CBNnewsChalakudi

05/11/2025

ഇന്ത്യയില്‍ വിദ്യാര്‍ത്ഥികളുടെ ഏറ്റവും വലിയ കായിക മാമാങ്കമായ സ്‌കൂള്‍ ഹെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘടിക്കുന്ന നാഷണല്‍ മീറ്റി പങ്കെടുക്കാന്‍ കൊടകര സരസ്വതി വിദ്യാനികേതന്‍സെന്‍ട്രല്‍സ്‌കൂള്‍വിദ്യാര്‍ത്ഥി , എ.വി .അക്ഷജ്

05/11/2025

മാധ്യമ രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന് ചാലക്കുടി നഗരസഭ ആദരിച്ച ചാലക്കുടി പ്രസ് ക്ലബ് ജോയിന്‍ സെക്രട്ടറി സെയ്ദ് മുഹമദിന് ചാലക്കുടി പ്രസ്‌ക്ലബില്‍ ആദരവ് നല്‍കി.

05/11/2025

പുതുശ്ശേരി പെരേപ്പാടന്‍ കുടുംബ ട്രസ്റ്റിന്റെ രജത ജൂബിലി പൊതുസമ്മേളനവും കുടുംബ സംഗമവും നവംബര്‍ 8 ശനിയാഴ്ച ചാലക്കുടിയിലെ രാജീവ് ഗാന്ധി ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

05/11/2025

നവീകരിച്ച പാലസ് മോഡല്‍ റോഡ് സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ഷിബു വാലപ്പന്‍ അധ്യക്ഷനായി.

04/11/2025

സംസ്ഥാന ആരോഗ്യവകുപ്പിന്റെയും, സംസ്ഥാന എക്‌സൈസ് വകുപ്പിന്റെയും സംയുക്ത സംരംഭമായ വിമുക്തി ഡി അഡിക്ഷന്‍ സെന്ററില്‍ ചാലക്കുടി കാര്‍മല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിമുക്തി ക്ലബ് നവീന രീതിയിലുള്ള ബുക്ക് ഷെല്‍ഫ് നിര്‍മ്മിച്ചു നല്‍കി .

04/11/2025

ചായ്പന്‍കുഴി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍.എസ്.എസ് യൂണിറ്റ് സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

04/11/2025

തൃപ്രയാര്‍ ഇഷാര ഗോള്‍ഡില്‍ സമ്മാനധാനം നടത്തി

01/11/2025

മോഹനേട്ടന്‍ ഹാപ്പിയാണ്!ഇനി ഉറങ്ങാം സ്വന്തം മണ്ണില്‍, നാല് സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചു.

29/10/2025

യൂത്ത് കോണ്‍ഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു

29/10/2025

പോട്ട പ്രവൃത്തി കച്ചേരിയില്‍ നിന്നും ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലേക്കുള്ള തണ്ടിക പുറപ്പാട് ഭക്തിസാന്ദ്രമായി

29/10/2025

റോജി എം. ജോണ്‍ എം.എല്‍.എ വിവാഹിതനായി

27/10/2025

വേളൂക്കര മുതല്‍ മോതിരക്കണ്ണി വരെയുള്ള റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ രൂക്ഷമായ സമരത്തിന് ജനത്തെ ഒരുക്കുമെന്ന്ആ ര്‍.ജെ.ഡി.സംസ്ഥാന ജനറല്‍ സെക്രട്ടറി യൂജിന്‍ മോറേലി

Address

Chalakudi

Telephone

+919447706257

Website

Alerts

Be the first to know and let us send you an email when CBNnewsChalakudi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CBNnewsChalakudi:

Share