28/08/2026
🎂✨ Happy 7th Birthday കിച്ചുട്ടാ! 🎉💙
ഞങ്ങളുടെ പ്രിയപ്പെട്ട കിച്ചൂട്ടന് (അഥർവ്)
ഒരായിരം പിറന്നാൾ ആശംസകൾ! 🥰❤️
നിന്റെ ഓരോ ചിരിയും ഞങ്ങളുടെ സന്തോഷമാണ്.
നിന്റെ ഓരോ സ്വപ്നങ്ങളും പൂവണിയട്ടെ,
സ്നേഹവും സന്തോഷവും നിറഞ്ഞ ഒരു മനോഹരമായ ബാല്യം എന്നും നിനക്കുണ്ടാകട്ടെ. 🌈✨
ദൈവത്തിന്റെ അനുഗ്രഹവും സ്നേഹവും എന്നും കൂടെയുണ്ടാകട്ടെ. 🙏❤️
ആരോഗ്യത്തോടെയും സന്തോഷത്തോടെയും
നന്മ നിറഞ്ഞ മനസ്സോടെയും വളരട്ടെ. 💕🌟
🎈 Happy Birthday Dear Kichutta! 🎈
🎂 7th Birthday | 28 August 🎂
❤️ ഒരുപാട് സ്നേഹത്തോടെ ❤️
പൊന്നുമോന് പിറന്നാൾ ആശംസകൾ! 🥳🎉