GulfNikah.com - ഗൾഫ് നിക്കാഹ്.കോം

GulfNikah.com - ഗൾഫ് നിക്കാഹ്.കോം Gulf Nikah is the Most Trusted & Exclusive Matrimony Portal For Muslims all over the Globe. Espec അറിവുകൾക്കും നന്മക്കുമായി ഒരു ഇടം

20/04/2025

മുസ്ലിം യുവാവ്, ആലപ്പുഴ ജില്ല, 29 (5'10'') , BBA. ഒരു പ്രമുഖ പ്രൈവറ്റ് സ്ഥാപനത്തിൽ പർച്ചെയ്‌സ് സ്‌പെഷ്യലിസ്റ്റ്. സ്റ്റേറ്റ് ജൂഡോ ചാമ്പ്യനുമാണ്. ദീനിയായ ജീവിതപങ്കാളിയെ തേടുന്നു.

ഫോൺ 9656531541

22/06/2021

◾ ജില്ലാ: കൊല്ലം
◾സ്ഥലം: പള്ളിമുക്ക്
◾യുവാവ്
◾️ആദർശം: സലഫി
◾വയസ്സ്: 28
◾നിറം: fair
◾ഉയരം: 5ft 8in / 173cm
◾ആദ്യവിവാഹം: അതെ
◾️വിദ്യാഭ്യാസം: +2 NILT
◾️ജോലി: Construction Work
◾NB :
◾ ഒറ്റക്ക് അന്ന് താമസം കൂടുതൽ വിവരങ്ങൾക് con :7558957274

13/05/2021
മുസ്ലിം യുവാവ്. എറണാകുളം. +2, ഫിനാൻഷ്യൽ അക്കൗണ്ടിങ് ഡിപ്ലോമ, മൾട്ടി മീഡിയ അനിമേഷൻ ഡിപ്ലോമ. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി. വ...
03/05/2021

മുസ്ലിം യുവാവ്. എറണാകുളം. +2,
ഫിനാൻഷ്യൽ അക്കൗണ്ടിങ് ഡിപ്ലോമ, മൾട്ടി മീഡിയ അനിമേഷൻ ഡിപ്ലോമ. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി.
വീട്ടിൽ ഉമ്മായും ഞാനും മാത്രം. 2 സഹോദരിമാരുടെ വിവാഹം കഴിഞ്ഞു. ഡിമാൻ ഡുകൾ ഇല്ല. ദീൻ ഉള്ള പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളുടെ മാതാപിതാക്കൾ ബന്ധപ്പെടുക.

ഫോൺ: 8921620281
WhatsApp No: 9895320174

19/04/2021

പലിശ മഹാപാപങ്ങളിൽ ഒന്നാണ് എന്ന് ഏവർക്കുമറിയാം. എന്നാൽ അതിൻ്റെ ഗൗരവം എന്തുകൊണ്ടോ പലപ്പോഴും പലരും മനസ്സിലാക്കാതെ പോകുന്നു. ഒരാള്‍ വ്യഭിചരിച്ചു എന്ന് പുറത്തറിഞ്ഞാല്‍ സമൂഹം ഒന്നടങ്കം അവനെ നിന്ദ്യനായി കാണില്ലേ ?!, പക്ഷെ അതിനേക്കാള്‍ വലിയ പാപമായ പലിശയെ ലാഘവത്തോടെ ആളുകള്‍ നോക്കിക്കാണുന്നത് എന്തുകൊണ്ട് ?.

36 തവണ വ്യഭിചരിക്കുന്നതിനേക്കാള്‍ വലിയ പാപമാണ് ചെറിയ രൂപത്തില്‍ പലിശയുമായി ഇടപെടുന്നത് പോലും:

عن عبد الله بن حنظلة رضي الله عنه قال : قال رسول الله صلى الله عليه وسلم : درهم ربا يأكله الرجل وهو يعلمه أشد من ستة وثلاثين زنية

അബ്ദുല്ലാഹ് ഇബ്നു ഹന്‍ദല (റ) പറയുന്നു: പ്രവാചകന്‍ (സ) പറഞ്ഞു: " അറിഞ്ഞു കൊണ്ട് ഒരാള്‍ ഭക്ഷിക്കുന്ന പലിശയുടെ ഒരു ദിര്‍ഹം പോലും, മുപ്പത്തി ആറ് വ്യഭിചാരങ്ങളെക്കാള്‍ കഠിനമായ പാപമാണ്." - (റവാഹു അഹ്മദ്, അൽബാനി: സ്വഹീഹ്, سلسة الأحاديث الصحيحة : 1033 )

ഇനി വ്യഭിചാരങ്ങളില്‍ ഏറ്റവും മോശമായ, ഏറ്റവും വൃത്തിഹീനമായ ഒന്നാണല്ലോ ഒരാള്‍ തന്റെ മാതാവുമായി ലൈംഗിക ബന്ധം പുലര്‍ത്തുക എന്നുള്ളത്.. പലിശയെ എഴുപത് ഇനങ്ങളാക്കി തിരിച്ചാല്‍ അതിലെ ഏറ്റവും നിസാരമായ പലിശ പോലും സ്വന്തം മാതാവിനെ വ്യഭിച്ചരിക്കുന്നതിനേക്കാള്‍ കഠിനമാണ് എന്ന് പ്രവാചക വചനങ്ങളില്‍ കാണാം ..

عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : الربا سبعون بابا أدناها كالذي يقع على أمه

അബീ ഹുറൈറ (റ) വില്‍ നിന്നും നിവേദനം : പ്രവാചകന്‍ (സ) പറഞ്ഞു: "പലിശക്ക് എഴുപതില്‍ പരം ഇനങ്ങളുണ്ട്. അതില്‍ ഏറ്റവും ചെറിയ ഇനം ഒരാള്‍ തന്റെ മാതാവുമായി ശയിക്കുക എന്നതു പോലെയാണ് " - [റവാഹുല്‍ ബൈഹഖി. وقال الألباني : صحيح لغيره ، انظر صحيح الترغيب والترهيب : 2 /178 رقم الحديث: 1853].

പക്ഷെ എന്തുകൊണ്ട് പലിശയുമായി ഇടപെടുന്നവര്‍ സമൂഹത്തില്‍ മാന്യന്മാരായിത്തന്നെ വിലയിരുത്തപ്പെടുന്നു ?! നമ്മുടെ നാട്ടില്‍ ചിലപ്പോള്‍ പലിശയുമായി ഇടപെടുന്നതോടൊപ്പം അയാള്‍ പള്ളി സെക്രട്ടറി വരെ ആയേക്കാം .. അല്ലേ !... ഒരുപാട് അനുഭവങ്ങള്‍ നമുക്കുണ്ട് താനും .. എന്തുകൊണ്ട് ?! ..
വ്യഭിചാരത്തെ അതൊരു വന്‍പാപമാണെന്ന് മനസ്സിലാക്കി വിട്ടു നില്‍ക്കുന്ന പലരും പലിശയെ ലാഘവത്തോടെ കാണുന്നത് എന്തുകൊണ്ട് ?! ... തെറ്റുകളെയും അവയുടെ ഗൌരവത്തെയും മനസ്സിലാക്കുന്നിടത്ത് നമുക്ക് പാളിച്ച സംഭവിച്ചോ ?!

ഇമാം മാലിക് (റ) പറയുന്നു : ' അല്ലാഹുവിന്റെ ഗ്രന്ഥം ഞാന്‍ പരിശോധിച്ചു, കുഫ്ര്‍ കഴിഞ്ഞാല്‍ പിന്നെ പലിശയേക്കാള്‍ വലിയ മറ്റൊരു പാപമുള്ളതായി എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല'

കാരണം മറ്റൊരു പാപത്തിനും അല്ലാഹുവും അവന്റെ പ്രവാചകനും അത് ചെയ്യുന്നവനോട് യുദ്ധം പ്രഖ്യാപിച്ചതായി കാണുന്നില്ല, എന്നാല്‍ പലിശയുമായി ഇടപെടുന്നവരോട് അല്ലാഹുവും അവന്റെ പ്രവാചകനും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു..

അല്ലാഹു പറയുന്നു :

يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ*فَإِنْ لَمْ تَفْعَلُوا فَأْذَنُوا بِحَرْب مِنَ اللَّهِ وَرَسُولِهِ وَإِنْ تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لا تَظْلِمُونَ وَلا تُظْلَمُونَ

" സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവശേഷിക്കുന്ന പലിശയില്‍ നിന്നും പൂര്‍ണമായും വിട്ടുകളയുകയും ചെയ്യുക. നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ആണെങ്കില്‍ ,,, നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമരപ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ച് മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്ക് തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത് " [അല്‍ ബഖറ - 278,279]

പലിശയുമായി ഇടപെടുന്നവരെല്ലാം പാപത്തില്‍ തുല്യരാണ് എന്ന് പ്രവാചകന്റെ ഹദീസില്‍ കാണാം :

عَنْ جَابِرٍ رضي الله عنه قَالَ : لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا ، وَمُؤْكِلَهُ ، وَكَاتِبَهُ ، وَشَاهِدَيْهِ ، وَقَالَ هُمْ سَوَاءٌ

ജാബിര്‍ ബിന്‍ അബ്ദുല്ലയില്‍ നിന്നും നിവേദനം, അദ്ദേഹം പറഞ്ഞു: "പലിശ തിന്നുന്നവനെയും, തീറ്റിക്കുന്നവനെയും (അടക്കുന്നവനെയും), അത് എഴുതി വെക്കുന്നവനെയും, അതിന് സാക്ഷി നില്‍ക്കുന്നവരെയും പ്രവാചകന്‍(സ) ശപിച്ചിരിക്കുന്നു" . എന്നിട്ടദ്ദേഹം പറഞ്ഞു : " അവരെല്ലാം ഒരുപോലെയാണ് " . [സ്വഹീഹ് മുസ്ലിം]

അല്ലാഹു നമ്മെ പലിശയെന്ന വന്‍ പാപത്തില്‍ നിന്നും, അത് മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും സംരക്ഷിക്കുമാറാകട്ടെ ....

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ

13/01/2021

🌹🌹🌹🌹🌹🌹🌹🌹
🔷വരനെ തേടുന്നു
🔷സുന്നി യുവതി
🔷ആദ്യ വിവാഹം
🔷വയസ്:19
🔷മതപഠനം: 6
വിദ്യാഭ്യാസം:B.com second year
🔷നിറം: ഇരുനിറം
🔷ഉയരം 5.6
🔷സാമ്പത്തികം: മിഡിൽക്ലാസ്
🔷ജില്ല;palakkad
🔷സ്ഥലം: mangalam dam
🔷പരിഗണിക്കുന്ന ജില്ല: thrissur, ernakulam, palakkad
🔷നമ്പർ 9745388349
🌹🌹🌹🌹🌹🌹🌹🌹

13/01/2021

*മുസ്ലിം യുവാവ്*

◼️വയസ്സ് :27
◼Height : 5.4
◼Colour : ഇരുനിറം
◼Weight : 75
◼ആദർശം : സുന്നി
◼വിദ്യാഭ്യാസം: +2
◼ജോലി : ബിസിനസ്‌
◼ആദ്യവിവാഹം/
പുനർവിവാഹം :പുനർവിവാഹം
◼ഫാമിലി : വാപ്പ ഉമ്മ പെങ്ങൾ
◼സ്ഥലം : പെരുമ്പാവൂർ
◼ജില്ല : എറണാകുളം

◼️Demands : NO
ആദ്യ വിവാഹവും പരിഗണിക്കും

◼️ഫോൺ/
വാട്സാപ്പ് :9349131816

17/10/2020

Anfas shamsudeen, age:28,height: 167cm,physical ststus: deaf and dump,education: SSLC+basic computer typing skills. Job: salesman.
Contact number: 9846199176

10/08/2020

*സലഫി യുവാവ്*
-Age: 27
-Height: 174 cm
-Education&Job: M.Tech Civil, Presently working as Asst. LSHED at Southern Railway, Salem division.
-Location: Poonoor, Kozhikode district

സലഫി ആദർശക്കാരിയായ, ദീനിനിഷ്ഠയുള്ള, 22 വയസ്സ് കവിയാത്ത യുവതികളുടെ രക്ഷിതാക്കൾ ബന്ധപ്പെടുക.

PH: 9744885171 (Father)

05/08/2020

Government employee
Age : 26
Height : 167
Weight : 65
Marital Status : Unmarried
Gender : Male
Body Type : Average
Color : medium
Cast : Muslim .mappila
Family Status : Middle class
Place : malappuram- koottilangadi
District : malappuram
Education : Diploma in civil engineering
Job : pwd overseer ( government employee)
Contact Number :8943696511
Contact Person : Self
Demand : Kanan bhangiyulla deeniyaya penn venam

Address

Changanacheri

Alerts

Be the first to know and let us send you an email when GulfNikah.com - ഗൾഫ് നിക്കാഹ്.കോം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

GULF NIKAH

100% FREE!! ഗൾഫ് നിക്കാഹിന്റെ ഫേസ്ബുക്ക് പേജിലും ഗ്രൂപ്പിലും മെമ്പർ ആകൂ. നൂറു കണക്കിന് പ്രൊഫൈലുകളിൽ നിന്ന് മനസ്സിനിണങ്ങിയ ഇണയെ കണ്ടെത്തൂ. അതും തികച്ചും സൗജന്യമായി.