല്ലിശ്ശേരി സ്ഥാനാർത്ഥിയായതോടെ പ്രവർത്തകർ ആവേശത്തിലാണ്..

J Face Media വാർത്തകൾ അറിയുന്നതിന്
J Face വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇതുവരെ ചേരാത്തവർക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനുള്ള ലിങ്ക്

👇🏻👇🏻👇🏻

https://chat.whatsapp.com/LDwIutIKysBIUhyS2nG3rI?mode=hqrt1

☎️ 9847199071

♦️♦️J Face♦️♦️

22/11/2025

തെരഞ്ഞെടുപ്പിൽ ബെറതെ പേരിനൊപ്പം ടീച്ചറും വക്കിലും ഡോക്ടറും വയ്ക്കാൻ പറ്റില്ലാട്ടോ??

അർഹത പെട്ടവർക്ക് മാത്രമാണ് പ്രൊഫഷണൽ നാമങ്ങൾ വയ്ക്കാൻ പറ്റൂ..
ചാലക്കുടി നഗരസഭയിൽ 21-ാം വാർഡിൽ പരാതി..

J Face Media വാർത്തകൾ അറിയുന്നതിന്
J Face വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇതുവരെ ചേരാത്തവർക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനുള്ള ലിങ്ക്

👇🏻👇🏻👇🏻

https://chat.whatsapp.com/LDwIutIKysBIUhyS2nG3rI?mode=hqrt1

☎️ 9847199071

♦️♦️J Face♦️♦️

Address

Chalakudy
Chalakudi
680311

Telephone

+919847199071

Alerts

Be the first to know and let us send you an email when J Face posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to J Face:

Share