True Time Vlogs

True Time Vlogs News Media

09/09/2024

ഗൂഗിൾ പേ വഴി ATM ൽ നിന്ന് പൈസ എടുക്കാം 😀😀

30/08/2024

തുണിക്കടയിലേക്ക് ഇടിച്ചുകയറി സ്കൂട്ടർ,യുവതി തലകുത്തി മറിഞ്ഞു...🙄🥴കുട്ടി ആക്സിലറേറ്റർ പിടിച്ചുതിരിച്ചു. 🥲
Looking for useful tips and news about 1win? Find it all here👇
🚀 🚀
⭕ Credit Owned By Respective Content Creators (Please contact credit issues DM)
🌴

30/08/2024

നിങ്ങളുടെ അഭിപ്രായം എന്താണ്...😮‍💨😕മികച്ച ജോലിയും മെച്ചപ്പെട്ട ശമ്പളവും കിട്ടാത്തത് കൊണ്ടാണ് കേരളത്തിലെ യുവാക്കൾ നാടുവിടുന്നത്'...💯🙃
Looking for useful tips and news about 1win? Find it all here👇
🚀 🚀

30/08/2024
30/08/2024

വിനീതിനും സന്തോഷ് വർക്കിക്കും അലിൻ ജോസ് പെരേക്കുമെതിരെ കേസ്...🥴🙄വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി..😳☹️
Looking for useful tips and news about 1win? Find it all here👇
🚀 🚀

The wait is over! 🎬🔥 Join us for the Grand Trailer Launch of Ajayante Randam Moshanam on August 25th, 2024, i.e. Tomorro...
24/08/2024

The wait is over! 🎬🔥 Join us for the Grand Trailer Launch of Ajayante Randam Moshanam on August 25th, 2024, i.e. Tomorrow, at 6 PM at Lulu Mall, Thiruvananthapuram! Witness the epic journey as we unveil a glimpse of our action-packed fantasy-adventure.

Mark your calendars and be part of the excitement! ✨



12/08/2024

ഞങ്ങളും പ്രളയബാധിതരല്ലേ? ഞങ്ങൾക്കില്ലേ പുനരധിവാസം' ലെചായ്ക്കാനിടമില്ലാതെ ചാലിയാറിന്റെ ഹീറോകൾ...😣🥺
2019 ഓഗസ്റ്റിലെ പ്രളയത്തിൽ ചാലിയാര പുഴയിലുണ്ടായ മലവെള്ളപ്പാച്ചിൽ വാണിയമ്പുഴ കോളനിയിലെ പല വീടുകളുടെയും അസ്ഥിവാരം തകർത്താണ് ഒഴുകിയത്. വൈകുന്നേരം മൂന്ന് മണിയ്ക്ക് പുഴ കരകവിഞ്ഞ് ഒഴുകിയെത്തിയപ്പോൾ പ്രാണരക്ഷാർത്ഥം അടുത്തുള്ള കുന്നിൻ മുകളിലേക്ക് കോളനിയിലുള്ളവർ ഓടിക്കയറി. അന്ന് അഭയം തേടിയ കുന്നിന് മുകളിൽ താത്കാലികമായുണ്ടാക്കിയ ടാർപ്പോളിൻ ഷീറ്റുകൾക്കടിയിലാണ് കഴിഞ്ഞ അഞ്ചുവർഷമായിട്ടും ഇവരുടെ ജീവിതം. മഴക്കാലമായാൽ ഷെഡ്ഡുകൾ ചോർന്നൊലിക്കും. രാത്രി കാറ്റ് ആഞ്ഞുവീശുമ്പോൾ കൂരകൾക്കുള്ളിൽ നെഞ്ചിടിപ്പോടെ നേരം വെളുപ്പിക്കണം. വൈദ്യുതിയും വെള്ളവും ഉണ്ടായിരുന്ന സാമാന്യം ഭേദപ്പെട്ട ജീവിതത്തിൽ നിന്നാണ് ഒറ്റരാത്രികൊണ്ട് ഇവർക്ക് ഓടിപ്പോകേണ്ടിവന്നത്....😔😞🥺
Looking for useful tips and news about 1win? Find it all here👇
🚀 🚀
⭕ Credit Owned By Respective Content Creators (Please contact credit issues DM)
🌴

പട്ടാളത്തിൻ്റെ സാനിധ്യത്തിൽ വയനാട്ടിൽ തെരെച്ചിൽ നടത്തുന്ന പ്രവർത്തകർക്ക് തകർന്ന അലമാരയുടെ ഷെൽഫിൽ നിന്ന് കിട്ടിയ ഒരു പരാത...
08/08/2024

പട്ടാളത്തിൻ്റെ സാനിധ്യത്തിൽ വയനാട്ടിൽ തെരെച്ചിൽ നടത്തുന്ന പ്രവർത്തകർക്ക് തകർന്ന അലമാരയുടെ ഷെൽഫിൽ നിന്ന് കിട്ടിയ ഒരു പരാതി കടലാസാണ്..

വഴി തർക്കമാണ് വിഷയം

വേലിക്കല്ലുകൾ അടുത്ത പറമ്പുകാരന്റെ പറമ്പിലേക്ക് കയറ്റി വെച്ചതൊക്കെയാണ് പരാതിയെന്ന് ഓടിച്ചു വായിച്ചപ്പോൾ മനസ്സിലായി

ആ പരാതിയിൽ പറഞ്ഞ ഇരു കൂട്ടരും ഇന്ന് മണ്ണിനടിയിലാണ്,
പരിക്ക് പറ്റാത്ത പരാതി പത്രം മാത്രം ബാക്കിയായ്....!
തർക്കത്തിൽ ഉണ്ടായിരുന്ന വേലിക്കല്ലും ,ഇരു പറമ്പും ഒരു മൈതാനം പോലെയായിരിക്കുന്നു

വാശിയും ,വൈരാഗ്യവും,
തർക്കവും ജീവിതത്തിൻറെ ഭാഗമായി കൊണ്ട് നടക്കുന്ന മനുഷ്യർക്ക് വയനാട് ദുരന്തഭൂമി ഒരു പാഠമാണ്....

വാട്സാപ്പിൽ നിന്നും കിട്ടിയതാണ് 🙏🏻

ഒരു അതിർത്തി തർക്കമെങ്കിലും ഈ പോസ്റ്റ്‌ കണ്ടിട്ട് ഇല്ലാവട്ടെ 🙏🏻🙏🏻🙏🏻

05/08/2024

ഓർമ്മകൾ 💕

Address

Chalakudi

Website

Alerts

Be the first to know and let us send you an email when True Time Vlogs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share